Connect with us

Hi, what are you looking for?

NEWS

കോതമംഗലം : ഡിസംബർ 9 ന് നടക്കുന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെവിജയം ഉറപ്പാക്കുന്നതിന് വാർഡ് തലത്തിൽ പ്രവർത്തകർ പ്രത്യേകം കർമ്മ പദ്ധതി തയ്യാറാക്കണമെന്ന്  മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ.വ്യാപാരഭവനിൽ...

NEWS

കോതമംഗലം: കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ 100 – മത് ശിലാസ്ഥാപന പെരുന്നാളിനു കൊടിയേറ്റി. താഴത്തെ കുരിശു പള്ളിയിൽ മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനി...

NEWS

കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിലെ ജനവാസമേഖലകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ സ്ഥാപിക്കുന്ന ഡബിൾലൈൻ ഹാംഗിഗ് ഫെൻസിംഗ് ആനക്കൂട്ടം പതിവായി തകർക്കുന്നു. ബുധനാഴ്ച രാത്രിയിൽ വാവേലിഭാഗത്ത് മീറ്ററുകളോളം നീളത്തിൽ ഫെൻസിംഗ് തകർത്തു. പത്തോളം തൂണുകളും ലൈനും...

CHUTTUVATTOM

കോതമംഗലം : മയക്കുമരുന്നിനെതിരെ ഗോൾ ചലഞ്ച് മായി കോതമംഗലം ടൗൺ ലയൺസ് ക്ലബ്. മയക്കുമരുന്നിനെതിരെ കോതമംഗലം ടൗൺ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ” ലയൺസ് ഗോൾ ചലഞ്ച് ” സംഘടിപ്പിച്ചു. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എൽദോസ്...

NEWS

കോതമംഗലം: വടാട്ടുപാറ പലവൻപടി പുഴയിൽ കാണാതായ തോപ്പുംപടി സ്വദേശികളായ രണ്ട് പേരുടെ മൃതദേഹം ഏറെനേരത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. വിനോദസഞ്ചാരത്തിന് വടാട്ടുപാറയിലെത്തിയ അഞ്ചംഗ സംഘത്തിൽപ്പെട്ട ആന്റണി ബാബു(47) ,പി എസ്‌ ബിജു(55) എന്നിവർ ഫോട്ടോ...

NEWS

കോതമംഗലം :- വടാട്ടുപാറ, പലവൻപടി പുഴയിൽ തോപ്പുംപടി സ്വദേശികളായ രണ്ട് പേരെ കാണാതായി. വിനോദസഞ്ചാരത്തിന് വടാട്ടുപാറയിലെത്തിയ അഞ്ചംഗ സംഘത്തിൽപ്പെട്ട ആന്റണി ബാബു, ബിജു എന്നിവർ ഫോട്ടോ എടുക്കുന്നതിനിടയിലാണ് പുഴയിൽ വീണ മുങ്ങിത്താഴ്ന്നത്. കോതമംഗലത്ത്...

CHUTTUVATTOM

കോതമംഗലം: കരിങ്ങഴ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ 12-ാമത് പ്രതിഷ്ഠാ മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.എ നൗഷാദ് തന്ത്രി കൊടിയേറ്റി. ക്ഷേത്രം മേൽശാന്തി കെ.കെ ശ്രീകാന്ത് മുഖ്യ കാർമ്മികത്വം വഹിച്ചു. വിശേഷാൽ പൂജകൾ, ആത്മീയ...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച വാരപ്പെട്ടി പഞ്ചായത്തിലെ മടംപടി – മണ്ണാർത്തറ റോഡ് ഉദ്ഘാടനം ചെയ്തു.റോഡിന്റെ ഉദ്ഘാടനം ആന്റണി...

CRIME

കോതമംഗലം : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കർണാടക ബംഗലൂരു കമ്മനഹള്ളി ഇത്തിയൽ പരേൽ വീട്ടിൽ ജോസ് വർഗീസ് (45) നെയാണ് ഊന്നുകൽ പോലീസ് അറസ്റ്റ്...

CRIME

കോതമംഗലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികൻ അറസ്റ്റിൽ. കവളങ്ങാട് ഓർത്തഡോക്സ് പള്ളിയിലെ താൽക്കാലിക ചുമതലയുള്ള ഫാദർ ശിമയോൻ (77) ആണ് ഊന്നുകൽ പോലീസിന്റെ പിടിയിലായത് . പത്തിനംതിട്ട കുമ്പഴ സ്വദേശിയാണ്....

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 4,50,000/- രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച വാരപ്പെട്ടി പഞ്ചായത്ത് മൂന്നാം വാർഡിലെ ഹെൽത്ത് സെന്റർ –...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ മൂന്ന് ദിവസം നീണ്ടു നിന്ന രണ്ടാമത് അന്തർ ദേശീയ ശാസ്ത്ര സമ്മേളനം സ്റ്റാം 23 ന് സമാപനം.യുവ ശാസ്ത്ര ഗവേഷകരുടെയും, പ്രമുഖ ശാസ്ത്രഞ്ജരുടെയും,അദ്ധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും പങ്കാളിത്തം...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ഐ.ടി.ഐക്ക് അനുവദിച്ചു നിർമ്മാണം പൂർത്തികരിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു ....

error: Content is protected !!