കോതമംഗലം : കീരംപാറ പഞ്ചായത്ത് വാർഡ് 5 പാലമറ്റം ചീക്കോട് എന്ന സ്ഥലത്ത് കൃഷ്ണകുമാർ 52 വയസ്സ് കളപ്പരക്കുടി കൂവപ്പാറ എന്നയാൾ ആത്മഹത്യ ചെയ്യുന്നതിനായി പുഴയിലേക്ക് ചാടുകയും ടിയാൻ നീന്തി പുഴയുടെ മറുകരയായ...
കോതമംഗലം : പല്ലാരിമംഗലം പുലിക്കുന്നേപ്പടി മുഹിയുദ്ധീൻ ജുമാമസ്ജിദ് സംഘടിപ്പിച്ച നബിദിന ഘോഷയാത്രക്ക് പുലിക്കുന്നേപ്പടി നാഷ്ണൽ ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ആന്റണി ജോൺ എംഎൽഎ സ്വീകരണ പരിപാടി ഉദ്ഘാടനം...
കോതമംഗലം :ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ ടൂറിസം പ്രമോഷന് കൗണ്സിലിന്റെയും പിണര്വൂര്കുടി കബനി ട്രൈബല് പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില് ‘ലാവണ്യം 2025’ ഓണാഘോഷ പരിപാടികള് സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ആന്റണി ജോണ് എം.എല്.എ...
കോതമംഗലം: എഡ്യുക്കേഷൻ വേൾഡ് ഇന്ത്യയുടെ ഓട്ടോണോമസ് കോളേജസ് റാങ്കിംഗിൽ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ കേരളത്തിൽ 3-ാം സ്ഥാനവും,ഇന്ത്യയിൽ 24-ാം സ്ഥാനവും കരസ്ഥമാക്കി കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജ്.മുൻവർഷവും കേരളത്തിലെ...
കോതമംഗലം : കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട. പതിനാറ് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ മന്നൻ ഹുസൈൻ മണ്ഡൽ (44), മുസ്ലീം ഷെയ്ഖ്...
കോതമംഗലം : വിഷു – ഈസ്റ്റർ സപ്ലൈകോ ഫെയറിന് കോതമംഗലത്ത് തുടക്കമായി. കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റിലാണ് വിഷു- ഈസ്റ്റർ ഫെയർ ഒരുക്കിയിട്ടുള്ളത്. ഇന്ന് (11/4/25) മുതൽ...
കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. തൃക്കാരിയൂർ അയിരൂർപാടം വിമലാലയം വീട്ടിൽ വിവേക് ബിജു (25) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ്...
കോതമംഗലം:ആലുവ മൂന്നാർ രാജപാത ഗതാഗതത്തിനായി തുറന്ന് നൽകണമെന്നും രാജപാത സമരവുമായി ബന്ധപ്പെട്ട് ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിലിനും, ജന പ്രതിനിധികൾക്കും, പൊതുജനങ്ങൾക്കും എതിരായി എടുത്ത കേസുകൾ പിൻവലിക്കണമെന്നും താലൂക്ക് വികസന സമിതി യോഗം...
പെരുമ്പാവൂർ : പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് പെരുമ്പാവൂരിലേക്ക് എത്തുകയാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു. നാളെ 11/4/25 വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിക്ക് വി കെ ജെ ഇൻറർനാഷണൽ ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ ഇന്ത്യൻ...
കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ വാവേലി, പുല്ലുവഴിച്ചാല് ജനവാസമേഖലകളില് കുട്ടിയാനകളുള്പ്പെടെയുള്ള കാട്ടാനക്കൂട്ടം ഇറങ്ങിയത് പ്രദേശ വാസികള്ക്കിടയില് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച രാത്രി എത്തിയ എട്ടു കാട്ടാനകള് ഇന്നലെ രാവിലെയും കൃഷിയിടങ്ങളില് തന്നെ തുടരുകയായിരുന്നു. രാവിലെ...
പെരുമ്പാവൂര്: ഏഴേകാല്ക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്. പശ്ചിമ ബംഗാള് തനാര് പറ സ്വദേശി നയന് ഖാന് (27) നെയാണ് പെരുമ്പാവൂര് പോലീസ് അറസ്റ്റ് ചെയ്തത്. ചെറുവേലിക്കുന്നത്ത് ഇയാള് നടത്തുന്ന മീന്കടയില് ഫ്രിഡ്ജിനകത്ത്...
കോതമംഗലം : ചരിത്ര വസ്തുതകൾ ഉൾക്കൊള്ളുന്ന കലാ പ്രകടങ്ങളെ ഭരണകൂടം ഭയപ്പെടുകയാണ്. എമ്പുരാൻ ഉൾപ്പെടെയുള്ള സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ ഇന്ന് നടക്കുന്ന അക്രമണങ്ങൾ പ്രതിഷേധാർഹമാണെന്നും വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ്....
കോതമംഗലം : കോതമംഗലം മുൻസിപ്പാലിറ്റി വാർഡ് 16 അമ്പലപ്പറമ്പിൽ ഡ്രൈവിംഗ് പരിശീലനതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കാർ പെരിയാർവാലി കനാലിലേക് തലകീഴായി മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല.കുത്തുകുഴി വെളിയത്ത് ജോൺസൺ ഉലഹാന്നാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള...