Connect with us

Hi, what are you looking for?

NEWS

കോതമംഗലം :പിണവൂർ കുടിയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പൂയംകൂട്ടി, നേര്യമംഗലം വനമേഖലകളിൽ നിന്ന് എത്തുന്ന കാട്ടാനകൂട്ടങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക കൃഷി നാശം വരുത്തി....

NEWS

കോതമംഗലം – ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്; കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...

NEWS

കോതമംഗലം : എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി ആഹ്വാനം ഏറ്റെടുത്ത് കവളങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നേര്യമംഗലം ട്രൈബൽ ഹോസ്റ്റൽ അണു വിമുക്തമാക്കി. പരീക്ഷ എഴുതാൻ വരുന്ന വിദ്യാർത്ഥികൾക്ക് മാസ്കും വിതരണം...

AGRICULTURE

കോതമംഗലം : ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയുടെ വറുതിയെ ചെറുക്കാൻ യുവതയുടെ കരുതൽ എന്ന ക്യാമ്പയിൻ്റെ ഭാഗമായി ഡി വൈ എഫ് ഐ കവളങ്ങാട് ബ്ലോക്ക് കമ്മിറ്റിയിലെ തലക്കോട് മേഖല...

AGRICULTURE

കോതമംഗലം : ഗാന്ധി സ്റ്റഡി സെൻറർ ചെയർമാൻ പി ജെ ജോസഫ് എംഎൽഎയുടെ ലോക്ക് ഡൗൺ അഗ്രി ചലഞ്ചിന്റെ ഭാഗമായി തങ്കളം എം എസ് ജെ.(ധർമ്മഗിരി ) പ്രൊവിൻസ് സുപ്പീരിയർ സിസ്റ്റർ സുമയ്ക്ക്...

NEWS

കോതമംഗലം: അടച്ചുപൂട്ടലിനെ തുടർന്ന് മാറ്റി വച്ച എസ് എസ് എൽ സി,ഹയർ സെക്കൻ്ററി,വൊക്കേഷണൽ ഹയർ സെക്കൻ്ററി പരീക്ഷകൾക്കായി കോതമംഗലത്തെ സ്കൂളുകളുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലായതായി ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. കോതമംഗലം വിദ്യാഭ്യാസ...

AGRICULTURE

കോതമംഗലം : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷിയിൽ ഒരു വാർഡ് നിവാസികളെയാകെ സ്വയംപര്യാപ്തമാക്കുക എന്ന പദ്ധതിയുമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്. കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെയും, നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 13 -ാം...

NEWS

കോതമംഗലം :ആന്റണി ജോൺ എംഎൽഎയുടെ ഓഫീസിലെ വായിച്ച് തീർന്ന മുഴുവൻ പത്രങ്ങളും, വാരികകളും ഡി വൈ എഫ് ഐ യ്ക്ക് കൈമാറി. എംഎൽഎയുടെ കയ്യിൽ നിന്നും മേഖല സെക്രട്ടറി എൽദോസ് പോൾ ഏറ്റുവാങ്ങി.

CHUTTUVATTOM

കോതമംഗലം : പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കുന്ന കേന്ദ്ര സർക്കാർ നയത്തിനു എതിരെ എഐവൈഎഫ് രാജ്യവ്യാപകമായി നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കോതമംഗലത്ത് വിവിധ മേഖല കമ്മിറ്റികൾ പോസ്റ്റ് ഓഫീസ് ധർണ്ണ നടത്തി. എ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തുന്നതിന് ഡിവൈഎഫ്ഐ നടപ്പാക്കുന്ന റീസൈക്കിൾ കേരള പദ്ധതിയിലേക്ക് അയിരൂർപാടം പയസ് ഗാർഡൻസ് കോൺവെന്റിലെ സന്യാസിനി സമൂഹം വായിച്ചു തീർന്ന പത്രങ്ങളും ആനുകാലികങ്ങളും പുന:രുപയോഗ വസ്തുക്കളും നൽകി. പദ്ധതിയുടെ ഉദ്ഘാടനം,...

CHUTTUVATTOM

കോതമംഗലം: കേന്ദ്ര സർക്കാരിന്റെ തൊഴിൽ വിരുദ്ധ നയങ്ങൾക്കെതിരെയും കോവിഡിന്റെ മറവിൽ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലക്കുന്നതിനെതിരെയും സംയുക്ത ട്രേഡ് യൂണിയൻ ദേശീയ സമരസമിതി അഹ്വാന പ്രകാരം കോതമംഗലത്ത് ബി.എസ്.എൻ.എൽ.ആഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി....

EDITORS CHOICE

ഇടുക്കി : ഇടുക്കി ചരിത്രത്തിലേക്ക്, ചെല്ലാർ കോവിലിൽ കണ്ടെടുത്തത് സിന്ധു നദീതട നാഗരീകതയിലെ വിലപ്പെട്ട ആഭരണങ്ങലാണെന്ന് സംശയം. ഇടുക്കി ,ചെല്ലാർ കോവിൽ മയിലാടുംപാറയിൽ നന്നങ്ങാടികളുടെ വിപുലശേഖരം കണ്ടെത്തിയത് . കണ്ടെത്തിയ നന്നങ്ങാടികളിൽ നിന്നും...

error: Content is protected !!