Connect with us

Hi, what are you looking for?

NEWS

വാരപ്പെട്ടി പഞ്ചായത്തിൽ വായന പക്ഷാചരണത്തിന് തുടക്കമായി

വാരപ്പെട്ടി: വായനാദിനത്തി­ല്‍  വാരപ്പെട്ടി പഞ്ചായത്തി­ല്‍ വായന പക്ഷാചരണം ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോ ര്‍ജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡ­ന്‍റ് പി കെ ചന്ദ്രശേഖര­ന്‍ നായ­ര്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യ നിരൂപക­ന്‍ സതീഷ് ചേലാട്ട് പി,എന്‍ പണിക്ക­ര്‍ അനുസ്മരണം നടത്തി. മദ്യത്തിനും,മയക്കുമരുന്നിനുമെതിരെ എക്സൈസ് പ്രിവന്റീവ് ഓഫീസ­ര്‍ കെഎസ് ഇബ്രാഹിംവിമുക്തി പ്രഭാഷണം നടത്തി. കോതമംഗലം

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡയാന നോബി ,പഞ്ചായത്ത് വൈസ് പ്രസിഡ­ന്‍റ് ബിന്ദു ശശി, സ്റ്റാ­ന്‍ഡിങ് കമ്മിറ്റി ചെയ­ര്‍മാ­ന്‍മാരായ എം.എസ് ബെന്നി, കെഎം സെയ്ദ് പഞ്ചായത്ത്  മെമ്പ­ര്‍മാരായ പി.പി കുട്ട­ന്‍ കെ.കെ ഹുസൈ­ന്‍ ഷജി ബെസി പഞ്ചായത്ത് ലൈബ്രറി സമിതി പ്രസിഡ­ന്‍റ് അഡ്വ.എ.ആ­ര്‍ അനി, പഞ്ചായത്ത് സെക്രട്ടറി എം.എം ഷംസുദ്ദീ­ന്‍, കൃഷി ഓഫീസ­ര്‍ സൗമ്യ സണ്ണി എന്നിവ­ര്‍ സംസാരിച്ചു

മികച്ച വിജയം നേടിയ വിദ്യാ­ര്‍ത്ഥിക­ള്‍­ക്ക് ചടങ്ങി­ല്‍ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. ജൂലൈ 7 വരെ നടക്കുന്ന വായന പക്ഷാചരണം വിവിധ പരിപാടികളോടെ  നടത്തുന്നതാണെന്ന് പഞ്ചായത്ത് പ്രസിഡ­ന്‍റ് അറിയിച്ചു.

 

 

You May Also Like

NEWS

കോതമംഗലം : കേരള ബാങ്ക് 2023 – 24 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ പ്രവർത്തന മികവിൻ്റെ അടിസ്ഥാനത്തിൽ നൽകിവരുന്ന എക്സലൻസ് അവാർഡിൽ രണ്ടാം സ്ഥാനം കോതമംഗലം സഹകരണ ബാങ്ക് 583ന് ലഭിച്ചു. തിരുവനന്തപുരത്ത്...

NEWS

കോതമംഗലം : സി ഐ എസ് സി ഇ ( കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് ) ദേശീയ സ്കൂൾ ക്രിക്കറ്റ് അണ്ടർ 17 മത്സരത്തിൽ ചരിത്രത്തിലാദ്യമായി കേരളാ...

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയൻ ഭരണ സമിതി തെരഞ്ഞെടുപ്പ് നടന്നു. എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റ് കെ.പി. നരേന്ദ്രനാഥൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുവാറ്റുപുഴ എൻ.എസ്.എസ് യൂണിയൻ സെക്രട്ടറി...

NEWS

കോതമംഗലം :പോളിയോ വൈറസ് നിർമ്മാർജനം ലക്ഷ്യമിട്ടു നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ മാർ ബസേലിയോസ്‌ ആശുപത്രിയിൽ സംഘടിപ്പിച്ചു. ആന്റണി ജോൺ എം എൽ എ കുട്ടികൾക്ക് തുള്ളി മരുന്ന് നൽകി ഇമ്മ്യൂണിക്കേഷൻ പ്രോഗ്രാം...

NEWS

കോതമംഗലം: കോതമംഗലത്തെ ഇരുപത്തിമൂന്നുകാരിയുടെ ആത്മഹത്യയില്‍ പ്രതി റമീസ്, നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്ന് കുറ്റപത്രം. പ്രണയം തുടരാനാകില്ലെന്ന മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്യതെന്നാണ് പോലീസ് കണ്ടെത്തല്‍. കേസില്‍ കുറ്റപത്രം ഈയാഴ്ച കോതമംഗലം മജിസ്ട്രേറ്റ് കോടതിയില്‍...

NEWS

കോതമംഗലം : കോതമംഗലത്ത് പുതുതായി നിർമ്മിച്ച ആധുനിക കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച വൈകിട്ട് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ ആണ് ഉദ്ഘാടനം നിർവഹിച്ചത്.ഹൈറേഞ്ചിന്റെ കവാടമായ...

NEWS

കുട്ടമ്പുഴ: ഗ്രാമപഞ്ചായത്ത് 2025കേരളോത്സവം 10/10/2025 തീയതി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം ചെയ്തു..ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ റോയ് ഇ സി സ്വാഗതം ആശംസിച്ച ടീ യോഗത്തിന്...

NEWS

കോതമംഗലം : റവന്യൂ വകുപ്പിൽ ജോലി ചെയ്യുന്ന വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് ഓഫീസ് അറ്റൻഡന്റ് വിഭാഗം ജീവനക്കാർ പ്രമോഷനുവേണ്ടി 15 മുതൽ 20 വർഷക്കാലത്തിലേറെ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. ഈ കാലയളവിനുള്ളിൽ പ്രമോഷൻ ലഭിക്കാതെ...

NEWS

കോതമംഗലം :2.34 കോടി രൂപ എം എൽ എ ഫണ്ട് അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച കോതമംഗലം കെ എസ് ആർ ടി സി ആധുനിക ബസ് ടെർമിനൽ നാളെ (11/10/25 ) വൈകിട്ട്...

NEWS

കോതമംഗലം: സ്‌കൂട്ടറുകൾ കൂട്ടിയിടിച്ചു മറിഞ്ഞു റോഡിൽ തല യടിച്ചു വീണ പല്ലാരിമംഗലം മണിക്കിണർ കുന്നുംപുറത്ത് നൂറുദീൻ (57) മരിച്ചു. കുടമു ണ്ട-പല്ലാരിമംഗലം റോഡിൽ മടിയൂരിൽ വ്യാഴാഴ്ച നൂറുദീൻ സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു സ്കൂട്ടർ...

CRIME

കോതമംഗലം :കള്ളനോട്ടുകളുമായി മധ്യവയസ്കൻ അറസ്റ്റിൽ. കൊല്ലം പത്തനാപുരം പാതിരിങ്ങൽ ഭാഗം ആനക്കുഴി വീട്ടിൽ അബ്ദുൾ റഷീദ് (62) നെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി പരാതിക്കാരനായ കുറ്റികുഴി സ്വദേശി വിനോജിൻ്റെ...

NEWS

കോതമംഗലം:കേരള കോൺഗ്രസ് സ്കറിയാ വിഭാഗം കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ 61-ാം ജന്മദിനം ആഘോഷിച്ചു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് വർഗീസ് മൂലൻ പതാക ഉയർത്തി ആഘോഷ...

error: Content is protected !!