കോതമംഗലം : അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഇടിച്ചുണ്ടായ വാഹനാപകടത്തിൽ കോൺഗ്രസ്സ് നേതാവും കുട്ടമ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റും, വീക്ഷണം ദിനപത്രം കവളങ്ങാട് ലേഖ കനുമായ ഊഞ്ഞാപ്പാറ ചെങ്ങാമനാട്ട് സി.ജെ എൽദോസിന്...
കോതമംഗലം : ഹരിത കെഎസ്ആർടിസി പ്രവർത്തനത്തിന് ഭാഗമായി കെഎസ്ആർടിസി കോതമംഗലം യൂണിറ്റിൽ ഫലവർഷത്തൈ നട്ടുപിടിപ്പിക്കുന്ന മെന്റർ കെയർ ഹരിതം ഈ കോതമംഗലം പദ്ധതി ബഹുമാന്യയായ കോതമംഗലം വൈസ് ചെയർപേഴ്സൺ ശ്രീമതി സിന്ധു ഗണേഷ്...
കോതമംഗലം: ഒന്നേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. ആസാം നാഗോൺ സ്വദേശി ഫോജൽ അഹമ്മദ് (27) നെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. നെല്ലിക്കുഴി പെരിയാർവാലി കനാൽ റോഡിൽ വച്ചാണ്...
പോത്താനിക്കാട് : ആളില്ലാതിരുന്ന വീടിന് തീപിടുത്തമുണ്ടായി. തൃക്കേപ്പടിയില്‍ പോഞ്ചാലില്‍ പി.ആര്‍ ശിവന്റെ വീടിനാണ് ഇന്ന് പുലര്‍ച്ചെ 5 ഓടെ തീപിടുത്തമുണ്ടായത്. തീപിടുത്തതില്‍ മേശ, കസേര, കട്ടില്‍, അലമാര, എന്നിവ കൂടാതെ മറ്റു ഗൃഹോപകരണങ്ങളും,...
കോതമംഗലം: അഗ്നി രക്ഷാനിലയത്തിൽ പുതിയ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. കോതമംഗലം അഗ്നി രക്ഷാനിലയത്തിലേക്ക് പുതുതായി ലഭിച്ച ആധുനീക അഗ്നിരക്ഷാ വാഹനം എം.എൽ.എ. ആന്റണി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു മുനിസിപ്പൽ ചെയർമാൻ...
കോതമംഗലം : കീരംപാറ മൾട്ടി പർപ്പസ് സഹകരണ സംഘം ആരംഭിക്കുന്ന ടൂറിസം വികസന പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു . കീരംപാറ പഞ്ചായത്തിന്റെയും സമീപപ്രദേശങ്ങളുടെയും ടൂറിസം സാധ്യതകൾ...
കോതമംഗലം : സെൻ്റ് ജോർജ്ജ് സെൻറ് ജോർജ് ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൗട്ട് ആൻറ് ഗൈഡിൻ്റെ നേതൃത്വത്തിൽ ജോർജിയൻ രസക്കൂട്ട് എന്ന പേരിൽ കൊതിയൂറുന്ന രുചിക്കൂട്ടിൻ്റെ വിവിധ വിഭവങ്ങൾ അണിയിച്ചൊരുക്കി. സ്കൂൾ മാനേജർ...
പെരുമ്പാവൂര്‍ : ഫ്രാന്‍സിലേക്ക് ജോലി വിസ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഒക്കല്‍ കിണത്തടി വിള ആനന്ദ് (33) നെയാണ് കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്. ചേരാനല്ലൂര്‍ സ്വദേശികളായ...
കോതമംഗലം: സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദ്ദേശാനുസരണം സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2023 ന്റെ ഭാഗമായി നിലവിലുള്ള അടിസ്ഥാന വോട്ടർ പട്ടികയും, സപ്ലിമെന്ററി വോട്ടർ പട്ടികയും സംയോജിപ്പിച്ചിട്ടുള്ള കോതമംഗലം നഗരസഭയിലെ 31 വാർഡുകളിലേയും...
കോട്ടയം: ചരിത്ര റെക്കോര്‍ഡ് സൃഷ്ടിച്ച് പുതുപ്പള്ളി മണ്ഡലം ഇനി ചാണ്ടി ഉമ്മന്റെ കൈകളില്‍. 2021ലെ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷത്തെയും മറികടന്ന് 40000 വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്റെ വിജയക്കുതിപ്പ്. ഒസിക്ക് പകരക്കാരനായി, പിന്മാഗിയായി ഇനി പുതുപ്പള്ളി...
കോതമംഗലം: പെരിയാര്‍ വാലി കനാല്‍ ബണ്ട് റോഡുകള്‍ അറ്റകുറ്റപ്പണികള്‍ നടത്താതെ തകര്‍ച്ചയിലായിട്ട് പത്തുവര്‍ഷത്തിലേറെയാകുന്നു. കനാലുകളിലെ പോലും വാര്‍ഷിക അറ്റകുറ്റപ്പണിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് വിവരം. കനാല്‍ കടുന്നു പോകുന്ന പ്രദേശത്തെ ആളുകള്‍ പ്രധാന റോഡിലേക്ക്...