Connect with us

Hi, what are you looking for?

NEWS

കോതമംഗലം :പിണവൂർ കുടിയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പൂയംകൂട്ടി, നേര്യമംഗലം വനമേഖലകളിൽ നിന്ന് എത്തുന്ന കാട്ടാനകൂട്ടങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക കൃഷി നാശം വരുത്തി....

NEWS

കോതമംഗലം – ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്; കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി പുറമല കോളനിയിലെ ജനവാസ മേഖലയെ വിട്ടൊഴുയുന്നില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി നിരന്തരം രാത്രിയിൽ കാട്ടാനകൂട്ടം പുറമല ജനവാസ മേഖലയിൽ കയറി കൃഷി വ്യാപകമായി നശിപ്പിക്കുന്നു. ജനങ്ങളുടെ സ്വൈരജീവിതം...

NEWS

കോതമംഗലം: നിരന്തരം വിരുദ്ധ നിലപാട് സ്വീകരിച്ചു എന്ന ബോധ്യത്തിൽ സി.പി.എം ഏരിയാകമ്മറ്റിയംഗത്തെ പുറത്താക്കി. കോതമംഗലം നിയോജകമണ്ഡലത്തിലെ കവളങ്ങാട് ഏരിയാ കമ്മറ്റിയംഗം പി.എസ്.എ കബീറിനെയാണ് ഏരിയാ കമ്മറ്റിയിൽ നിന്നും പാർട്ടി പുറത്താക്കിയത്. എൽ.ഡി.എഫ് ഭരണത്തിലുള്ള...

NEWS

കോതമംഗലം: പല്ലാരിമംഗലം പിടവൂർ ശാന്തിഭവൻ റിട്ടയഡ് ഡി എസ് ഒ ആയ എം എൻ ബാലഗോപാൽ, ഭാര്യ റിട്ടയഡ് അക്കൗണ്ട്സ് ഓഫീസർ(കെ എസ് ഇ ബി)എം കെ സുമതിയമ്മ എന്നിവരുടെ സർവ്വീസ് പെൻഷൻ...

NEWS

കോതമംഗലം: ഐ സി ഡി എസ് കോതമംഗലം അഡീഷണൽ പ്രോജക്ടിന്റെ  കീഴിലുള്ള കവളങ്ങാട് ഏരിയ അംഗൻവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് ജീവനക്കാരുടെ യൂണിറ്റിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  73400/- സംഭാവന നൽകി....

NEWS

കോതമംഗലം : കോഴിപ്പിളളി-വാരപ്പെട്ടി റോഡിൽ പാറച്ചാലിപ്പടിക്കു സമീപമുള്ള അപകട വളവിന് ശാശ്വത പരിഹാരമാകുന്നു. റോഡിൽ വീതി കുറഞ്ഞതും,അപകട വളവുമായ പാറച്ചാലിപ്പടിക്കു സമീപമുള്ള ഭാഗത്താണ് വളവ് നിവർത്തിയുള്ള റോഡിന്റെ നവീകരണ പ്രവർത്തനം ആരംഭിച്ചത്. ഇവിടെ...

CHUTTUVATTOM

പെരുമ്പാവൂർ : തന്റെ സമ്പാദ്യം പ്രവാസികൾക്ക് മടക്ക ടിക്കറ്റിനുള്ള സംഭാവനയായി നൽകി കൊച്ചു മിടുക്കൻ. പോഞ്ഞാശ്ശേരി കിഴക്കൻ വീട്ടിൽ മുഹമ്മദ് റെയാദ് ആണ് താൻ ഇത്രയും നാളും സ്വരുക്കൂട്ടി വെച്ചിരുന്ന മൂവായിരം രൂപ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം മുടങ്ങാതെ കാണുന്ന നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 10-)0 വാർഡിൽ ഇന്ദിരാഗാന്ധി കോളേജിന് സമീപം താമസിക്കുന്ന കാരയിൽ ഷിഹാബിൻ്റെ മകൾ കോതമംഗലം ശോഭന സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഫിദാ...

CHUTTUVATTOM

കോതമംഗലം : കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി കോതമംഗലം പോലീസ് സ്റ്റേഷനിലേക്ക് മാസ്ക്കുകളും സാനിറ്റയിസറും വിതരണം ചെയ്തു. സൊസൈറ്റി ഡയറക്ടർ റവ.ഡോ.തോമസ് ജെ. പറയിടം...

NEWS

കോതമംഗലം: എല്ലാ വീടുകളിലും പച്ചക്കറി കൃഷി എന്ന പദ്ധതിയുടെ ഭാഗമായി സി പി ഐ എം നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 15 -)o വാർഡ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വെജിറ്റബിൾ ചലഞ്ചിന്റെ ഉദ്ഘാടനം ആന്റണി...

CHUTTUVATTOM

കോതമംഗലം : കോതമംഗലം ബ്ലോക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വാട്ടർ പൈപ്പ് ലൈൻ നീട്ടുന്ന പ്രവർത്തനമാരംഭിച്ചു. കോഴിപ്പിള്ളി അടിവാട് റോഡിൽ അടിവാട് വെസ്റ്റ് സലഫി മസ്ജിദ് ജംഗ്ഷൻ മുതൽ ചിറപ്പുറത്ത്പടി വരെയാണ് പൈപ്പ്...

error: Content is protected !!