കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ സെക്രട്ടറി ഇ കെ ശിവൻ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് നെൽകൃഷിക്ക് അടിവളമായും...
കോതമംഗലം : ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള കേരളീയം മാധ്യമപുരസ്കാരത്തിന് പത്രപ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സ് അർഹനായി...
കോതമംഗലം: കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ് വേയില്‍ വച്ച് നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ മത്സരങ്ങളിലൊന്നായ ഫോര്‍മുല കാര്‍ ഡിസൈന്‍ മത്സരത്തില്‍ മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ ‘ഇന്‍ഫെര്‍നോ’ ടീം...
കോതമംഗലം : വാഴ വെട്ടി നശിപ്പിക്കപ്പെട്ട വാരപ്പെട്ടിയിലെ കർഷകൻ കെ ഒ തോമസിന് സാമ്പത്തിക സഹായം ആന്റണി ജോൺ എം എൽ എ വീട്ടിലെത്തി കൈമാറി.കെ എസ് ഇ ബി ട്രാൻസ്മിഷൻ ഡയറക്ടർ...
കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് അറിയിച്ചതിനെ...
കോതമംഗലം: കറുകടം മണ്ണാപറമ്പില്‍ ചാക്കോച്ചന്റെ ഭാര്യ മേരി (71) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച 9.30 ന് കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍. പരേത മാറാടി വേലമ്മകുടിയില്‍ കുടുംബാഗമാണ്. മക്കള്‍. ഷഞ്ചു, പരേതനായ...
കോതമംഗലം: ചെമ്മീന്‍ക്കുത്ത് തട്ടാരശ്ശേരിയില്‍(അതിരമ്പുഴയില്‍) പരേതനായ ജേക്കബിന്റെ ഭാര്യ ഡോ. റോസ് മേരി (ലീലക്കുട്ടി-87) അന്തരിച്ചു.സംസ്‌ക്കാരം നടത്തി.മക്കള്‍:അജു , ലിജ ,മരുമക്കള്‍:സജീവ് ഫ്രാന്‍സിസ്, കെ.വി എലിസബത്ത്.
കോതമംഗലം : ചിങ്ങപുലരിയിൽ കർഷകദിനം വിപുലമായ പരിപാടികളോടെ കീരംപാറയിൽ ആഘോഷിക്കും. കീരംപാറ പഞ്ചായത്തിന്റെയും, കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കീരംപാറ സഹകരണ ബാങ്ക് , സ്വാശ്രയ കാർഷിക വിപണി പുന്നേക്കാട്, തട്ടേക്കാട് അഗ്രോ കമ്പനി,...
കോതമംഗലം: ലയൺസ് ക്ലബ് കോതമംഗലം ഗ്രേറ്ററിൻ്റെ നേത്യത്വത്തിൽ നെല്ലിമറ്റം പ്രതിക്ഷ ഭവനിൽ സ്വാതന്ത്രദിനാഘോഷം നടത്തി. പ്രസിഡൻ്റ് ലയൺ ബെറ്റി കോരച്ചൻ പതാക ഉയർത്തി. ലയൺ ബോബി പോൾ, പ്രതീക്ഷ ഭവനിലെ മദർ സിസ്റ്റർ...
കോതമംഗലം : മാര്‍ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജില്‍ കോമേഴ്സ് അസോസിയേഷന്റെ ഉത്ഘാടനം നടന്നു. കോലഞ്ചേരി, കടയിരുപ്പ് സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. വിജു ജേക്കബ് ഉദ്ഘാടനം നിര്‍വഹിച്ചു.പ്രിന്‍സിപ്പല്‍...
കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...
കോതമംഗലം : മാർ തോമാ ചെറിയ പള്ളിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന എംബിറ്റ്സ് എൻജിനീയറിംഗ് കോളേജിൽ മാനേജ്മെന്റ് ക്വാട്ടയിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ നടത്തുന്നു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, കമ്പ്യൂട്ടർ...