കോതമംഗലം : എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും സംഘവും കുട്ടമ്പുഴ വില്ലേജിൽ, മാമലകണ്ടം കരയിൽ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മാമല കണ്ടെത്ത് ഒരു വീട്ടിൽ നിന്നുമാണ് ചാരായം വാറ്റുന്നതിനുള്ള 150 ലിറ്റർ വാഷ്,...
കവളങ്ങാട്: കൂവള്ളൂര്‍ ഇര്‍ഷാദിയ്യ റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളില്‍ പുതുതായി നിര്‍മിച്ച സ്പോര്‍ട്സ് വില്ലേജ് ഫുട്ബോള്‍ ആന്റ് ക്രിക്കറ്റ് ടര്‍ഫ് നാടിന് സമര്‍പ്പിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ആന്റണി ജോണ്‍...
കുട്ടമ്പുഴ : ഇന്ദിര ജീവൻ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം വാരിയം ആദിവാസി സെറ്റിൽമെൻറ് ലെ അമ്പതോളം വിദ്യാർത്ഥികൾക്ക് നൽകി...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ പിണ്ടിമന പഞ്ചായത്തിൽ കുടിവെള്ള പദ്ധതിയുടെ നവീകരണത്തിനായി 12.5 കോടി രൂപ അനുവദിച്ചതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. പിണ്ടിമന പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത...
കോതമംഗലം : കോവിഡ് ഡ്യൂട്ടിക്ക് ശേഷമുള്ള ക്വാറന്റൈൻ നിറുത്തലാക്കിയ നടപടി പിൻവലിക്കുക, ഒഴിവുകൾ നികത്തുക, രോഗികൾക്ക് ആനുപാതികമായി തസ്തികകൾ സൃഷ്ടിക്കുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക, ആവശ്യത്തിന് ജീവനക്കാരെ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് മുഖേന നിയമിക്കുക,...
എറണാകുളം : കോവിഡ് മഹാമാരിയിൽ കേരളത്തിനു നേരിയ ആശ്വാസം. വ്യാഴാഴ്ച 5445 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. 24 മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍...
കോതമംഗലം: തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പശ്ചാത്തലത്തിൽ കുട്ടമ്പുഴ കീരംപാറ പഞ്ചായത്തുകളിലെ ജനവാസ മേഖലകൾ ബഫർ സോൺ ആയി പ്രഖ്യാപിക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ആവശ്യപ്പെട്ടു. വർഷങ്ങളായി...
കോതമംഗലം: സംസ്ഥാനത്തെ എല്ലാ ഗ്രാമീണ ഭവനങ്ങൾക്കും ടാപ്പ് വഴി കുടിവെള്ളം എത്തിക്കുന്ന ജലജീവൻ മിഷൻ്റെ എറണാകുളം ജില്ലാ തല പ്രവർത്തന ഉദ്ഘാടനം മുവാറ്റുപുഴ ആവോലിയിൽ വച്ച് ആൻ്റണി ജോൺ എം എൽ എ...
പെരുമ്പാവൂർ : പെരുമ്പാവൂർ മണ്ഡലത്തിലെ മോശമായ ഗ്രാമീണ റോഡുകൾ നവീകരിക്കുന്നതിന് 164 ലക്ഷം രൂപയുടെ പദ്ധതികൾ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. വിവിധ തദ്ദേശ...
കോതമംഗലം : കോതമംഗലം സെന്റ് ജോൺസ് മിഷൻ ധ്യാന കേന്ദ്രത്തിൻ്റെ ഇരുപതാമത് വാർഷികത്തോടനുബന്ധിച്ച് 4 നിർധന കുടുംബങ്ങൾക്ക് 3 സെന്റ് സ്ഥലം വീതം നൽകിയതിൻ്റെ ആധാരം ആന്റണി ജോൺ എം എൽ എ...
കുട്ടമ്പുഴ : തട്ടേക്കാട് പക്ഷിസങ്കേതം 28.444 ച.കി.മീ. പരിസ്ഥിതി ലോലം: അംഗീകരിക്കില്ലെന്ന് ജന സംരക്ഷണസമിതി വെളിപ്പെടുത്തി. തട്ടേക്കാട് പക്ഷി സങ്കേതത്തിനുന് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം കേന്ദ്ര...
കോതമംഗലം : കേരളത്തിൽ ആദ്യമായി കോവിഡ് പ്രതിദിന കണക്ക് ബുധനാഴ്ച 10,000 കടന്നു. ബുധനാഴ്ച 10,606 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍...
പെരുമ്പാവൂർ : പാതി വഴിയിൽ നിർമ്മാണം നിലച്ച പാറപ്പുറം വല്ലം കടവ് പാലം നിർമ്മാണം ഉടൻ തന്നെ പുനരാരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. ഒക്ടോബർ ക്വാർട്ടറിലെ ലോക്കൽ...