കോതമംഗലം : പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ 93-ാം വാർഷികാഘോഷം സംഘടിപ്പിച്ചു. പൊതുസമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു...
കോതമംഗലം: രൂപത സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോതമംഗലം മേഖലയിലെ സാമൂഹ്യ- സന്നദ്ധ പ്രവര്‍ത്തകരുടെ സംഗമം നടത്തി. സംഗമത്തിന്റെ ഭാഗമായി സ്വയം സഹായ സംഘങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് പരിശീലന ക്ലാസ്സും സംഘടിപ്പിച്ചു. കോതമംഗലം...
കോതമംഗലം താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ അതിരൂക്ഷമായി വർദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിനെതിരെ ഗ്രീൻ വിഷൻ കേരളയുടെ നേതൃത്വത്തിൽ പുന്നേക്കാട് കവലയിൽ മുട്ടുകുത്തി പ്രതിഷേധിച്ചു. വ്യാപരി വ്യവസായി ഏകോപന സമിതി പുന്നേക്കാട് യൂണിറ്റിൻറ സഹകരണത്തോടെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്....
കോതമംഗലം :കോതമംഗലത്തെ വിവിധ വിഷയങ്ങൾ ജില്ലാ വികസന സമിതിയിൽഉന്നയിച്ച് ആന്റണി ജോൺ എം എൽ എ.കൊച്ചി – ധനുഷ്‌കോടി ദേശീയപാത(NH85) നവീകരണത്തിലെ അശാസ്ത്രീയത മൂലം ദേശീയ പാത കടന്നുപോകുന്ന കോതമംഗലം മണ്ഡലത്തിലെ വിവിധ...
കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ ഒന്നാംവാർഡിൽപ്പെട്ട ചേലമല ഭാഗത്ത് കാട്ടാനക്കൂട്ടം വാഴക്കൃഷി നശിപ്പിച്ചു. ഒറവലക്കുടിയിൽ പൗലോസിന്റെ ഏഴുപതിലേറെ കുലച്ച വാഴകളാണ് നശിപ്പിച്ചത്. കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന ഫെൻസിംഗ് റബർമരം മറിച്ചിട്ട് തകർത്തശേഷമാണ് ആനക്കൂട്ടം കൃഷിയിടത്തിൽ...
കുട്ടമ്പുഴ: ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയായ വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വാങ്ങൽ പദ്ധതി പ്രകാരം ഹിയറിങ്ങ് എയ്ഡ് നൽകുന്നതിനായി നടത്തിയ ക്യാമ്പിൽ പങ്കെടുത്ത അർഹരായ ഗുണഭോക്താക്കൾക്ക് കുട്ടമ്പുഴ ട്രിബൽ ഷെൽട്ടർ ഹാളിൽ...
കോതമംഗലം: പോത്തുകുട്ടി വിതരണം നടത്തി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2025, 2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിൽ പോത്തുകുട്ടികളെ വിതരണം ചെയ്തു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വികസന കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ...
കോതമംഗലം :യൂട്യൂബ് ചാനലിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന ആന്റണി ജോൺ എം എൽഎ യുടെ പരാതിയിന്മേൽ അന്വേഷണസംഘം എം എൽ എ യുടെ മൊഴി രേഖപ്പെടുത്തി. “പ്രതിപക്ഷം ” എന്ന യൂട്യൂബ് ചാനലിൽ...
കോതമംഗലം : 5 കോടി രൂപ ചിലവഴിച്ചുള്ള നാടുകാണി- തൃക്കാരിയൂർ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.കവളങ്ങാട് പഞ്ചായത്തിനെയും, കോതമംഗലം നഗരസഭയെയും,കീരമ്പാറ പഞ്ചായത്തിനെയും, നെല്ലിക്കുഴി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.നിലവിൽ മൂന്നര മീറ്റർ മാത്രം...
കുട്ടമ്പുഴ : കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന കേരളോത്സവം ഈ വര്‍ഷവും വിപുലമായി 2025 ഒക്ടോബര്‍ മാസം 10, 11, 12 തീയതികളില്‍ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലും...