Connect with us

Hi, what are you looking for?

NEWS

കോതമംഗലം : ഡിസംബർ 9 ന് നടക്കുന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെവിജയം ഉറപ്പാക്കുന്നതിന് വാർഡ് തലത്തിൽ പ്രവർത്തകർ പ്രത്യേകം കർമ്മ പദ്ധതി തയ്യാറാക്കണമെന്ന്  മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ.വ്യാപാരഭവനിൽ...

NEWS

കോതമംഗലം: കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ 100 – മത് ശിലാസ്ഥാപന പെരുന്നാളിനു കൊടിയേറ്റി. താഴത്തെ കുരിശു പള്ളിയിൽ മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനി...

NEWS

കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിലെ ജനവാസമേഖലകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ സ്ഥാപിക്കുന്ന ഡബിൾലൈൻ ഹാംഗിഗ് ഫെൻസിംഗ് ആനക്കൂട്ടം പതിവായി തകർക്കുന്നു. ബുധനാഴ്ച രാത്രിയിൽ വാവേലിഭാഗത്ത് മീറ്ററുകളോളം നീളത്തിൽ ഫെൻസിംഗ് തകർത്തു. പത്തോളം തൂണുകളും ലൈനും...

NEWS

കോതമംഗലം: 16 വർഷമായി വസ്തുവിന് കരം അടക്കാൻ സാധിക്കുന്നില്ലെന്ന പല്ലാരിമംഗലം സ്വദേശി റസാക്കിന്റെ അപേക്ഷയ്ക്ക് പരിഹാരം. കോതമംഗല താലൂക്കുതല അദാലത്ത് ഉദ്ഘാടന വേദിയിൽ മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തിൽ മന്ത്രി പി. പ്രസാദ് കരമടയ്ക്കുന്നതിനുള്ള ഉത്തരവ്...

NEWS

കോതമംഗലം: കരുതലും കൈത്താങ്ങും അദാലത്ത്: നാലുവർഷമായി മുടങ്ങിക്കിടന്ന പെൻഷൻ തുക കുടിശ്ശിക സഹിതം ഏലമ്മയ്ക്ക് ലഭിക്കും. 2019 മുതൽ മുടങ്ങിയ പെൻഷൻ തുക കുടിശ്ശിക ഉൾപ്പെടെ അനുവദിക്കണമെന്ന അപേക്ഷയുമായാണ് പോത്താനിക്കാട് പടിഞ്ഞാറ്റി പുത്തൻപുരയിൽ വീട്ടിൽ ഏലമ്മ...

NEWS

കോതമംഗലം: അദാലത്തിന്റെ കരുതൽ; ശോഭനയ്ക്ക് 25 വർഷത്തിനുശേഷം കരമടയ്ക്കാo. സർക്കാർ കൈവിടില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് എന്റെ പരാതിയിൽ ഉണ്ടായ പരിഹാരം… ശോഭന വിജയന്റെ വാക്കുകളാണിത്. കരുതലും കൈത്താങ്ങും കോതമംഗലം താലൂക്ക്തല അദാലത്തിൽ 25...

NEWS

കോതമംഗലം: ജനങ്ങളുടെ സേവകരാണ് തങ്ങൾ എന്ന മനോഭാവത്തിൽ വേണം ഓരോ ഉദ്യോഗസ്ഥരും പ്രവർത്തിക്കാൻ എന്ന് മന്ത്രി പി. രാജീവ്‌. കരുതലും കൈത്താങ്ങും കോതമംഗലം താലൂക്കുതല അദാലത്ത് മാർത്തോമാ ചെറിയ പള്ളി കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ എം. എസ് സി ബയോ ഇൻഫോർമാറ്റിക്സ് വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ സെക്രട്ടറി, എം. എ. കോളേജ് അസോസിയേഷൻ, കോതമംഗലം കോളേജ് പി. ഒ,686666,...

NEWS

കോതമംഗലം : എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ട് 5 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച പിണ്ടിമന പഞ്ചായത്ത് രണ്ടാം വാർഡിലെ പൂച്ചക്കുത്ത് – മൈലാടുംകുന്ന് ഒലിപ്പാറ റോഡിന്റെ ഉദ്ഘാടനം...

NEWS

കോതമംഗലം : എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ട് 5 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച പിണ്ടിമന പഞ്ചായത്ത് നാലാം വാർഡിലെ ചേലാട് ഗ്രീൻസ് റോഡിന്റെ ഉദ്ഘാടനം ആൻറണി ജോൺ...

NEWS

കോതമംഗലം : ഹയർ സെക്കന്ററി പരീക്ഷയിൽ ഹ്യുമാനിറ്റീസ് വിഷയത്തിൽ 1200 ൽ 1200 മാർക്കും നേടിയ സെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥിനി കുമാരി സ്നേഹ പോളിനെ സ്കൂളിൽ എത്തി...

EDITORS CHOICE

കോതമംഗലം :പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്.തന്റെ നാലാം വയസിൽ മനസ്സിൽ മുളപൊട്ടിയ ആഗ്രഹ ത്തിന്റെ പൂർത്തികരണംകൂടിയാണ്...

NEWS

കോതമംഗലം : തൃക്കാരിയൂർ മുല്ലേക്കാവ് ഭാഗത്ത്‌ തെരുവ് നായ്ക്കളിൽ കനൈൻ ഡിസ്റ്റംമ്പർ എന്ന വയറസ് ബാധ. തെരുവ് നായ്ക്കൾ നാക്ക് പുറത്തേക്ക് ഇട്ട് തല കുലിക്കി വിറച്ച് വിറച്ച് നടക്കുന്നു. ചില നായ്ക്കൾ...

error: Content is protected !!