കോതമംഗലം:-പിണ്ടിമന ടി വി ജോസഫ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന്റെ 41-ാമത് വാർഷികവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന കായികാധ്യാപകൻ ജിജി സി പോൾ,ഓഫീസ് അസിസ്റ്റൻ്റ് ലീന മത്തായി എന്നിവർക്കുള്ള യാത്രയയപ്പും,പൂർവ്വ വിദ്യാർത്ഥി സംഗമവും,രക്ഷകർതൃസമ്മേളനവും നടത്തി.പൊതുസമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ ഇൻ ചാർജ് സോബിൻ എം പി റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ മാനേജർ സിജു ജേക്കബ് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ പള്ളി വികാരി റവ.ഫാദർ ജോർജ് തോമസ് ചെരിയേക്കുടി,പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജു,കെ പി എസ് പി ഇ റ്റി എ സംസ്ഥാന പ്രസിഡന്റ് ബെന്നി എം പി,കോതമംഗലം റ്റി വി ജെ കണ്ണാശുപത്രി ഡോക്ടർ സാജു ജോസഫ്,സഹവികാരി റവ. ഫാദർ നിയോൺ പൗലോസ് കറുകപ്പിള്ളിൽ,വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ മേരി പീറ്റർ,വാർഡ് മെമ്പർ ലത ഷാജി,പി റ്റി എ പ്രസിഡന്റ് രഞ്ജി ജേക്കബ്,പള്ളി ട്രസ്റ്റിമാരായ ബാബു പി വർഗീസ്,തങ്കച്ചൻ പൗലോസ്,എം പി റ്റി എ പ്രസിഡന്റ് നിത്യ വിൽസൺ,പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് സിജു ലൂക്കോസ്,എച്ച് എസ് സ്റ്റാഫ് സെക്രട്ടറി നീത പോൾ,എച്ച് എസ് എസ് റ്റി പ്രതിനിധി ഡിനി സി എം,സ്കൂൾ ചെയർപേഴ്സൺ കൃഷ്ണ ബി,സ്കൂൾ ലീഡർ എൽദോ സുനി എന്നിവർ പങ്കെടുത്തു.ഹെഡ്മാസ്റ്റർ ബിജു വർഗീസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സ്വപ്ന ബേബി നന്ദിയും പറഞ്ഞു.
You May Also Like
NEWS
കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...
NEWS
കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...
NEWS
കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...
NEWS
കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...