Connect with us

Hi, what are you looking for?

NEWS

കോതമംഗലം : തെരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയ നാടകമാണ് ഇഡി ഇണ്ടാസെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എൽ ഡി എഫ് കോതമംഗലം നഗരസഭ തെരഞ്ഞെടുപ്പ് റാലിയോടനുബന്ധിച്ച് മലയിൻകീഴിൽ പൊതുസമ്മേളനം ഉദ്ഘാടനം...

NEWS

കോതമംഗലം: കുട്ടമ്പുഴയിൽ ആവേശമുയർത്തി ആയിരങ്ങൾ പങ്കെടുത്ത എൽഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വൻ ദേശീയ...

NEWS

കോതമംഗലം :കഠിനാധ്വാനത്തിലൂടെ, യൂറോപ്യൻ യൂണിയൻ നൽകുന്ന പ്രശസ്തമായ “മേരി ക്യൂറി” ഫെലോഷിപ്പ് എന്ന സ്വപ്ന നേട്ടം കൈവരിച്ച സന്തോഷത്തിലാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ 2023- 25 ബാച്ച് എം എസ് സി...

NEWS

എറണാകുളം : ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച്ച (ജൂലൈ 25) അവധി. ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ...

NEWS

കോതമംഗലം : താലൂക്ക് ആശുപത്രിയുടെ ഒ.പി.ബ്ലോക്കിനു മുന്നിലെ ഭീമൻ ഗേറ്റ് തകർന്നു വീണു. ആളപായമില്ല. നിരവധി രോഗികളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ദിന പ്രതികടന്ന്  പോകുന്ന ഗേറ്റ് ആണിത്. നിരവധി പേർ...

NEWS

കോതമംഗലം: വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പല്ലാരിമംഗലം സ്വദേശിനി നഴ്‌സ് അമീനയുടെ മരണത്തിന് കാരണക്കാരനായ അമാന ആശുപത്രി മുൻ ജനറൽ മാനേജർഎൻ. അബ്ദുൽ റഹ്‌മാൻ അറസ്റ്റിൽ. ചൊവ്വാഴ്ച വൈകിട്ട് കസ്റ്റഡിയിലായ അബ്ദുൽറഹ്‌മാനെ തിരൂർ ഡി.വൈ.എസ്.പി...

NEWS

നേര്യമംഗലം:  കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ നേര്യമംഗലത്തിനും ചീയപ്പറക്കുമിടയിലണ് രാത്രി ഒറ്റയാൻ ഇറങ്ങിയത്. നേര്യമംഗലം മുതൽ വാളറവരെയുള്ള ഭാഗം വനമേഖലയാണ്. എന്നാൽ കാട്ടാന ശല്യം കാര്യമായി ഈ ഭാഗത്ത് ഉണ്ടായിരുന്നില്ല. കടുത്ത വേനൽ കാലത്ത് മാമലകണ്ടം,ആവറുകുട്ടി...

NEWS

കോതമംഗലം: വിഎസിന്റെ നിര്യാണത്തിൽ കോതമംഗലത്ത് മൗന ജാഥയും അനുശോചന യോഗവും ചേർന്നു. മുനിസിപ്പൽ ഓഫീസിനുമുന്നിൽ നടന്ന അനുശോചന യോഗത്തിൽ സിപിഎം ഏരിയ കമ്മിറ്റി അംഗംപി പി മൈതീൻ ഷായുടെ അധ്യക്ഷതയിൽ ഏരിയ കമ്മിറ്റി...

NEWS

കോതമംഗലം: കറുകടം മാവിന്‍ചോട് ഭാഗത്ത് നാലുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നാലുപേരെ ആക്രമിച്ച തെരുവുനായയ്ക്കാണ് പേവിഷബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ശനിയാഴ്ച രാത്രി നഗരസഭ അധികൃതര്‍ നായയെ പിടികൂടി നിരീഷണത്തില്‍ വച്ചിരുന്നു....

CRIME

കോതമംഗലം: പല്ലാരിമംഗലം പുലിക്കുന്നേല്‍പടിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. പുലിക്കുന്നേല്‍പടി കുന്നത്ത് ആഷിക് മുഹമ്മദ് (32) ആണ് അറസ്റ്റിലായത്. കോതമംഗലം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന....

NEWS

കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാട്- തട്ടേക്കാട് റൂട്ടില്‍ കാട്ടാനകള്‍ ദിവസങ്ങളായി വഴിതടഞ്ഞ് പ്രതിസന്ധി സൃഷ്ടിച്ചിട്ടും അധികാരികള്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധം വ്യാപകം. 14 ആദിവാസി കുടികളിലെ അടക്കം ഇരുപത്തിയയ്യായിരത്തോളം ജനങ്ങള്‍ അധിവസിക്കുന്ന...

NEWS

കോതമംഗലം: വടാട്ടുപാറയില്‍ വന്യമൃഗ ഭീഷണി നേരിടുന്ന ചക്കിമേട് നിവാസികളുടെ സുരക്ഷയെ കരുതി ആവോലിപ്പടി മുതല്‍ ചക്കിമേട് വരെയുള്ള റോഡിന്റെ ഇരുവശത്തെയും അടിക്കാടുകള്‍ വെട്ടിത്തെളിച്ചു. ചക്കിമേട് അന്പലം, പൊയ്ക അന്പലം, പൊയ്ക സ്‌കൂള്‍ തുടങ്ങി...

CRIME

കോതമംഗലം :യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് അറസ്റ്റിൽ. നേര്യമംഗലം, മണിമരുതുംചാൽ ആറ്റുപുറം വീട്ടിൽ ബിനു (37)നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം കുണ്ടറ സ്വദേശിനി അഖില (35)...

error: Content is protected !!