Connect with us

Hi, what are you looking for?

NEWS

കോതമംഗലം :കോട്ടപ്പടി വടക്കുംഭാഗത്ത് കാട്ടാന തകർത്ത കുടിവെള്ള കിണർ പുനർ നിർമ്മിക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഒരു ലക്ഷം രൂപയുടെ ചെക്ക് ആൻറണി ജോൺ എംഎൽഎ ഗൃഹനാഥൻ വി കെ വർഗീസിന് വീട്ടിലെത്തി...

NEWS

കോതമംഗലം: ആർപ്പോ 2025 എന്ന പേരിൽ റവന്യൂ ടവർ കുടുംബ കൂട്ടായ്മ ഓണോത്സവം സംഘടിപ്പിച്ചു. ഇടുക്കി എം പി ശ്രീ ഡീൻ കുര്യാക്കോസ് രാവിലെ ഉദ്ഘാടനവും പ്രതിഭ പുരസ്കാര വിതരണവും നിർവഹിച്ചു. വൈകിട്ട്...

NEWS

കോതമംഗലം :കോതമംഗലം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണച്ചന്ത സംഘടിപ്പിച്ചു. ബാങ്കിൻറെ ടൗൺ ബ്രാഞ്ചിൽ വച്ച് സംഘടിപ്പിച്ച ഓണ ചന്തയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്...

NEWS

പോത്താനിക്കാട്: സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്ന് റോഡിലേക്ക് ചാഞ്ഞ് അപകടകരമായി നില്‍ക്കുന്ന കൂറ്റന്‍ മരങ്ങള്‍ വെട്ടിമാറ്റാത്തത് അപകട ഭീഷണി ഉയര്‍ത്തുന്നു. പോത്താനിക്കാട് പഞ്ചായത്തിലെ പുളിന്താനം – വെട്ടിത്തറ റോഡില്‍ പുല്‍പ്ര പീടികയ്ക്കു സമീപമാണ്...

NEWS

പോത്താനിക്കാട്: സ്‌കൂളിനു മുന്നില്‍ അപകട ഭീഷണിയായി ഏത് നിമിഷവും വീഴാവുന്ന അവസ്ഥയില്‍ വൈദ്യുത പോസ്റ്റ്. പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നിലാണ് നിലംപതിക്കാവുന്ന നിലയില്‍ വൈദ്യുത പോസ്റ്റുള്ളത്. സ്‌കൂളിന്റെ മതിലിനോട്...

NEWS

കോതമംഗലം: കോതമംഗലത്ത് ഇന്നലെ വൈകിട്ട് വീശിയ അതിശക്തമായ കാറ്റിൽ നാശനഷ്ടങ്ങൾ സംഭവിച്ചു. തങ്കളത്ത് സി.പി.ഐയ്ക്ക് വേണ്ടി നിർമ്മിച്ച പന്തലാണ് നിലം പൊത്തിയത്. അവശിഷ്ടങ്ങൾ വീണ് പാർക്ക് ചെയ്തിരുന്ന കാറിന് കേടുപാടുണ്ടായി. ശനിയാഴ്ച ജില്ലാ...

CRIME

അടിമാലി: പത്താംമൈല്‍ ഭാഗത്ത് അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് എറണാകുളം ജില്ലയില്‍ കോതമംഗലം താലൂക്കില്‍ എരമല്ലൂര്‍ വില്ലേജില്‍ എരമല്ലൂര്‍ കരയില്‍ മങ്ങാട്ട് വീട്ടില്‍ കുഞ്ഞു ബാവ മകന്‍ അബ്ബാസ് M...

NEWS

കോതമംഗലം: വന്യമൃഗശല്യത്തിനെതിരെ കീരംപാറ കുട്ടമ്പുഴ പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പുന്നേക്കാട് ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു. രണ്ട് പഞ്ചായത്തിലുള്‍പ്പെടുന്ന പുന്നേക്കാട്, തട്ടേക്കാട് റോഡിലും, വിവിധ പ്രദേശങ്ങളിലും നിരന്തരമായ കാട്ടാനകളുള്‍പ്പെടെയുള്ള വന്യമൃഗശല്യത്തിനെതിരെയായിരുന്നു പ്രതിക്ഷേധം. ആര്‍ആര്‍ടിയെ മുഴുവന്‍...

NEWS

എറണാകുളം : ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച്ച (ജൂലൈ 25) അവധി. ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ...

NEWS

കോതമംഗലം : താലൂക്ക് ആശുപത്രിയുടെ ഒ.പി.ബ്ലോക്കിനു മുന്നിലെ ഭീമൻ ഗേറ്റ് തകർന്നു വീണു. ആളപായമില്ല. നിരവധി രോഗികളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ദിന പ്രതികടന്ന്  പോകുന്ന ഗേറ്റ് ആണിത്. നിരവധി പേർ...

NEWS

കോതമംഗലം: വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പല്ലാരിമംഗലം സ്വദേശിനി നഴ്‌സ് അമീനയുടെ മരണത്തിന് കാരണക്കാരനായ അമാന ആശുപത്രി മുൻ ജനറൽ മാനേജർഎൻ. അബ്ദുൽ റഹ്‌മാൻ അറസ്റ്റിൽ. ചൊവ്വാഴ്ച വൈകിട്ട് കസ്റ്റഡിയിലായ അബ്ദുൽറഹ്‌മാനെ തിരൂർ ഡി.വൈ.എസ്.പി...

NEWS

നേര്യമംഗലം:  കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ നേര്യമംഗലത്തിനും ചീയപ്പറക്കുമിടയിലണ് രാത്രി ഒറ്റയാൻ ഇറങ്ങിയത്. നേര്യമംഗലം മുതൽ വാളറവരെയുള്ള ഭാഗം വനമേഖലയാണ്. എന്നാൽ കാട്ടാന ശല്യം കാര്യമായി ഈ ഭാഗത്ത് ഉണ്ടായിരുന്നില്ല. കടുത്ത വേനൽ കാലത്ത് മാമലകണ്ടം,ആവറുകുട്ടി...

NEWS

കോതമംഗലം: വിഎസിന്റെ നിര്യാണത്തിൽ കോതമംഗലത്ത് മൗന ജാഥയും അനുശോചന യോഗവും ചേർന്നു. മുനിസിപ്പൽ ഓഫീസിനുമുന്നിൽ നടന്ന അനുശോചന യോഗത്തിൽ സിപിഎം ഏരിയ കമ്മിറ്റി അംഗംപി പി മൈതീൻ ഷായുടെ അധ്യക്ഷതയിൽ ഏരിയ കമ്മിറ്റി...

error: Content is protected !!