Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: മൂവാറ്റുപുഴ, കോതമംഗലം താലൂക്ക് കേന്ദ്രങ്ങള്‍, തട്ടേക്കാട് ഭൂതത്താന്‍കെട്ട് ടൂറിസ്റ്റ് കേന്ദ്രം, വിവിധ മലയോര ഗ്രാമങ്ങള്‍ തുടങ്ങിയവയെല്ലാം മദ്യ-ലഹരി മാഫിയകളുടെ പിടിയിലമര്‍ന്ന് ജനജീവിതം ദുസഹമാകുന്ന സാഹചര്യമുണ്ടായിട്ടും അധികൃതര്‍ നിഷ്‌ക്രിയത്വം പാലിക്കുകയാണെന്ന് കെസിബിസി മദ്യ-ലഹരി...

ACCIDENT

കോതമംഗലം: നെല്ലിക്കുഴി കമ്പനിപ്പടിയിലുണ്ടായ തീപിടുത്തത്തില്‍ ഏക്കര്‍ കണക്കിന് സ്ഥലം കത്തിനശിച്ചു. ആളപായമില്ല. 25 ഏക്കറോളം വരുന്ന പാറക്കുന്നിനാണ് തീപിടിച്ചത്. ജനവാസ മേഖലയിലേക്ക് തീപടര്‍ന്നില്ല. പാറമുകളില്‍ വളര്‍ന്ന് നില്‍ക്കുന്ന ഉണങ്ങിയ പുല്ലിനും വള്ളിച്ചെടികള്‍ക്കുമാണ് തീപിടിച്ചത്....

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ജന്മദിനാചരണവും, കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിനുള്ള പുരസ്‌കാര സമര്‍പ്പണവും, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കലും...

ACCIDENT

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ബൈക്കുകള്‍ തമ്മിലുള്ള മത്സര ഓട്ടത്തിനിടെ അപകടം. ഇന്നുച്ചയ്ക്ക് സംഭവിച്ച അപകടത്തില്‍ വേങ്ങൂര്‍ സ്വദേശി അമല്‍ മരിച്ചു. പട്ടിമറ്റം റോഡില്‍ അല്ലപ്ര മാര്‍ബിള്‍ ജംഗ്ഷനില്‍ ഉച്ചയ്ക്ക് 2 ഓടെയാണ് അപകടം ഉണ്ടായത്....

NEWS

ഇടമലയാർ: തുണ്ടത്തിൽ റെയിഞ്ചിലെ ഇടമലയാർ സ്റ്റേഷൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ വന ദിനം ആഘോഷിച്ചു. ചക്കിമേട് ഭാഗത്ത് കെ.എസ്.ഇ.ബി റോഡിൽ നിന്ന് പ്ലാസ്റ്റിക് മലിന്യങ്ങൾ നിർമ്മാർജനം ചെയ്യുന്ന പരിപാടിയോടെയാണ് വനദിനാഘോഷത്തിന് തുടക്കം കുറിച്ചത്. തുടർന്ന്...

NEWS

കോതമംഗലം : ശക്തമായ കാലവർഷക്കെടുതിയിൽ തകർന്ന കല്ലേലിമേട് പാപ്പച്ചൻ തോടിനു കുറുകെ പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു. 2018 -ലെ പ്രളയത്തെ തുടർന്നും ശക്തമായ മഴയിലുമാണ്  കല്ലേലിമേടിലെ പാലത്തിന് തകർച്ച നേരിട്ടത്. തകർന്ന...

CRIME

വധശ്രമ കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. കോടനാട് കുറിച്ചിലക്കോട് നാരകത്തുകുടി വീട്ടിൽ ആൽബിൻ (25) നെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ല പോലീസ് മേധാവി...

CRIME

മൂവാറ്റുപുഴ: വെങ്ങോല ഇരട്ടക്കൊലപാതക കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് മൂവാറ്റുപുഴ കോടതി. ഭാര്യയെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനേയും കൊലപ്പെടുത്തിയ കേസിലാണ് ആസാം സ്വദേശി അബ്ദുള്‍ ഹക്കീമനെ കോടതി ശിക്ഷിച്ചത്. പെരുമ്പാവൂര്‍...

NEWS

കോതമംഗലം : പല്ലാരിമംഗലം അടിവാട് തേങ്ങയിടാൻ മെഷിൻ ഉപയോഗിച്ച് തെങ്ങിൽ കയറി കുടുങ്ങിയ സുധാകരൻ എന്ന തൊഴിയാളിയെ കോതമംഗലം അഗ്നിരക്ഷാ സേന രക്ഷിച്ചു. തെങ്ങിൽ കയറി തേങ്ങയിട്ട് താഴോട്ട് ഇറങ്ങുന്നതിനിടയിൽ സുധാകരന്റെ കാൽ...

NEWS

കോതമംഗലം: പെരിയാര്‍വാലി ബ്രാഞ്ച് കനാലുകളില്‍ വെള്ളമെത്തിയില്ല. കുടിവെള്ള സ്രോതസുകള്‍ വറ്റി വരളുന്നു. പെരിയാര്‍വാലിയുടെ ബ്രാഞ്ച് കനാലിലെ വെള്ളമാണ് അമ്പലപ്പറമ്പ്, വായനശാലപ്പടി, കുത്തുകുഴി, മാരമംഗലം തുടങ്ങിയ പ്രദേശങ്ങളെ ജലസമൃദ്ധമാക്കുന്നത്. കിണറുകളിലും കുളങ്ങളിലുമെല്ലാം നീരുറവയുണ്ടാകാന്‍ കനാലില്‍...

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ബി ഐ എസ് സ്റ്റാൻഡേർഡ് ക്ലബിന്റെ ഉദ്ഘാടനം നടന്നു.കൊച്ചി ബ്യുറോ ഓഫ് സ്റ്റാൻഡേർഡ് പ്രൊമോഷൻ ഓഫീസർ ബെൻ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം റീഡ് വിത്ത്‌ ആർട്ട്‌ എന്ന വിഷയത്തിൽ പ്രഭാഷണ പരമ്പര ആരംഭിച്ചു . വിദ്യാർത്ഥികളിലെ ചിത്രകല ആസ്വാദനം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രഭാഷണ...

error: Content is protected !!