Connect with us

Hi, what are you looking for?

NEWS

കോതമംഗലം : ഡിസംബർ 9 ന് നടക്കുന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെവിജയം ഉറപ്പാക്കുന്നതിന് വാർഡ് തലത്തിൽ പ്രവർത്തകർ പ്രത്യേകം കർമ്മ പദ്ധതി തയ്യാറാക്കണമെന്ന്  മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ.വ്യാപാരഭവനിൽ...

NEWS

കോതമംഗലം: കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ 100 – മത് ശിലാസ്ഥാപന പെരുന്നാളിനു കൊടിയേറ്റി. താഴത്തെ കുരിശു പള്ളിയിൽ മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനി...

NEWS

കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിലെ ജനവാസമേഖലകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ സ്ഥാപിക്കുന്ന ഡബിൾലൈൻ ഹാംഗിഗ് ഫെൻസിംഗ് ആനക്കൂട്ടം പതിവായി തകർക്കുന്നു. ബുധനാഴ്ച രാത്രിയിൽ വാവേലിഭാഗത്ത് മീറ്ററുകളോളം നീളത്തിൽ ഫെൻസിംഗ് തകർത്തു. പത്തോളം തൂണുകളും ലൈനും...

CHUTTUVATTOM

പല്ലാരിമംഗലം : അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിൻ്റെ ആഭിമുഖ്യത്തിൽ അടിവാടിൻ്റെ ജലസ്രോതസ്സുകളായ അടിവാട് ചിറയും പൊതുകിണറും അടിവാട് ടൗണും ശുചീകരിച്ചു. അടിവാട് ടൗണിലെ ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളിലേക്കും ആവശ്യമായ...

NEWS

കോതമംഗലം :- വടാട്ടുപാറ മീരാൻസിറ്റിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ വീടിൻ്റെ അടുക്കളയിൽ കൂറ്റൻ രാജവെമ്പാലയെ കണ്ടെത്തി. വീടിൻ്റെ അടുക്കളയിൽ പാത്രങ്ങൾക്കിടയിൽ ഒളിച്ചിരുന്ന രാജവെമ്പാലയെ പ്രമുഖ പാമ്പുപിടുത്ത വിദഗ്ദ്ധൻ മാർട്ടിൻ മേക്കമാലിയാണ് പിടികൂടിയത്. 16 അടിയോളം...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ ടൗൺ ബൈപ്പാസ് പദ്ധതിക്കായി ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ പൂർത്തീകരിച്ചു. ഇതേ തുടർന്ന് പദ്ധതിയുടെ ടെൻഡർ നടപടികൾ ആരംഭിക്കുവാൻ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരളക്ക് നിർദ്ദേശം നൽകിയതായി...

NEWS

കോതമംഗലം : – വടാട്ടുപാറയിൽ നിർമാണത്തിലിരുന്ന വീടിൻ്റെ സ്ലാബ് തകർന്ന് വീണ് ഒരാൾ മരിച്ചു. ബംഗാൾ, മുർഷിദാബാദ് സ്വദേശി മൊഫിജുൾ ഹക്ക്(27) ആണ് മരിച്ചത്. വടാട്ടുപാറ മാവിൻ ചുവട് ഭാഗത്ത് ലൈഫ് പദ്ധതിയുടെ...

CRIME

കോതമംഗലം : വീട്ടിൽ കയറി സ്വർണ്ണാഭരണങ്ങളും, പണവും മോഷ്ടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അടിമാലി മന്നാംകണ്ടം ദേവൻ കോളനി സൂര്യ (39) യെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം...

CHUTTUVATTOM

കുട്ടമ്പുഴ : ഒരു ജില്ലയുടെ തന്നെ വിസ്തൃതിയുളള കുട്ടമ്പുഴ പഞ്ചായത്തിൽ ഒന്നിൽ കൂടുതൽ  അക്ഷയ സെന്റർ വേണമെന്ന ആവശ്യം ശക്തമാകുന്നു. 17 വാർഡുകളിലായി വേറിട്ടു കിടക്കുന്ന പതിനായിരക്കണക്കിനു ആളുകൾക്ക് ആകെയുള്ളത് ഒരു അക്ഷയ...

CRIME

കോതമംഗലം : പുത്തൻകുരിശ് വരിക്കോലി ഭാഗത്തെ വീട്ടിൽ മോഷണം നടത്തിയ രണ്ട് പേർ പിടിയിൽ . കോതമംഗലം കുത്തുകുഴി തൊത്തനാംകുടി വീട്ടിൽ രമേശൻ (പാപ്പാലു രമേശൻ 53), നെല്ലിക്കഴി ഇടപ്പാറ ഇബ്രാഹിം (ഊറായി...

CHUTTUVATTOM

കോതമംഗലം: മുഴുവൻ കുടുംബാംഗങ്ങളും എസ്എൻഡിപി യോഗത്തോടൊപ്പം ചേർന്ന് നിൽക്കേണ്ട കാലം അതിക്രമിച്ചെന്ന് യോഗം വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി. എസ്എൻഡിപി യോഗം പനങ്കര ശാഖ നിർമ്മിച്ച സപ്താഹ മണ്ഡപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

CRIME

പെരുമ്പാവൂർ : പെരുമ്പാവൂരിലെ നക്ഷത്ര ജ്വല്ലറിയിൽ നിന്ന് രണ്ടായിരത്തി എഴുന്നൂറോളം ഗ്രാം സ്വർണ്ണം മോഷ്ടിച്ച കേസിൽ സ്ഥാപനത്തിന്‍റെ മാനേജർ ആയിരുന്നയാളെ എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തൃശൂർ പൂത്തോൾ അടിയാട്ട്...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെയും,പട്ടികജാതി/വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയുടെയും ദുരിതാശ്വാസ നിധിയിൽ നിന്നുമായി 470 പേർക്കായി 91 ലക്ഷം രൂപ ചികിത്സ ധനസഹായം അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...

error: Content is protected !!