Connect with us

Hi, what are you looking for?

NEWS

നേര്യമംഗലത്തിനു സമീപം വില്ലാൻച്ചിറയിൽ റോഡ് ഇടിഞ്ഞു

കോതമംഗലം : കനത്ത മഴയെ തുടർന്ന് ദേശീയപാതയിൽ വില്ലാൻച്ചിറയിൽ റോഡ് ഇടിഞ്ഞു. നേര്യമംഗലത്തിനു സമീപം ഇടുക്കി കവലക്ക് സമീപത്തായിട്ടാണ് ഇന്നലെ രാവിലെ റോഡ് ഇടിഞ്ഞത്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റൂട്ടിൽ അശാസ്ത്രീയമായിട്ടാണ് ദേശിയ പാത അധികൃതർ നിർമ്മാണം നടത്തുന്നത്.

നവീകരണത്തിന്റെ ഭാഗമായി റോഡിൻ്റെ താഴ് ഭാഗത്ത് നിന്നു മണ്ണ് നീക്കിയതിനെ തുടർന്നാണ് ഇപ്പോൾ മഴയത്ത് റോഡ് ഇടിഞ്ഞ് പോയത്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ഈ ഭാഗത്ത് റോഡിന് താഴ്ഭാഭാഗഞ്ഞു നിന്നും മണ്ണ് ഉതിർന്ന് വീണ് റോഡ് വിണ്ടിരിക്കുകയാണ്. ഈ ഭാഗത്ത് വാഹനങ്ങളെ ഒറ്റവരിയായാണ് കടത്തിവിടുന്നത്. ഇനിയും മഴ കനത്താൽ കൂടുതൽ ഭാഗം ഇടിയുവാൻ സാധ്യതയുണ്ട്.

You May Also Like

NEWS

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്ത് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ടൗണിലെ ഭക്ഷണശാലകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. ഹോട്ടല്‍, ബേക്കറി തുടങ്ങിയ പത്തുസ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. മൂന്ന് ഭക്ഷണശാലകളില്‍നിന്ന് ദിവസങ്ങള്‍ പഴക്കമുള്ള...

NEWS

കോതമംഗലം: മഴക്കാലമെത്തിയതോടെ യാത്ര ഏതുസമയത്തും മുടങ്ങാമെന്ന ആശങ്കയിൽ കുട്ടമ്പുഴ പഞ്ചായത്തിലെ ഒരു കൂട്ടം ആളുകൾ. മണികണ്ഠൻചാൽ, കല്ലേലിമേട് എന്നിവിടങ്ങളിലെയും വെള്ളാരംകുത്ത്, ഉറിയംപെട്ടി, തലവച്ചപാറ, കുഞ്ചിപ്പാറ, തേര, തുടങ്ങിയ ആദിവാസി ഉന്നതികളിലെയും താമസക്കാരുടെ പുറംലോകത്തേക്കുള്ള...

NEWS

കോതമംഗലം :കോതമംഗലം താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഓപ്പറേഷൻ തീയേറ്ററിന്റെയും, ലേബർ റൂമിന്റെയും,ലാബിന്റെയും, ആശുപത്രിയുടെ പുതിയ വെബ്സൈറ്റിന്റെയും ഉദ്ഘാടനം മെയ്‌ 27 ന് ആരോഗ്യ -വനിതാ – ശിശു വികസന വകുപ്പ് മന്ത്രി വീണ...

NEWS

കോതമംഗലം : ഭൂതത്താൻകെട്ട് ബാരേജ് ഷട്ടറുകൾ ഇന്ന് (24/05/2025) തുറക്കും. കാലവർഷം ആരംഭിച്ചതിനാൽ PVIP, IIP കനാൽ വഴിയുള്ള ജലവിതരണം തുടരേണ്ട സാഹചര്യമില്ലാത്തതിനാൽ ഭൂതത്താൻകെട്ട് ബാരേജ്ൽ സംഭരിച്ചിട്ടുള്ള വെള്ളം ഷട്ടറുകൾ ഇന്ന്‌ ഘട്ടംഘട്ടമായി...

