കോതമംഗലം: പിണ്ടിമന വനിതാ സഹകരണ സംഘം ഭരണ സമതിയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലിസി ജോസഫ് മേനാച്ചേരിൽ (പ്രസിഡന്റ്), അനില ഐസക് മാലിയിൽ ( വൈസ് പ്രെസിഡന്റ്), ടിഷ മൈക്കിൾ കൈതക്കൽ, ജെസ്സി വര്ഗീസ് ചെങ്ങമനാട്ടു, ബിന്ദു ജോബി ചെറായിൽ, ഷൈനി ജിൻസ് കച്ചിറയിൽ, ലിസി ജോർജ് കൊച്ചറക്കൽ, മേരി പീറ്റർ കോനാട്ട്, കോമളം കുഞ്ഞപ്പൻ കണ്ണംകാരിയിൽ എന്നിവർ ചുമതലയേറ്റു.
