കോതമംഗലം: കോട്ടപ്പടി വില്ലേജ് പരിധിയിൽ വില്ലേജ് ഓഫീസിന് 500 മീറ്റർ പരിധിയിൽ തോടു കൈയ്യറി നിലം നികത്താൻ നീക്കം. ഏകദേശം 5 മീറ്ററിലധികം വീതിയുള്ള തോട് കൈയ്യേറി മണ്ണിട്ട് നികത്താനാണ് നീക്കമെന്നാണ് നാട്ടുകാർ...
കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി 2,3,4 വാര്‍ഡുകള്‍ പ്രവര്‍ത്തനപരിധിയില്‍ വരുന്നതും 3-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നതുമായ ജനകീയ ആരോഗ്യ കേന്ദ്രത്തിന് 2025-26 വാര്‍ഷിക...
കോതമംഗലം :കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരും, വിദ്യാർത്ഥികളും കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ച് ഹരിത വൽക്കരിക്കുന്ന ” മെഡിഗ്രീൻസ് ” പദ്ധതിയുടെ...
കോതമംഗലം: വില്ലാഞ്ചിറ അപകടത്തെ തുടർന്ന് നേര്യമംഗലം വില്ലാഞ്ചിറയില്‍ ഇനിയും അപകടകരമായ സാഹചര്യത്തിൽ നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കാൻ ആരംഭിച്ചു. തിങ്കളാഴ്ച ഉണ്ടായ കാറ്റിലും മഴയിലും രണ്ട് മരങ്ങള്‍ റോഡിലേക്ക് വീണിരുന്നു.ഇതില്‍ ഒരെണ്ണമാണ് കാറിനും...
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിന്റെ 2023-24 വനിത ഘടക പദ്ധതിയിൽ ഉൾപ്പെട്ടുത്തി മെൻസ്ട്രൽ കപ്പ് വിതരണ ഉദ്ഘാടനവും, പൊതുജനാരോഗ്യ നോട്ടീസ് വിതരണ ഉദ്ഘാടനവും നത്തി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മെൻസ്ട്രൽ കപ്പ്...
കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ നേര്യമംഗലം അഞ്ചാംമൈലിന് സമീപം കാട്ടാനയുടെ മുന്നിൽപ്പെട്ട യുവാവിന് പരിക്ക്. ദേശീയപാതയിൽ നിന്ന് കുളമാംകുഴിയിലേക്ക് പോകുന്ന വഴിയിൽ കാട്ടാനയുടെ അക്രമവും ആനയെയും കണ്ട് രക്ഷപെടാനായ ഓടിയ പ്രശാന്തിനെ ആന...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ എൻ എസ് എസ് യൂണിറ്റിന്റെയും, ആന്റി നാർക്കോട്ടിക്സ് സെല്ലിന്റെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. കൊച്ചി നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യുറോ അസ്സി.ഡയറക്ടർ...
കോതമംഗലം : പ്ലാമുടി- ഇരുമലപ്പടി റോഡ് കരാറുകാരനെ നഷ്ടോത്തരവാദിത്വത്തില്‍ ഒഴിവാക്കിയതായും,അവശേഷിക്കുന്ന പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എ യുടെ...
കോതമംഗലം: മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘സ്വാപ്പ് ഷോപ്പ് ‘ഉദ്ഘാടനം ചെയ്തു.ഉപയോഗിച്ചതും അല്ലാത്തതുമായ പലതരം സാധനങ്ങൾ പ്രയോജനമില്ലെങ്കിലും പലരും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടാവും. അതെല്ലാം പ്രയോജനപ്പെടുത്തുന്നവരുടെ കൈകളിൽ എത്തിക്കുന്നതിനായി...
മൂവാറ്റുപുഴ: നഗരത്തിലെ സ്വകാര്യ ബാറിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്നുറപ്പിച്ച് പോലീസ്. പുല്ലുവഴിയില്‍ പാണ്ടാംകോട്ടില്‍ ശബരി ബാല്‍ (40) നെയാണ് ഞായറാഴ്ച പുലർച്ചെ 12ഓടെ കച്ചേരിത്താഴത്തെ ബാറിന് മുന്നില്‍ മരിച്ച...
കോതമംഗലം :ജീവമിൽക്കിൻ്റെ ആഭിമുഖ്യത്തിൽഎസ്എസ്എൽസി ‘പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ജീവ സ്റ്റാഫ് അംഗങ്ങളുടെയും ക്ഷീരകർഷകരുടെയും 15 കുട്ടികളെയും എം ബി ബി എസ് കരസ്ഥമാക്കിയ സോജ ആൻസ് ജോളിയേയും...
കോതമംഗലം: കോതമoഗലത്ത് വിവിധ മേഖലകളിൽ മഴക്കൊപ്പമുണ്ടായ കാറ്റ് കനത്ത നാശം വിതച്ചു. ഇന്നലെ (തിങ്കളാഴ്ച) ഉച്ചക്കുണ്ടായ കാറ്റാണ് വിവിധ പ്രദേശങ്ങളില്‍ നാശം വിതച്ചത്.നേര്യമംഗലം വില്ലാഞ്ചിറയിൽ കാറിന് മുകളിൽ മരം വീണ് കാർ യാത്രികനായ...
നേര്യമംഗലം: ശക്തമായ മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. നേര്യമംഗലം വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസ്സിനും കാറിനും മുകളിലേക്ക് മരം ഒടിഞ്ഞുവീണാണ് അപകടമുണ്ടായത്. ഇടുക്കി രാജകുമാരി സ്വദേശിയാണ് മരിച്ചത്....