കോതമംഗലം: 2016 മുതൽ കഴിഞ്ഞ 10 വർഷത്തിനിടെ കേരളത്തിൽ തെരുവ് നായ്ക്കളുടെ കടിയേറ്റ് മരണപ്പെട്ടത് 118 പേർ. ഫാം ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസീസിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് വിവരങ്ങൾ ലഭിച്ചത്. ഏറ്റവും...
കോതമംഗലം :കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ യാത്രക്കാർക്ക് നവ്യാനുഭവമായി ഇനി മുതൽ ലൗ ബേർഡ്സുമുണ്ടാകും. കെഎസ്ആർടിസി ആധുനിക ബസ് ടെർമിനലിന്റെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായിട്ടാണ് ലൗ ബേർഡ്സുകളെ സജ്ജീകരിച്ചിട്ടുള്ളത്. കെഎസ്ആർടിസിയുടെ...
കോതമംഗലം: അനുദിനം വന്യമൃഗശല്യം വർദ്ധിച്ചുവരുന്നതിനാൽ നാട്ടിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ഇനിയും ഇത് തുടർന്നാൽ ശക്തമായ പ്രക്ഷേഭം സംഘടിപിക്കുമെന്നും വേട്ടാമ്പാറ പൗരസമിതി മുന്നറിയിപ്പു നൽകി. കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ വാവേലിയിൽ...
കോതമംഗലം: ഓട്ടോറിക്ഷകളിൽ സ്ഥാപിക്കാനായി ലയൺസ് ക്ലബ് കോതമംഗലം ഗ്രേറ്റർ ഫസ്റ്റ് എയ്ഡ് ബോക്സുകൾ നൽകി.അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് പ്രഥമ ശുശ്രൂഷ നൽകുന്നതിന് വേണ്ട മരുന്നുകളും അത്യാവശ്യം വേണ്ട ഗുളികകളുമാണ് ഫസ്റ്റ് എയ്ഡ് ബോക്സിലുള്ളത്. ലയൺസ് ക്ലബ്ബ്...
പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഏർപ്പെടുത്തേണ്ട ഗതാഗത പരിഷ്കാരങ്ങളെ കുറിച്ച് സമഗ്രമായി പഠിച്ച് ശാസ്ത്രീയമായ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി എസ് സി എം എസ് സ്കൂൾ ഓഫ് റോഡ് സേഫ്റ്റി ട്രാൻസ്പോർട്ടേഷനെ ചുമതലപ്പെടുത്തിയതായി എൽദോസ് കുന്നപ്പള്ളി എംഎൽഎ...
കോതമംഗലം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ കോതമംഗലം എം . എ. കോളേജ് പൂർവ്വ വിദ്യാർത്ഥികളായ ആദർശ് സുകുമാരനും, പോൾസൻ സ്കറിയയും മികച്ച കഥാകൃത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. ‘കാതൽ’ എന്ന ചിത്രത്തിന്റെ രചനയ്ക്കാണ്...
കോതമംഗലം : ഇന്ത്യൻ സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാനിൽ നിന്നും സ്വാതന്ത്രദിനത്തിൽ വിശിഷ്ട സേവനത്തിന് പ്രശസ്തി പത്രവും ബാഡ്ജും ലഭിച്ച ഡൽഹി പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സോജൻ വർഗീസ്....
പെരുമ്പാവൂർ: വൻ കഞ്ചാവ് വേട്ട. പെരുമ്പാവൂര്‍ വാഴക്കുളം കീൻപടിയിൽ ബസ്സിൽ നിന്ന് ഇറങ്ങിയ അഞ്ച് ഒഡീഷക്കാരിൽ നിന്നായി 70 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. അഞ്ചുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. തടിയിട്ട പറമ്പ്...
കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗത്ത് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ പത്തനാപുത്തന്‍പുര (പാറയ്ക്കല്‍) വീട്ടിൽ പി കെ അവറാച്ചനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. എം എൽ...
കോതമംഗലം:കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികരെ ആദരിച്ചു കൊണ്ട് കൊതമംഗലം മെൻ്റർ അക്കാഡമിയിൽ നടത്തിയ സ്വാതന്ത്ര്യ ദിനം ശ്രദ്ധേയമായി. 78 മത് സ്വാതന്ത്ര ദിനാലോഷത്തിൻ്റെ ഭാഗമായി കോതമംഗലം മെൻ്റർ അക്കാഡമിയിൽ നടന്ന പരിപാടിയിലാണ് കാർഗിൽ...
പെരുമ്പാവൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ പൊലീസുകാരന്റെ മകൾ മരിച്ചു. എടത്തല പൊലീസ് സ്റ്റേഷനിലെ സിപിഒ ഷെബിന്റെ ഇളയ മകൾ ഐഫയാണ് മരിച്ചത്. അഞ്ചു വയസായിരുന്നു. സ്കൂട്ടർ ഓടിച്ച ഷെബിനും ഭാര്യയ്ക്കും മൂത്ത...
കോതമംഗലം : കോതമംഗലം താലൂക്കിൽ 78-)മത് സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി മിനി സിവിൽ സ്റ്റേഷനിൽ ആന്റണി ജോൺ എം എൽ എ പതാക ഉയർത്തി. തഹസിൽദാർ ഗോപകുമാർ എ എൻ അധ്യക്ഷത വഹിച്ചു....