കോതമംഗലം : തെരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയ നാടകമാണ് ഇഡി ഇണ്ടാസെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എൽ ഡി എഫ് കോതമംഗലം നഗരസഭ തെരഞ്ഞെടുപ്പ് റാലിയോടനുബന്ധിച്ച് മലയിൻകീഴിൽ പൊതുസമ്മേളനം ഉദ്ഘാടനം...
കോതമംഗലം: കുട്ടമ്പുഴയിൽ ആവേശമുയർത്തി ആയിരങ്ങൾ പങ്കെടുത്ത എൽഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വൻ ദേശീയ...
കോതമംഗലം :കഠിനാധ്വാനത്തിലൂടെ, യൂറോപ്യൻ യൂണിയൻ നൽകുന്ന പ്രശസ്തമായ “മേരി ക്യൂറി” ഫെലോഷിപ്പ് എന്ന സ്വപ്ന നേട്ടം കൈവരിച്ച സന്തോഷത്തിലാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ 2023- 25 ബാച്ച് എം എസ് സി...
ഫോറസ്റ്റ് ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു അടിവാട് യൂണിറ്റിലെ തൊഴിലാളികളാണ് മാതൃകാപരമായ പ്രവർത്തനം നടത്തിയത്. തങ്ങളുടെ ഒരു ദിവസത്തെ അധ്വാനത്തിന്റെ മുഴുവൻ വേതനവും (14865 രൂപ) ദുരിതമനുഭവിക്കുന്ന വയനാട്ടിലെ സഹോദരങ്ങളെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ...
മുള്ളരിങ്ങാട്: വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് ഇന്നലെ വൈകിട്ടുണ്ടായ അതിശക്തമായ മഴയില്‍ മുള്ളരിങ്ങാട് – തലക്കോട് റോഡില്‍ വെള്ളം കയറി. റോഡില്‍ ഉണ്ടായ ശക്തമായ ഒഴുക്കില്‍ ഇതുവഴി വന്ന മുള്ളരിങ്ങാട് ലൂര്‍ദ് മാതാ പള്ളി...
കോതമംഗലം : സംസ്ഥാന സർക്കാരിൻ്റെ “മനസ്സോടിത്തിരി മണ്ണ് ” എന്ന ക്യാമ്പയിൻ്റെ ഭാഗമായി പ്രവാസി വ്യവസായിയും നെല്ലിക്കുഴി സ്വദേശിയുമായ സമീർ പൂക്കുഴി വാങ്ങി നൽകിയ 42 സെൻ്റ് സ്ഥലത്ത് ഭവനഭൂരഹിതരായ 42 കുടുംബങ്ങൾക്കായി...
കോതമംഗലം: അനുദിനം വന്യമൃഗശല്യം വർദ്ധിച്ചുവരുന്നതിനാൽ നാട്ടിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ഇനിയും ഇത് തുടർന്നാൽ ശക്തമായ പ്രക്ഷേഭം സംഘടിപിക്കുമെന്നും വേട്ടാമ്പാറ പൗരസമിതി മുന്നറിയിപ്പു നൽകി. കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ വാവേലിയിൽ...
കോതമംഗലം: ഓട്ടോറിക്ഷകളിൽ സ്ഥാപിക്കാനായി ലയൺസ് ക്ലബ് കോതമംഗലം ഗ്രേറ്റർ ഫസ്റ്റ് എയ്ഡ് ബോക്സുകൾ നൽകി.അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് പ്രഥമ ശുശ്രൂഷ നൽകുന്നതിന് വേണ്ട മരുന്നുകളും അത്യാവശ്യം വേണ്ട ഗുളികകളുമാണ് ഫസ്റ്റ് എയ്ഡ് ബോക്സിലുള്ളത്. ലയൺസ് ക്ലബ്ബ്...
പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഏർപ്പെടുത്തേണ്ട ഗതാഗത പരിഷ്കാരങ്ങളെ കുറിച്ച് സമഗ്രമായി പഠിച്ച് ശാസ്ത്രീയമായ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി എസ് സി എം എസ് സ്കൂൾ ഓഫ് റോഡ് സേഫ്റ്റി ട്രാൻസ്പോർട്ടേഷനെ ചുമതലപ്പെടുത്തിയതായി എൽദോസ് കുന്നപ്പള്ളി എംഎൽഎ...
കോതമംഗലം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ കോതമംഗലം എം . എ. കോളേജ് പൂർവ്വ വിദ്യാർത്ഥികളായ ആദർശ് സുകുമാരനും, പോൾസൻ സ്‌കറിയയും മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. ‘കാതൽ’ എന്ന ചിത്രത്തിന്റെ രചനയ്ക്കാണ്...
കോതമംഗലം : ഇന്ത്യൻ സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാനിൽ നിന്നും സ്വാതന്ത്രദിനത്തിൽ വിശിഷ്ട സേവനത്തിന് പ്രശസ്തി പത്രവും ബാഡ്ജും ലഭിച്ച ഡൽഹി പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സോജൻ വർഗീസ്....
പെരുമ്പാവൂർ: വൻ കഞ്ചാവ് വേട്ട. പെരുമ്പാവൂര്‍ വാഴക്കുളം കീൻപടിയിൽ ബസ്സിൽ നിന്ന് ഇറങ്ങിയ അഞ്ച് ഒഡീഷക്കാരിൽ നിന്നായി 70 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. അഞ്ചുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. തടിയിട്ട പറമ്പ്...
കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗത്ത് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ പത്തനാപുത്തന്‍പുര (പാറയ്ക്കല്‍) വീട്ടിൽ പി കെ അവറാച്ചനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. എം എൽ...