കോതമംഗലം : ഹരിത കെഎസ്ആർടിസി പ്രവർത്തനത്തിന് ഭാഗമായി കെഎസ്ആർടിസി കോതമംഗലം യൂണിറ്റിൽ ഫലവർഷത്തൈ നട്ടുപിടിപ്പിക്കുന്ന മെന്റർ കെയർ ഹരിതം ഈ കോതമംഗലം പദ്ധതി ബഹുമാന്യയായ കോതമംഗലം വൈസ് ചെയർപേഴ്സൺ ശ്രീമതി സിന്ധു ഗണേഷ്...
കോതമംഗലം: ഒന്നേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. ആസാം നാഗോൺ സ്വദേശി ഫോജൽ അഹമ്മദ് (27) നെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. നെല്ലിക്കുഴി പെരിയാർവാലി കനാൽ റോഡിൽ വച്ചാണ്...
കോതമംഗലം: കോഴിപ്പിള്ളി പുതിയ പാലത്തിനും പഴയ പാലത്തിനും ഇടയില്‍ ആഴത്തിലേക്ക് കാര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. തൊടുപുഴ കളിയാര്‍ കിഴക്കേടത്തില്‍ സനീഷ് ദാസ്, കാളിയാര്‍ വട്ടംകണ്ടത്തില്‍ ഗിരീഷ് ഗോപി എന്നിവരെ പരിക്കുകളോടെ...
വാരപ്പെട്ടി: പുതുപ്പാടി റോഡില്‍ പൈപ്പ് പൊട്ടി വെള്ളം ഒഴുകാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. നന്നാക്കാന്‍ നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. പൈപ്പ് പൊട്ടി വെള്ളത്തിന്റെ ശക്തമായ ഒഴുക്കില്‍ റോഡ് നശിക്കുന്ന നിലയിലാണ്. കക്കടാശ്ശേരി മുതല്‍ അഞ്ചല്‍പ്പെട്ടി...
ഏബിൾ. സി. അലക്സ് കോതമംഗലം: ശനിയാഴ്ച അഭിനവ് എന്ന പത്തു വയസുകാരന്റെ ദിനമായിരിന്നു. വേമ്പനാട്ടു കായലിന്റെ ഓളങ്ങളെ വകഞ്ഞുമാറ്റി ആ കുട്ടി താരം നീന്തിക്കയറിയത് പുതു ചരിത്രത്തിലേക്ക്. കോതമംഗലം മാതിരപ്പിള്ളി പുതിയേടത്ത് വീട്ടിൽ...
കോതമംഗലം: കാർഷിക മേഖലയിലെ പ്രശ്നങ്ങളും സാമൂഹിക സാമുദായിക ആവശ്യങ്ങളും ഉന്നയിച്ചുകൊണ്ട് കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന അതിജീവനയാത്ര – 2023 നാളെ (ഞായറാഴ്ച) കോതമംഗലം രൂപതയിൽ. മുവാറ്റുപുഴ,...
കോതമംഗലം: ജോലിയുടെ പിരിമുറുക്കത്തിൽ നിന്ന് എളുപ്പം മോചിതരാകാനുള്ള ലളിതവും പ്രായോഗികവുമായ മാർഗമാണ് ഒരു ചെടി നട്ടു നനക്കുന്നതെന്നും പുതുതലമുറ കൃഷി ജീവിതചര്യയാക്കി മാറ്റണമെന്നും എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം. എന്റെ നാട്...
കോതമംഗലം :41-മത് മഹാത്മാഗാന്ധി സർവകലാശാല അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പുരുഷ – വനിതാ വിഭാഗത്തിൽ കിരീടം ചൂടി.പുരുഷ വിഭാഗത്തിൽ 208.5പോയിന്റും, വനിതാ വിഭാഗത്തിൽ 174.5പോയിന്റും നേടിയാണ് എം. എ....
പെരുമ്പാവൂർ: ആളൊഴിഞ്ഞ വീട്ടിൽ മോഷണം കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ. കാലടി മറ്റൂർ വട്ടപ്പറമ്പ് വാഴേലിപ്പറമ്പ് വീട്ടിൽ കിഷോർ (40), ആലപ്പുഴ പള്ളിപ്പുറം ചേർത്തല അമ്പനാട്ട് വീട്ടിൽ മഹേഷ് (48) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ്...
പെരുമ്പാവൂർ: ബൈപ്പാസ് രണ്ടാംഘട്ടം അലൈൻമെന്റ് തിരുവനന്തപുരം നടന്ന കിഫ്ബി മീറ്റിങ്ങിൽ അംഗീകാരമായതായി എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു. ഓൾഡ് മൂവാറ്റുപുഴ റോഡിൽ നിന്നും ആരംഭിച്ച് ആലുവ മൂന്നാർ റോഡിലെ പാലക്കാട്ടുതാഴത്ത് അവസാനിക്കുന്ന വിധത്തിലാണ്...
കോതമംഗലം: വാരപ്പെട്ടി ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ മലയാളം പാര്‍ടൈം അധ്യാപിക ഒഴിവ്. കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് മലയാള ഭാഷയില്‍ ബിരുദവും, അധ്യാപന ബിരുദവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളും, പകര്‍പ്പും, ഒരു പാസ്‌പോര്‍ട്ട്...
ന്യൂഡല്‍ഹി : ലോക്സഭയിലെ സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ബഹളം വയ്ക്കുകയും ചെയ്ത കേരളത്തില്‍ നിന്നുള്ള നാല് എംപിമാരടക്കം അഞ്ച് പേരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു....