കോതമംഗലം : തെരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയ നാടകമാണ് ഇഡി ഇണ്ടാസെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എൽ ഡി എഫ് കോതമംഗലം നഗരസഭ തെരഞ്ഞെടുപ്പ് റാലിയോടനുബന്ധിച്ച് മലയിൻകീഴിൽ പൊതുസമ്മേളനം ഉദ്ഘാടനം...
കോതമംഗലം: കുട്ടമ്പുഴയിൽ ആവേശമുയർത്തി ആയിരങ്ങൾ പങ്കെടുത്ത എൽഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വൻ ദേശീയ...
കോതമംഗലം :കഠിനാധ്വാനത്തിലൂടെ, യൂറോപ്യൻ യൂണിയൻ നൽകുന്ന പ്രശസ്തമായ “മേരി ക്യൂറി” ഫെലോഷിപ്പ് എന്ന സ്വപ്ന നേട്ടം കൈവരിച്ച സന്തോഷത്തിലാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ 2023- 25 ബാച്ച് എം എസ് സി...
കോതമംഗലം: കീരംപാറയില്‍ കൃഷിയിടത്തില്‍ വിളനാശം വരുത്തിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. കീരംപാറ പഞ്ചായത്തിലെ ഏഴാം വാര്‍ഡ് പുന്നേക്കാടിന് സമീപം പറാട് ഭാഗത്ത് മനിയാനിപ്പുറത്ത് സിബി ചാക്കോയുടെ കൃഷിയിടത്തില്‍ എത്തിയ പന്നിയെ പഞ്ചായത്തിന്റെ ഷൂട്ടര്‍...
കോതമംഗലം: സമുദായത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി ധീരമായി പോരാടിയ നേതാവും കത്തോലിക്കാ കോൺഗ്രസിന്റെ ആദ്യകാല പ്രസിഡന്റുമായിരുന്ന ഷെവ.തരിയത് കുഞ്ഞിത്തൊമ്മന്റെ ഓർമ്മ ദിനം ആചരിച്ചു.കത്തോലിക്കാ കോൺഗ്രസ് കോതമംഗലം രൂപത സമിതിയുടെ നേതൃത്വത്തിൽ അനുസ്മരണചടങ്ങുകൾ നടത്തി. രൂപത...
കോതമംഗലം: കേരള കോൺഗ്രസ് അറുപതാം ജന്മദിന ആഘോഷത്തിന് കോതമംഗലത്ത് തുടക്കമായി. കോതമംഗലം ടൗണിൽ പാർട്ടി പതാക ഉയർത്തി മുൻ മന്ത്രിയും പാർട്ടിരൂ പീകൃത നേതാവുമായ റ്റി.യു. കുരുവിള ഉദ്ഘാടനം ചെയ്തു. 1964 ഒക്ടോബർ...
കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൻ്റെ അതിർത്തി പുണർനിർണ്ണയം സംബന്ധിച്ച് 2023 ജനുവരി 19 ന് സംസ്ഥാന വന്യജീവി ബോർഡ് അജണ്ട നമ്പർ 7.1 ആയി സങ്കേതത്തിൻറ്റെ ഉള്ളിൽ പെട്ട് പോയിട്ടുമുള്ള 9...
കോതമംഗലം: കന്നി മത്സരത്തിൽ ഭരതനാട്യത്തിൽ ഒന്നാംസ്ഥാനവുമായി ശബരി. സെൻട്രൽ കേരള സഹോദയ സിബിഎസ്ഇ. കലോത്സവത്തിൽ ആൺ കുട്ടികളുടെ ഭരതനാട്യത്തിൽ വാശിയേറിയ മത്സരത്തിൽ ഒന്നാംസ്ഥാനം നേടി കോതമംഗലം ശോഭന പബ്ലിക് സ്കൂൾ വിദ്യാർഥി ശബരി...
ജമ്മു കാഷ്മീരിലെയും, ഹരിയാനയിലെയും തെരഞ്ഞെടുപ്പുഫലം സൂചിപ്പിക്കുന്നത് പ്രാദേശിക കക്ഷികളുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നു തന്നെയാണെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വർഗീസ് മൂലൻ . കേരള കോൺഗ്രസിൻ്റെ അറുപത്തി ഒന്നാമത് ജന്മദിനം...
കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...
കോതമംഗലം: തൊടുപുഴ നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ ദേഹത്തുകൂടിബസ് കയറിയിറങ്ങി കോതമംഗലം സ്വദേശിയായ വയോധികന് ദാരുണാന്ത്യം. കോതമംഗലം മലയന്‍കീഴ് അമ്മാപറമ്പില്‍ ചാലില്‍ എ.എ.കുട്ടപ്പന്‍(65) ആണ് മരിച്ചത്. തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസിന്റെ അടിയില്‍പ്പെട്ടാണ്...
കോതമംഗലം :കൊച്ചി – ധനുഷ്കോടി ദേശീയപാതയോരത്ത് നേര്യമംഗലം മുതൽ വാളറ വരെഅപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റാത്തതിൽ പ്രതിഷേധിച്ച് ദേവികുളം താലൂക്കിൽ പൊതുപണിമുടക്കും വാളറയിൽ ദേശീയപാത ഉപരോധവും, നേര്യമംഗലത്ത് മുറിക്കൽ സമരവും നടന്നു....