
NEWS
വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം ടൗൺ യുണിറ്റ്: പ്രവർത്തന ഉത്ഘാടനവും ഓണഘോഷവും നടത്തി
വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാവിംഗ് കോതമംഗലം ടൗൺ യുണിറ്റ് പുതിയ ഭരണസമിതിയുടെ ഈ വർഷത്തെ പ്രവർത്തന ഉത്ഘാടനവും ഓണഘോഷവും മെൻ്റർ അക്കാഡമി ഹാളിൽ വ്യാപാരി വ്യവസായി ഏകോപനസമിതി എറണാകുളം ജില്ലാപ്രസിഡൻ് കെ.സി ജേക്കബ്...