കോതമംഗലം : പിണറായി സർക്കാരിന്റെ 2024 – 25 ബഡ്ജറ്റിൽ 20 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.കോതമംഗലം – വാഴക്കുളം റോഡ്- കോഴിപ്പിള്ളി- അടിവാട് മാര്‍ക്കറ്റ് റോഡ്, തൃക്കാരിയൂര്‍-നാടുകാണി റോഡ്-കൊണ്ടിമറ്റം – പെരുമണ്ണൂര്‍ റോഡ് ,ആലുംമാവ് – കുരൂര്‍ റോഡ്, ഇലവുംപറമ്പ് – നാടുകാണി റോഡ് ,നേര്യമംഗലം – ഇഞ്ചത്തൊട്ടി റോഡ് ,എസ് എന്‍ ഡി പി കവല-കുഞ്ഞിത്തൊമ്മൻ വഴി നെല്ലിമറ്റം – അറക്കക്കുടി കവല – പെരുമണ്ണൂര്‍ റോഡ്, കുട്ടമ്പുഴ പിണവൂര്‍കുടി- ആനന്ദംകുടി റോഡ്,കോതമംഗലം ടൗണ്‍ ഹാൾ, ഇഞ്ചത്തൊട്ടി പാലം ,ഊന്നുകൽ – തേങ്കോട് റോഡ്, കോതമംഗലം -പെരുമ്പന്‍ കുത്ത് റോഡ് (കുട്ടമ്പുഴ മുതൽ പൂയംകുട്ടി വരെ),സൊസൈറ്റി പടി -കനാല്‍ പാലം – മേതലപടി – പാഴൂര്‍മോളം – കോട്ടച്ചിറ റോഡ്,വായനശാലപടി – വലിയപ്പാറ-കാട്ടാട്ടുകുളം -നെലിമറ്റം റോഡ്-പ്രൊ:എം പി വര്‍ഗീസ് റോഡ് ( അപ്പ്രോച്ച് റോഡ് എം എ കോളേജ്),വടാശ്ശേരി -തോളേലി – ഉപ്പുകണ്ടം – ചേലക്കാപ്പള്ളി റോഡ്,മലയോര ഹൈവേ ,ബ്ലാവന പാലം – മണികണ്ഠന്‍ചാല്‍ പാലം ,ബംഗ്ലാകടവ് പാലം,ചെറുവട്ടൂര്‍ – അടിവാട്ട് പാലം,പുലിമല പാലം,ഊന്നുകൽ – വെങ്ങല്ലൂര്‍ റോഡ് (ഊ ന്നുകൽ -ചാത്തമറ്റം)ചാത്തമറ്റം – ഊരംകുഴി റോഡ്(മാതിരപ്പിളളി പള്ളിപ്പടി- ഇഞ്ചൂർ പള്ളിപ്പടി ) എന്നീ 20 പദ്ധതികൾക്കാണ് ബഡ്ജറ്റിൽ അംഗീകാരം ലഭിച്ചിട്ടുള്ളതെന്ന് എം എൽ എ അറിയിച്ചു.
