കോതമംഗലം: കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ 100 – മത് ശിലാസ്ഥാപന പെരുന്നാളിനു കൊടിയേറ്റി. താഴത്തെ കുരിശു പള്ളിയിൽ മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനി...
കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിലെ ജനവാസമേഖലകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ സ്ഥാപിക്കുന്ന ഡബിൾലൈൻ ഹാംഗിഗ് ഫെൻസിംഗ് ആനക്കൂട്ടം പതിവായി തകർക്കുന്നു. ബുധനാഴ്ച രാത്രിയിൽ വാവേലിഭാഗത്ത് മീറ്ററുകളോളം നീളത്തിൽ ഫെൻസിംഗ് തകർത്തു. പത്തോളം തൂണുകളും ലൈനും...
കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്. ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...
കോതമംഗലം : തങ്കളം അപ്പക്കൽ ജോർജിന്റെ പശുക്കിടാവാണ് ഇന്ന് രാവിലെ ടിയാന്റെ കിണറിൽ വീണത്. കോതമംഗലത്ത് നിന്നും ഗ്രേഡ് അസ്സിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എം.മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാ സേന കിടാവിനെ...
കോതമംഗലം :പഠനത്തോടൊപ്പം പച്ചക്കറി കൃഷിയിലും നൂറുമേനി വിളവെടുത്ത്കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്.കലാലയങ്ങളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കിയ ‘വിളവ് ‘ പദ്ധതിയിലൂടെയാണ് കോളേജിന്റെ ഈ നേട്ടം.പ്രൊ...
കോതമംഗലം : പക്ഷിനിരീക്ഷണത്തിനപ്പുറം പുതുമയാർന്ന കൗതുകക്കാഴ്ചകൾ ഒരുക്കി പ്രൗഢിയോടുകൂടി സഞ്ചാരികളെ വരവേൽക്കുകയാണ് തട്ടേക്കാട് പക്ഷിസങ്കേതം. കോതമംഗലം ടൗണിൽ നിന്ന് 17 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന തട്ടേക്കാട് ഒരു മനോഹരമായ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്....
കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ പ്രധാന കുടിവെള്ള സ്രോതസ്സായ വിരിപ്പക്കാട്ട് ചിറയിൽ നിന്നും വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണമേന്മയിൽ ആശങ്ക പ്രകടിപ്പിച്ചു നാട്ടുകാർ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 16.56 ലക്ഷം രൂപ ചിറ...
കോട്ടപ്പടി / വേങ്ങൂർ : പ്ലാമുടിയിൽ വീണ്ടും കാട്ടാന കൂട്ടത്തിന്റെ ആക്രമണം; ഭാഗ്യം കൊണ്ട് വൻ ദുരന്തം ഒഴിവായി. കല്ലുമല, പ്ലാമുടി ഉൾപ്പെടെ കോട്ടപ്പടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്ന...
കോതമംഗലം : 1920 ൽ പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയാൽ ആരംഭം കുറിച്ച സണ്ടേസ്ക്കൂൾ പ്രസ്ഥാനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം ചെറിയ പള്ളിയുടെ നെല്ലിമറ്റം എംബിറ്റ്സ് കോളേജിൽ വെച്ച് 14,...
നേര്യമംഗലം : തലക്കോട് അള്ളുങ്കലിൽ ഗ്രഹനാഥൻ ഭാര്യയുടെ പേരിൽ കേരള ബാങ്ക് (ജില്ലാ സഹകരണ ബാങ്കി )ൽ നിന്നും എടുത്ത ലോണിന്റെ ബാലൻസ് ഉള്ള കുടിശിക എഴുതിത്തള്ളണമെന്നും ജപ്തി നടപടികളിൽ നിന്ന് പിൻ...
കോതമംഗലം : കേരള സർക്കാർ മണ്ണ് പരൃവേക്ഷണ – മണ്ണ് സംരക്ഷണ വകുപ്പ് എറണാകുളം ജില്ലയിൽ പിണ്ടിമന പഞ്ചായത്തിലെ 8,9 വാർഡുകളിൽ ഉൾപ്പെടുന്ന പാടശേഖരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി നബാർഡിൽ നിന്നും 1.5...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ കല്ലേല്ലിമേടിൽ പാലം നിർമ്മിക്കാൻ 35 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ബ്ലാവന കല്ലേലിമേട് റോഡിൽ കല്ലേലിമേടിൽ നിലവിലുണ്ടായിരുന്ന പാലം...
കോതമംഗലം:-പിണ്ടിമന ടി വി ജോസഫ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന്റെ 41-ാമത് വാർഷികവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന കായികാധ്യാപകൻ ജിജി സി പോൾ,ഓഫീസ് അസിസ്റ്റൻ്റ് ലീന മത്തായി എന്നിവർക്കുള്ള യാത്രയയപ്പും,പൂർവ്വ വിദ്യാർത്ഥി സംഗമവും,രക്ഷകർതൃസമ്മേളനവും...