കോതമംഗലം : കോതമംഗലം താലൂക്കിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം ഉറപ്പു വരുത്തുമെന്നും,ആദിവാസി മേഖലകളിൽ 8 അയൽപക്ക കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും ആന്റണി ജോൺ എംഎൽഎ അറിയിച്ചു.കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലയിൽ 124...
കോതമംഗലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഭാവിയിൽ കൈക്കൊള്ളേണ്ടതായിട്ടുള്ള മുൻകരുതലുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് കോതമംഗലം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആന്റണി ജോൺ എംഎൽഎയ്ക്ക് കൈമാറി. ഐ എം എ ഭാരവാഹികളായ ഡോക്ടർ...
കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ അനാഥ – അഗതി മന്ദിരങ്ങൾ, വൃദ്ധസദനങ്ങൾ, കോൺവെന്റുകൾ എന്നിവിടങ്ങളിൽ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 17 ഇനം സാധനങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യ കിറ്റുകളുടെ...
കോതമംഗലം:- കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ ആയ സാഹചര്യത്തിൽ സ്വന്തം നാട്ടിലേക്ക് പോകാൻ കഴിയാതിരുന്ന കോതമംഗലം താലൂക്കിൽ നിന്നുള്ള ബംഗാൾ സംസ്ഥാനക്കാരായ 514 അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് അയച്ചതായി...
കോതമംഗലം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനു വേണ്ടി ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച റീ സൈക്കിൾ കേരള ക്യാമ്പയിന് ജനപിന്തുണയേറുന്നു. കോതമംഗലം സെന്റ് ജോസഫ് ഹോസ്പിറ്റൽ...
കോതമംഗലം: പുതിയ അധ്യായന വർഷത്തിൽ സംസ്ഥാനത്ത് ഇന്ന് ആരംഭിച്ച ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനായി ഓൺലൈൻ സൗകര്യമില്ലാത്ത കോതമംഗലം താലൂക്കിലെ മുഴുവൻ കുട്ടികൾക്കും ആവശ്യമായ പഠന സൗകര്യം ഏർപ്പെടുത്തുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചതായി ആന്റണി...
കോതമംഗലം: കൊറോണ പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഓൺലൈൻ പ്രവേശനം നടത്തിയതിനോടൊപ്പം കൊറോണ ബോധവൽക്കരണ ഹൃസ്വ ചിത്രവും റിലീസ് ചെയ്ത് പിണ്ടിമന ഗവൺമെന്റ് യു പി സ്കൂൾ.അധ്യാപകരും,വിദ്യാർത്ഥികളും എസ് എം സി അംഗങ്ങളും അഭിനയിച്ചിട്ടുള്ള...
കോതമംഗലം: പ്രവേശനോത്സവത്തിന്റെ ആഘോഷങ്ങളൊന്നുമില്ലാതെ ഈ വർഷത്തെ സ്കൂ അധ്യായനത്തിന് തുടക്കം കുറിച്ചു.സർക്കാർ വിഭാവനം ചെയ്യുന്ന ഓൺലൈൻ അധ്യായനത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം കോതമംഗലം ബി ആർ സിയിൽ വെച്ച് ആന്റണി ജോൺ എം...
കോതമംഗലം:- കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ ആയ സാഹചര്യത്തിൽ സ്വന്തം നാട്ടിലേക്ക് പോകാൻ കഴിയാതിരുന്ന കോതമംഗലം താലൂക്കിൽ നിന്നുള്ള ഒഡീഷ സംസ്ഥാനക്കാരായ 35 അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് അയച്ചതായി...
കോതമംഗലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുന്നത് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന സുഭിക്ഷം കേരളം പദ്ധതിയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. കൃഷി...