കോതമംഗലം: കോതമംഗലം റവന്യുടവറിൻ്റെ വാടകയുടെ കാര്യത്തിൽ ഹൗസിംഗ് ബോര്‍ഡിൻ്റെ പിടിവാശി മൂലം ആളൊഴിഞ്ഞ് ഭാഗർവി നിലയമായി മാറുന്നു. ഏഴ് വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഓഫിസുകള്‍ റവന്യു ടവറിൽ നിന്നും കൂടൊഴിഞ്ഞശേഷം ഈ ബഹുനില...
കോതമംഗലം: കേരള പഞ്ചായത്ത് വാർത്ത ചാനൽ പുരസ്കാരോത്സവം 2025 സംസ്ഥാന സമഗ്ര തദേശ അവാർഡ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കരസ്ഥമാക്കി.സംസ്ഥാനത്തെ ഗ്രാമ – ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകൾ, നഗര സഭകൾ നടപ്പിലാക്കുന്ന...
തൊമ്മൻകുത്തിൽ വനം വകുപ്പും പോലീസും കുരിശിൻ്റെ വഴി തടഞ്ഞതിൽ സർക്കാർ മറുപടി പറയണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. 60 വർഷമായുള്ള കൈവശഭൂമിയിൽ അവകാശം സ്ഥാപിക്കാനുള്ള വനം വകുപ്പിന്റെ നീക്കം ദുരുദ്ദേശ പരമാണ്....
കോതമംഗലം: ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ ഭാഗമായി കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ്ബ് സ്പോൺസർ ചെയ്ത രണ്ടു...
കോതമംഗലം :- കബനി യുവ ക്ലബ്ബിന്റെയും ലൈബ്രറിയുടെയും നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള കബനി ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നടത്തുകയും മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് അർഹനായ പി.ജോമോനെ ആദരിക്കുകയും ചെയ്തു.സംഘാടകസമിതി ജനറൽ...
കോതമംഗലം :അയ്യങ്കാവിന്റെ അഭിമാന വിദ്യാലയമായ ഗവ.ഹൈസ്കൂൾ അയ്യങ്കാവിന്റെ തുടർ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിന് വേണ്ടിയുള്ള ജനകീയ സ്കൂൾ വികസന സമിതി യോഗം സ്കൂൾ ഹാളിൽ വച്ച് ചേർന്നു. പിടിഎ പ്രസിഡന്റ് എസ് സതീഷ്...
കോതമംഗലം: കോതമംഗലത്തിന് സമീപം പാലമറ്റത്ത് ഇന്ന് പുലർച്ചെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു.കീരംപാറ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കാളക്കടവിന് സമീപത്തെ കൃഷിയിടത്തിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. കായ്ച്ചതും, കായ്ക്കാത്തതുമായ നിരവധി തെങ്ങുകളും,...
കോതമംഗലം: താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ കീഴിൽ സന്നദ്ധ സേവനത്തിനായി പാരാ ലീഗൽ വോളന്റീയർമാരെ തെരഞ്ഞെടുക്കുന്നു. അപേക്ഷകർ കോതമംഗലം താലൂക്കിന്റെ പരിധിയിൽ പെടുന്നവരും പത്താംക്ലാസ് യോഗ്യതയുള്ളവരുമായിരിക്കണം. സാമൂഹ്യ സേവന രംഗത്ത് പ്രവർത്തിച്ച് മുൻപരിചയം...
കോതമംഗലം: രാജ്യത്തിന് വേണ്ടി സ്വര്‍ണ്ണ മെഡല്‍ നേടിയ രഞ്ജിത് ജോസിന് ജന്മനാട്ടില്‍ പൗരസ്വീകരണം നല്‍കി. രാജ്യത്തിന് വേണ്ടി സിങ്കപ്പൂരില്‍ വച്ച് നടന്ന പതിനാറാമത് ഏഷ്യ പെസഫിക് ഷിറ്റോറിയു ചാമ്പ്യന്‍ഷിപ്പില്‍ ഇരുപത്തേഴോളം രാജ്യങ്ങളോട് പോരാടി...
കോതമംഗലം : പിണ്ടിമന ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ ചെങ്കര മനയത്ത് പാടത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജു വിൻ്റെ അധ്യക്ഷതയിൽ ആൻ്റണി ജോൺ എം എൽ എ ചെങ്കര (...
കോതമംഗലം: കേരള പോലീസ് സേനയുടെ ഭാഗമായി നിന്നുകൊണ്ട് അതിത്ഥി തൊഴിലാളികൾക്കും സ്കൂൾ കോളേജ് തലങ്ങളിലും പൊതുജനങ്ങൾക്കുമായ് വിവിധ വിഷയങ്ങളിൽ നിരവധി ബോധവത്ക്കരണ ക്ലാസ്സുകൾ നടത്തി ശ്രദ്ധയാകർഷിച്ചതിലൂടെ യാണ് ഡോ. അംബേദ്കറിൻ്റെ നാമധേയത്തിലുള്ള പുരസ്ക്കാരത്തിന്...
കോതമംഗലം: വൈദ്യുതി ചാർജ് വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി കോതമംഗലം റീജിയണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ഇബി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കോണ്‍ഗ്രസ് കോതമംഗലം ബ്‌ളോക്ക് പ്രസിഡന്റ് ഷെമീര്‍ പനയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. റീജിയണല്‍...