IMA അക്കാഡമി ഓഫ് മെഡിക്കൽ സ്പെഷ്യലിറ്റീസ് കേരള ചാപ്റ്ററിന്റെ മേഖല സമ്മേളനങ്ങൾക്ക് കോതമംഗലത്ത് തുടക്കമായി.
IMA അക്കാഡമി ഓഫ് മെഡിക്കൽ സ്പെഷ്യലിറ്റീസ് കേരള ചാപ്റ്ററിന്റെ മേഖല
മധ്യമേഖല സമ്മേളനമാണ് കോതമംഗലം ഐ. എം. എ. ഹാളിൽ വെച്ച് നടന്നത്.
കോതമംഗലം IMA യും IMA AMS ചേർന്നാണ് മിഡ്സോൺ സമ്മേളനം സംഘടിപ്പിച്ചത്.
പ്രസിഡന്റ്, IMA കേരള സ്റ്റേറ്റ് ബ്രാഞ്ച്)*ഡോ. ശ്രീവിലാസൻ കെ. എ ഉദ്ഘാടനം ചെയ്തു.
IMA AMS കേരള സ്റ്റേറ്റ് ബ്രാഞ്ച് ചെയർമാൻ ഡോ. അജിത് ഭാസ്കർ, അധ്യക്ഷത വഹിച്ചു.
ഡോ. സിനി ഐസക്,ഡോ. സാജു ജോസഫ്,ഡോ. ജോസഫ് ബെനവേൻ,
ഡോ. ശശിധരൻ കെ., ഡോ. സുദർശൻ കെ., ഡോ. സുഗതൻ എം.ഇ ,
ഡോ. പി. ഗോപികുമാർ,ഡോ. അലക്സ് ഇട്ടിചെറിയെഡോ. സന്ധ്യ കുറുപ്പ് ,
ഡോ. വി. എസ്. രജനികാന്ത്, ഡോ. വൈ. എസ്. സൂരജ്, ഡോ. ജയ്. ബി. പട്ടം, ഡോ. പി. സുബ്രമണ്ണ്യം, പ്രൊഫ. ബിപിൻ പോൾഎന്നിവർ സംസാരിച്ചു.ഡോ. സാജു ജോസഫ് (ചെയർമാൻ, ഐഎംഎ എഎംഎസ് കോതമംഗലം), സംസ്ഥാന ഭാരവാഹികളെ ആദരിച്ചു.ഐഎംഎ കോതമംഗലം പ്രസിഡന്റ് ഡോ. ലിസ തോമസ് നന്ദിയും പറഞ്ഞു.
