കോതമംഗലം : തെരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയ നാടകമാണ് ഇഡി ഇണ്ടാസെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എൽ ഡി എഫ് കോതമംഗലം നഗരസഭ തെരഞ്ഞെടുപ്പ് റാലിയോടനുബന്ധിച്ച് മലയിൻകീഴിൽ പൊതുസമ്മേളനം ഉദ്ഘാടനം...
കോതമംഗലം: കുട്ടമ്പുഴയിൽ ആവേശമുയർത്തി ആയിരങ്ങൾ പങ്കെടുത്ത എൽഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വൻ ദേശീയ...
കോതമംഗലം :കഠിനാധ്വാനത്തിലൂടെ, യൂറോപ്യൻ യൂണിയൻ നൽകുന്ന പ്രശസ്തമായ “മേരി ക്യൂറി” ഫെലോഷിപ്പ് എന്ന സ്വപ്ന നേട്ടം കൈവരിച്ച സന്തോഷത്തിലാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ 2023- 25 ബാച്ച് എം എസ് സി...
കോതമംഗലം:ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും മറ്റ് അത്യാവശ്യ സാധനങ്ങളും അടങ്ങിയ ദൂരിതാശ്വാസ കിറ്റ് വിതരണം ചെയ്തു. കോതമംഗലം ജവഹർ കോളനിയിലെ വീടുകളിൽ വെള്ളം കയറി ബുദ്ധിമുട്ടനുഭവിക്കുന്ന താമസക്കാർക്കാണ് കിറ്റുകൾ നൽകിയത്. ആൻ്റണി ജോൺ MLA...
കോതമംഗലം : കുട്ടികൾ മാതൃകയായി.വയനാടിന് കൈത്താങ്ങായി പിണ്ടിമന ടി വി ജെ എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ .ദുരന്ത ഭൂമിയിൽ പകച്ചു നിൽക്കുന്ന വയനാടൻ മക്കൾക്കായി വിദ്യാർത്ഥികൾ സമാഹരിച്ച ആദ്യഘട്ടം തുകയായ...
കോതമംഗലം: രൂപതയുടെ കീഴിലുള്ള കീരംപാറ സെൻറ് സെബാസ്റ്റ്യൻസ് ഇടവക പുതിയതായി നിർമ്മിക്കുന്ന മതബോധന കേന്ദ്രത്തിന്റെയും നവീകരിക്കുന്ന ഇടവക കാര്യാലയത്തിൻറെയും തറക്കല്ലിടൽ ചടങ്ങ് വികാരി ജനറാൾ മോൺസിൻജർ വിൻസെൻറ് നെടുങ്ങാട്ട് നിർവ്വഹിച്ചു. ഇടവകയുടെയും ഈ...
പോത്താനിക്കാട്: മൃഗാശുപത്രിയുടെ പുതിയ മന്ദിരം മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ.ചിഞ്ചുറാണി നാടിന് സമര്‍പ്പിച്ചു.മൃഗ ചികിത്സ സേവനവും മൃഗാരോഗ്യവും എന്ന പദ്ധതിയില്‍ 2022ലാണ് പോത്താനിക്കാട് വെറ്ററിനറി ഡിസ്‌പെന്‍സറിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പ്...
കോതമംഗലം : കുട്ടമ്പുഴയിൽ സ്കൂളുകളിലെ വിവിധ നവീകരണ പ്രവർത്തനങ്ങൾക്കായി 70.73 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു .4 സ്കൂളുകളിൽ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾക്കായിട്ടാണ് തുക അനുവദിച്ചിട്ടുള്ളത്....
കോതമംഗലം : വടാശ്ശേരി ക്ഷീരോല്പാദക സഹകരണ സംഘം E 93 (D)APCOS പുതിയതായി പണിപൂർത്തീകരിച്ച ഫാർമേഴ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി...
കോതമംഗലം : ക്ഷീര വികസന വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഊർജ സംരക്ഷണത്തിന്റെ ഭാഗമായി പുന്നേക്കാട് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ സ്ഥാപിച്ചിട്ടുള്ള സൗരോർജ പ്ലാന്റിന്റെ ഉദ്ഘാടനം മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ്...
പോത്താനിക്കാട്: മൂന്നു മാസത്തെ ഇടവേളക്കുശേഷം വടക്കേ പുന്നമറ്റത്ത് വീണ്ടും കാട്ടാനയിറങ്ങി. പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ ഇവിടെ മലേക്കണ്ടത്തില്‍ ജെയിംസിന്റെ പുരയിടത്തിലാണ് കാട്ടാനയിറങ്ങി കൃഷികള്‍ നശിപ്പിച്ചത്. ഒരാഴ്ച മുന്പ് സമീപ പ്രദേശങ്ങളായ ചാത്തമറ്റം,...
കോതമംഗലം: കുട്ടമ്പുഴയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർ മരിച്ചു. കുട്ടമ്പുഴ സ്വദേശി ജയൻ (44), മാമലക്കണ്ടം സ്വദേശി അനിൽ (55) എന്നിവരാണ് മരിച്ചത്. മാമലക്കണ്ടത്ത് നിന്ന് ജോലി കഴിഞ്ഞ് കുട്ടമ്പുഴക്ക്...
പെരുമ്പാവൂർ:പെരുമ്പാവൂരിൽ വൻ മയക്കുമരുന്ന് വേട്ട, മുപ്പത് ഗ്രാമോളം രാസലഹരിയും, കഞ്ചാവുമായി ഏഴ് പേർ പോലീസ് പിടിയിൽ. വെങ്ങോല പാറമാലി ചെരിയോലിൽ വിമൽ (22), ചെരിയോലിൽ വിശാഖ് (21), അറയ്ക്കപ്പടി മേപ്രത്തുപടി ചിറ്റേത്തു പറമ്പിൽ...