കോതമംഗലം: കോയമ്പത്തൂർ കർപ്പഗം അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷനിൽ നിന്ന് മാനേജ്മെന്റിൽ ഡോക്ടറേറ്റ് നേടിയ സിനോഷ് പി. കെ. മുവാറ്റുപുഴ ഇലാഹിയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ എംബിഎ വിഭാഗം മേധാവിയാണ്. കോതമംഗലം, കലാനഗർ പാറയിൽ റിട്ട. പ്രൊഫ.ഫാദർ പി. വി. കുര്യാക്കോസിന്റെയും,
ഹിൽഷയുടെയും മകനാണ്. ഭാര്യ :ഡോ. ബിനു വർഗീസ് (കോതമംഗലം എം.എ കോളേജ് കെമിസ്ട്രി വിഭാഗം അധ്യാപിക)
