Hi, what are you looking for?
കോതമംഗലം : കീരംപാറ പഞ്ചായത്ത് വാർഡ് 5 പാലമറ്റം ചീക്കോട് എന്ന സ്ഥലത്ത് കൃഷ്ണകുമാർ 52 വയസ്സ് കളപ്പരക്കുടി കൂവപ്പാറ എന്നയാൾ ആത്മഹത്യ ചെയ്യുന്നതിനായി പുഴയിലേക്ക് ചാടുകയും ടിയാൻ നീന്തി പുഴയുടെ മറുകരയായ...
കോതമംഗലം: നേര്യമംഗലം-ഇടുക്കി റോഡില്‍ വാഹനയാത്രക്കാര്‍ക്ക് അപകടഭീഷണിഉയര്‍ത്തി ഈറ്റക്കൂട്ടം. റോഡിന്റെ വശങ്ങളിലായി നില്‍ക്കുന്ന ഈറ്റക്കാടുകളും മരച്ചില്ലകളും റോഡിന്റെ പകുതിയോളം വളര്‍ന്നിറങ്ങിയതാണ് വാഹനയാത്രക്കാര്‍ക്ക് അപകടഭീക്ഷണി ഉയര്‍ത്തുന്നത്. ഇതുമൂലം അകലെനിന്നുവരുന്ന വാഹനങ്ങളും വളവും ഡ്രൈവര്‍മാരുടെ ദൂരക്കാഴ്ച മറയ്ക്കുന്നതില്‍...