കോതമംഗലം : അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഇടിച്ചുണ്ടായ വാഹനാപകടത്തിൽ കോൺഗ്രസ്സ് നേതാവും കുട്ടമ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റും, വീക്ഷണം ദിനപത്രം കവളങ്ങാട് ലേഖ കനുമായ ഊഞ്ഞാപ്പാറ ചെങ്ങാമനാട്ട് സി.ജെ എൽദോസിന്...
കോതമംഗലം : ഹരിത കെഎസ്ആർടിസി പ്രവർത്തനത്തിന് ഭാഗമായി കെഎസ്ആർടിസി കോതമംഗലം യൂണിറ്റിൽ ഫലവർഷത്തൈ നട്ടുപിടിപ്പിക്കുന്ന മെന്റർ കെയർ ഹരിതം ഈ കോതമംഗലം പദ്ധതി ബഹുമാന്യയായ കോതമംഗലം വൈസ് ചെയർപേഴ്സൺ ശ്രീമതി സിന്ധു ഗണേഷ്...
കോതമംഗലം: ഒന്നേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. ആസാം നാഗോൺ സ്വദേശി ഫോജൽ അഹമ്മദ് (27) നെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. നെല്ലിക്കുഴി പെരിയാർവാലി കനാൽ റോഡിൽ വച്ചാണ്...
കോതമംഗലം :വിദ്യാഭ്യാസ വകുപ്പും പള്ളിക്കൂടം ടീവിയും ചേർന്ന് ഒരുക്കുന്ന “സ്കൂളമ്മയ്ക്കൊരു ഓണപ്പുടവ” എന്ന പരിപാടിയുടെ എറണാകുളം ജില്ലാതല പ്രോഗ്രാം കോതമംഗലം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ ഓണാഘോഷത്തോടനുബന്ധിച്ച് നടന്നു. സെന്റ് ജോർജ്...
കോതമംഗലം : കോതമംഗലം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസും സംഘവും ചേർന്ന് കോതമംഗലം രാമല്ലൂരിൽ നിന്ന് 11.800 കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി ബബ്ലു ഹഖ് (30) എന്നയാളെ പിടികൂടി....
കോതമംഗലം : കോതമംഗലം താലൂക്ക് യൂണിയൻ അഖില കേരള വിശ്വകർമ്മ സഭയുടെ നേതൃത്വത്തിൽ ഋഷി പഞ്ചമി ദിനാഘോഷവും ശോഭയാത്രയും കുടുംബ സംഗമവും സംഘടിപ്പിച്ചു. സമ്മേളനം ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം...
കോതമംഗലം:ലയണ്സ് ക്ലബ്ബ് ഇന്റര്നാഷണലിൽ 55 വര്ഷം പ്രവര്ത്തിച്ചതിനുള്ള മൈല്സ്റ്റോണ് ഷെവറോണ് അവാര്ഡിന് മുന് മന്ത്രി ടി.യു. കുരുവിള അര്ഹനായി.ലയണ്സ് ഡിസ്ട്രിക്റ്റ് ഗവര്ണ്ണര് കെ.ബി. ഷൈന്കുമാർ അവാര്ഡ് സമ്മാനിച്ചു. വി.എസ്. ജയേഷ്, കെ.പി. പീറ്റര്,...
കോതമംഗലം :യു ഡി എഫ് പിണ്ടിമന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശിദീകരണ യോഗം നടത്തി മണ്ഡലം പ്രസിഡന്റ് മത്തായി കോട്ടക്കുന്നേൽ അധ്യക്ഷത വഹിച്ച യോഗം യുഡിഫ് കൺവീനർ MS എൽദോസ് ഉദ്ഘാടനം...
കോതമംഗലം : വടാട്ടുപാറ പൊയ്ക ഗവ ഹൈസ്കൂളിൽ വർണ്ണ കൂടാരം പദ്ധതിയും ഓപ്പൺ ജിം നിർമ്മാണോദ്ഘാടനവും നടന്നു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ...
പല്ലാരിമംഗലം: സംസ്ഥാന കൃഷിവകുപ്പിന്റെ ആത്മ പദ്ധതിപ്രകാരം പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കൂൺകൃഷി ചെയ്യാൻ താല്പര്യമുള്ള കർഷകരെ കണ്ടെത്തി പരിശീലനം നൽകി. കൃഷിഭവൻ ഹാളിൽനടന്ന പരിശീലന പരിപാടി പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ ഇ...
വാരപ്പെട്ടി: പഞ്ചായത്തിലെ സർക്കാർ സ്കൂളുകൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു. വാരപ്പെട്ടി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ പെടുത്തിയാണ് കോഴിപ്പിള്ളി, വാരപ്പെട്ടി ഇളങ്ങവം സർക്കാർ സ്കൂളുകൾക്കാണ് ക്ലാസ് മുറികളിലേക്കും ഓഫീസ് കൾക്കു മുള്ള ഫർണിച്ചറുകൾ വിതരണം...