NEWS

മൂവാറ്റുപുഴ: നാലു വയസ്സുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ട് മൂവാറ്റുപുഴ പോക്‌സോ കോടതി. തിരുവാങ്കുളത്ത് അമ്മ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ നാലുവയസുകാരി ക്രൂര ബലാത്സംഗമാണ് നേരിട്ടതെന്ന പോസ്റ്റ്മോര്‍ട്ടിലെ കണ്ടെത്തസിന്റെ...

NEWS

പോത്താനിക്കാട്: മോട്ടോര്‍ പമ്പ് മോഷ്ടിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കടവൂര്‍ പൈങ്ങോട്ടൂര്‍ അമ്പാട്ടുപാറ കോട്ടക്കുടിയില്‍ തോമസ് കുര്യന്‍ (22), മഠത്തുംപടിയില്‍ രാഹുല്‍ (25) എന്നിവരെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിലില്‍...

NEWS

പോത്താനിക്കാട് : റോഡരികിൽ കിടന്ന തടിയിൽ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഞാറക്കാട് മോളേൽ ബിജുവിൻ്റെ മകൻ യദുകൃഷ്ണ (21) ആണ് മരിച്ചത്. വ്യാഴം രാത്രി 12 ഓടെ...

NEWS

കോതമംഗലം: കോട്ടപ്പടി പൊലീസ് സ്റ്റേഷന് ഐഎസ്ഒ സർട്ടിഫിക്കറ്റ്. കുറ്റകൃത്യങ്ങൾ തടയുക, കുറ്റവാളികളെ കണ്ടെത്തുക, ക്രമസമാധാന പാലനം, പൊതുജന സൗഹൃദം, ആധുനികവൽക്കരണം, ഭൗതിക സാഹചര്യങ്ങൾ, പാരിസ്ഥിതിക സംരക്ഷണം, തുടങ്ങിയവയിലെ മികവ് അടിസ്ഥാനമാക്കിയാണ് സർട്ടിഫിക്കറ്റ് നൽകിയത്....

NEWS

കോതമംഗലം : കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ കോൺവൊക്കേഷൻ സെറിമണി നടത്തി .ഡോ. രാജു നാരായണ സ്വാമി ഐഎഎസ് പ്രിൻസിപ്പൽ സെക്രട്ടറി ഗവൺമെൻറ് ഓഫ് കേരള ഉദ്ഘാടനം ചെയ്തു .കൽക്കുന്നേൽ മാർ ഗീവർഗീസ്...

NEWS

കോതമംഗലം : കീരംപാറ പഞ്ചായത്തിൽ തെക്കുംമ്മേൽ കുടിവെള്ള പദ്ധതി യഥാർഥ്യമായി.59.10 ലക്ഷം രൂപ ചിലവഴിച്ചു കൊണ്ടാണ് പദ്ധതി പൂർത്തീകരിച്ചത്.എം എൽ എ ഫണ്ട് – 27 ലക്ഷം, ജില്ലാ പഞ്ചായത്ത് -10 ലക്ഷം,...

NEWS

  കോതമംഗലം : കോട്ടപ്പടി കൽക്കുന്നേൽ മാർഗീവർഗീസ് സഹദാ യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന മാർ ഏലിയാസ് സൺഡേ സ്കൂൾ 100-ാംവാർഷീകത്തോടനുബന്ധിച്ച് ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും പൂർവ വിദ്യാർത്ഥി സംഗമവും...

NEWS

  കോതമംഗലം : കായിക വകുപ്പ് സംഘടിപ്പിക്കുന്ന “കിക്ക് ഡ്രഗ് സ് സെ യെസ് ടു സ്പോർട്സ്_” സന്ദേശയാത്രയുടെ വിജയത്തിനായി കോതമംഗലം മുൻസിപ്പൽ തല സംഘാടകസമിതി രൂപീകരിച്ചു.ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി സംസ്ഥാന...

error: Content is protected !!