കോതമംഗലം: കോട്ടപ്പടി വില്ലേജ് പരിധിയിൽ വില്ലേജ് ഓഫീസിന് 500 മീറ്റർ പരിധിയിൽ തോടു കൈയ്യറി നിലം നികത്താൻ നീക്കം. ഏകദേശം 5 മീറ്ററിലധികം വീതിയുള്ള തോട് കൈയ്യേറി മണ്ണിട്ട് നികത്താനാണ് നീക്കമെന്നാണ് നാട്ടുകാർ...
കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി 2,3,4 വാര്‍ഡുകള്‍ പ്രവര്‍ത്തനപരിധിയില്‍ വരുന്നതും 3-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നതുമായ ജനകീയ ആരോഗ്യ കേന്ദ്രത്തിന് 2025-26 വാര്‍ഷിക...
കോതമംഗലം :കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരും, വിദ്യാർത്ഥികളും കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ച് ഹരിത വൽക്കരിക്കുന്ന ” മെഡിഗ്രീൻസ് ” പദ്ധതിയുടെ...
കോതമംഗലം: നിയുക്ത ഇടുക്കി എം. പി ഡീൻ കുര്യാക്കോസിന് യുഡിഎഫിന്റെ നേതൃത്വത്തിൽ കോതമംഗലത്ത്സ്വീ കരണം നൽകി. മുനിസിപ്പൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റോഡ് ഷോ കോഴിപ്പിള്ളി ജംഗ്ഷനിൽ സമാപിച്ചു. നൂറുകണക്കിന് പ്രവർത്തകരുടെ ഒപ്പം...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് പ്രമുഖ ടെക്നോളജി കമ്പനിയായ കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപറേഷനു (കെൽട്രോൺ) മായി അക്കാദമിക് സഹകരണത്തിനും ഗവേഷണത്തിനുമായുള്ള ധാരണാപത്രത്തിൽ ഒപ്പു വച്ചു. എം....
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ രസതന്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ICAN-2024 ദ്വിദിന അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി. നാനോസയൻസ്’, നാനോടെക്നോളജി മേഖലയിലെ പുതിയ മുന്നേറ്റങ്ങളും സാദ്ധ്യതകളും മനസ്സിലാക്കാനും അടുത്തറിയാനുമാണ് സെമിനാർ ലക്ഷ്യമിടുന്നത്. എം.എ...
കോതമംഗലം: കനത്ത മഴയും കാറ്റും മാമലക്കണ്ടം – ഉരുളൻതണ്ണി റോഡിൽ നിരന്നപാറക്ക് സമീപം മരം ഒടിഞ്ഞു വീണു ഗതാഗതം തടസ്സപ്പെട്ടു. രാത്രിയാണ് റോഡിൽ മരം ഒടിഞ്ഞു വീണത്. ബസുകൾ ഉൾപെടെ നിരവധി വാഹനങ്ങൾ...
കോതമംഗലം:വാരപ്പെട്ടി ക്ഷീരോൽപ്പാദന സംഘത്തിൽ നിന്നും രീതികരിച്ച പാൽ നേരിട്ടു മിൽമയിൽ എത്തിക്കുന്ന ശീതികരണ പ്ലാൻ്റ് ഉത്ഘാടനം ചെയ്തു. വാരപ്പെട്ടി ക്ഷീരോൽപ്പാദന സംഘത്തിൻ്റെ സ്വന്തം കെട്ടിടത്തിൽ ആരംഭിച്ചിട്ടുള്ള ശീതികരണ പ്ലാൻ്റിൻ്റെ ഉത്ഘാടനവും പരിസ്ഥിതി ദിനാചരവും...
കോതമംഗലം: മെൻ്റർ അക്കാഡമിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ പൊതുയിടങ്ങളിൽ വൃക്ഷതൈകൾ നട്ടു സംരക്ഷിക്കുന്ന പദ്ധതിക്ക് തുടക്കമായി. നഗരത്തിലെ വിവിധ ഇടങ്ങളിൽ വൃക്ഷങ്ങൾ നട്ടു സംരക്ഷിക്കുന്ന പദ്ധതിയുടെ ഉത്ഘാടനവും വൃക്ഷ തൈകളുടെ വിതരണവും കോതമംഗലം...
പല്ലാരിമംഗലം: പഞ്ചായത്തിലെ പൊതു സ്ഥലങ്ങൾ, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ വളപ്പുകളിൽ വൃക്ഷങ്ങൾ നടുകയും സംരക്ഷിക്കുകയും ചെയ്യുന്ന തരത്തിൽ ഹരിതം ഈ ഗ്രാമം എന്ന പദ്ധതിക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി പല്ലാരിമംഗലം...
പെരുമ്പാവൂര്‍: കുറുപ്പുംപടി മലമുറിയില്‍ പണം വച്ച് ചീട്ടുകളിച്ച നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ആസാം നൗഗാവ് സ്വദേശികളായ അസദുല്‍ ഹഖ് (28), ഇക്രാമുല്‍ ഹക്ക് (20), ഖുഷിദുല്‍ ഇസ്ലാം (32), അനാറുല്‍...
പെരുമ്പാവൂര്‍: ഓപ്പറേഷന്‍ ക്ലീന്‍ പെരുമ്പാവൂര്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ 81 കുപ്പി ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ആസാം നാഗോണ്‍ ദുപ്പാഗുരി പത്താര്‍ സ്വദേശി അത്താബുര്‍ റഹ്‌മാന്‍ (28) നെയാണ്...