Connect with us

Hi, what are you looking for?

NEWS

കോതമംഗലം :മാമലക്കണ്ടത്തെ വിദ്യാർത്ഥികൾക്ക് പഠനത്തിനാവശ്യമായ എല്ലാവിധ സഹായവും ഉറപ്പാക്കുമെന്ന് ഹൈക്കോടതി ജസ്റ്റിസ് സി. പ്രദീപ് കുമാർ പറഞ്ഞു. മാമലക്കണ്ടം ഗവൺമെന്റ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ജീവിത നൈപുണ്യ നിയമ ബോധവൽക്കരണ പരിശീലന പരിപാടിയുടെ സമാപന...

NEWS

കോതമംഗലം :മാമലക്കണ്ടത്ത് ജീവിത നൈപുണ്യ നിയമ ബോധവൽക്കരണ പരിശീലന പരിപാടിയും, വിവിധ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. സമൂഹത്തിൽ നിയമങ്ങളെ കുറിച്ചുള്ള അവബോധം അനിവാര്യമാണെന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സി. എസ്. സുധ പറഞ്ഞു....

NEWS

കോതമംഗലം: അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി തയ്യാറാക്കിയ ലോകത്തിലെ മികച്ച 2% ശാസ്ത്രജ്ഞരുടെ റാങ്കിങ്ങിൽ തുടർച്ചയായ നാലാം തവണയും ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ. പ്രസിദ്ധീകരിച്ച...

NEWS

കോതമംഗലം: ആറുമാസത്തെ ഇടവേളയ്ക്കുശേഷം ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ അടച്ചു. ജലനിരപ്പുയർന്നതോടെ ബോട്ടിങ്ങിനുള്ള ഒരുക്കവും തുടങ്ങി. ഇന്ന് മുതൽ മുഴുവൻ ബോട്ടുകളും സർവീസ് നടത്തുമെന്നും അധികൃതർ അറിയിച്ചു. 50 പേർക്കു വീതമുള്ള നാല് ഹൗസ്ബോട്ടും...

EDITORS CHOICE

കോതമംഗലം : പാതയോരങ്ങളുടെ ഇരു വശവും പൂക്കൾ കൊണ്ടു വർണ്ണാഭമാക്കിയ ഒരു വയോധികൻ ഉണ്ട് നെല്ലിമറ്റത്ത്. എൺപത്തഞ്ചിന്റെ നിറവിൽ നിൽക്കുമ്പോഴു നെല്ലിമറ്റം വാളാച്ചിറ തെക്കുംകാനം വീട്ടിൽ ചാക്കോച്ചേട്ടന് വെറുതെ ഇരിക്കാൻ നേരമില്ല. പാതയോരങ്ങളുടെ...

EDITORS CHOICE

കോതമംഗലം : എല്ലാ ക്രിസ്മസ്ക്കാലത്തും കൗതുകക്കാഴ്ചയൊരുക്കുന്നത് പതിവാക്കിയ കോതമംഗലം സ്വദേശിയായ കലാകാരൻ ഇത്തവണ ഡോക്ടർ സാൻ്റയെ അവതരിപ്പിച്ചാണ് വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നത്. കോതമംഗലം, പാറായിത്തോട്ടം സ്വദേശിയായി സിജോ ഇടക്കാട്ട് വീട്ടുമുറ്റത്തൊരുക്കിയ കൗതുക കാഴ്ചയാണ്...

ACCIDENT

കോതമംഗലം : എ.എം.റോഡില്‍ ഇരിങ്ങോള്‍ വൈദ്യശാലപ്പടിയ്ക്ക് സമീപം ബൈക്ക് ടെമ്പോ ട്രാവലറിലിടിച്ച് യുവതി മരിച്ചു.  പാലമറ്റം പഴക്കര വീട്ടില്‍ മീനു തോമസ് (19) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം....

NEWS

കുട്ടമ്പുഴ: രണ്ടു സ്വർണ്ണ വളയും പൈസയും അടങ്ങുന്ന പേഴ്സ് ബസിൽ കളഞ്ഞു കിട്ടിയത്, ഉടമസ്ഥയെ തിരികെ ഏൽപ്പിച്ചു മാതൃകയായിരിക്കുകയാണ് ബസ് ജീവനക്കാർ. ഐഷ ബസ് കണ്ടക്ടർ ഉരുളൻതണ്ണി നിവാസിയായ ബേസിലിനാണ് കിട്ടിയത്. കുട്ടമ്പുഴ...

Pravasi

യു.എ.ഇ. : 40 വർഷകാലം അബുദാബിയിൽ എത്തിസലാത്തിൽ സേവനമനുഷ്ഠിച്ച ശ്രീ. ഹസ്സൻ കനി തോട്ടത്തികുളത്തിലിന് കോതമംഗലം-മുവാറ്റുപുഴ പ്രവാസികളുടെ കൂട്ടായ്മയായ ആശ്രയം യു.എ.ഇ. യാത്രയയപ്പ് നൽകി. കോതമംഗലം മുൻ എം.എൽ.എ. ശ്രീ ടി.എം. മീതീയന്റെ...

CHUTTUVATTOM

കോതമംഗലം : കോവിഡ്, ഒമിക്രോൺ ആശങ്കകൾക്കിടയിലും ക്രിസ്തുമസിനെയും, പുതുവർഷത്തെയും വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ലോക മെമ്പാടുമുള്ള മലയാളികൾ. ക്രിസ്മസ്, പുതുവർഷം അടുത്തതോടെ പടക്ക വിപണിയും സജീവമായി.കോതമംഗലം നഗരത്തിൽ വിവിധയിടങ്ങളിലായി ഒട്ടേറെ സ്റ്റാളുകളും ആരംഭിച്ചു.പ്രധാനമായും മലയിൻകീഴ്,...

NEWS

കോതമംഗലം:- മാതിരപ്പിളളി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 1കോടി 50 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നു.1912ൽ സ്ഥാപിതമായ സ്കൂളിൽ 1984 ൽ ആണ് വി എച്ച് എസ് സി ആരംഭിച്ചത്.കേരളത്തിൽ...

CHUTTUVATTOM

കോതമംഗലം: ചാത്തമറ്റത്ത് വീടിനു സമീപത്തു നിന്ന് ഇന്ന് അണലി പാമ്പിനെ പിടികൂടി. ചാത്തമറ്റത്ത് വീട്ടുമുറ്റത്തെ വേലി വലയിൽ കുരുങ്ങിയ അണലിയെയാണ് പിടികൂടിയത്. ചാത്തമറ്റം സെക്ഷൻ ഫോറസ്റ്റർ അജയഘോഷിന്റെ നിർദ്ദേശപ്രകാരം ആവോലിച്ചാൽ സ്വദേശി CK...

NEWS

കോതമംഗലം : കസ്തൂരി രംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് മലയോര ജനതയ്ക്ക് ഉണ്ടായിരിക്കുന്ന ആശങ്ക പരിഹരിക്കണമെന്ന് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ പത്ത് വർഷത്തോളമായി ഗാഡ്ഗിൽ- കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മലയോര...

error: Content is protected !!