കോതമംഗലം : കീരംപാറ പഞ്ചായത്തിലെ വെളിയേൽച്ചാൽ മുട്ടത്ത് കണ്ടെത്ത് മണ്ണിടിച്ചൽ ഉണ്ടായ പ്രദേശം ഉന്നതതല സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.ശക്തമായ മഴയെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു മണ്ണിടിച്ചൽ ഉണ്ടായത്. മണ്ണിടിച്ചൽ ഉണ്ടായ സ്ഥലത്തിന്...
പല്ലാരിമംഗലം : മാള്‍ട്ടയില്‍ മരിച്ച മലയാളി നഴ്സിന്റെ വീട് ആന്റണി ജോണ്‍ എംഎല്‍എ സന്ദര്‍ശിച്ചു. പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്സും എംഎല്‍എക്ക് ഒപ്പം ഉണ്ടായിരുന്നു. അടിവാട് കൊടത്താപ്പിള്ളില്‍ കുടുംബാംഗവും...
കോതമംഗലം: അഗ്നിരക്ഷാ സേന ആധുനികവത്കരണത്തിന്റെ ഭാഗമായി കോതമംഗലം അഗ്നിരക്ഷാ നിലയത്തിലേക്ക് പുതുതായി അനുവദിച്ച മൾട്ടി യൂട്ടിലിറ്റി(എം യു വി) വാഹനത്തിന്റെ ഫ്ലാഗ് ഓഫും സിവിൽ ഡിഫൻസ് അംഗങ്ങൾക്കുള്ള യൂണിഫോം വിതരണവും ആന്റണി ജോൺ...
കോതമംഗലം;- പഴയ ആലുവ – മൂന്നാർ റോഡ് (രാജപാത) പുനരുദ്ധരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് ഉടുമ്പൻചോല MLA എം എം മണി, കോതമംഗലം MLA ആൻ്റണി ജോൺ, ദേവികുളം MLA എ...
കോതമംഗലം: കോതമംഗലം പിണ്ടിമന പഞ്ചായത്തിൽ അയിരൂർപാടം സ്വദേശിനി ആമിന അബ്ദുൾ ഖാദറിന്റെ കൊലപാതക കേസിന്റെ തുടരന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുന്ന നടപടികൾ സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമ...
കോതമംഗലം: കോതമംഗലം താലൂക്കിൽ ഓണക്കിറ്റ് വിതരണം ആരംഭിച്ചു.താലൂക്ക് തല ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. താലൂക്കിൽ എണ്ണായിരത്തിലധികം കിറ്റുകളാണ് തയ്യാറാക്കുന്നത്. ഒരു കിലോ പഞ്ചസാര,500 മില്ലി വെളിച്ചെണ്ണ,500...
കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ കവളങ്ങാട്, പല്ലാരിമംഗലം,വാരപ്പെട്ടി പഞ്ചായത്തുകളിലേയും കോതമംഗലം മുൻസിപ്പാലിറ്റിയിലും വേനൽ കാലത്ത് ഉണ്ടാകുന്ന കുടിവെള്ള പ്രശ്നങ്ങൾക്കും, കടുത്ത വരൾച്ചയ്ക്കും,ശാശ്വത പരിഹാരം കാണുന്നതിന് വേണ്ടി ആവിഷ്കരിച്ചിട്ടുള്ള ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക്...
കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ ബ്ലാവനയിൽ പുതിയ റേഷൻ കട ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിയമസഭയിൽ വ്യക്തമാക്കി.ഇതു സംബന്ധിച്ച ആന്റണി ജോൺ എംഎൽഎയുടെ...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ മേഖലകളിൽ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ വ്യക്തമാക്കി....
കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ പുന്നേക്കാട് കൂരികുളം മൾട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറിയിൽ 11.20 കോടി രൂപയുടെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിയമ...