കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഓണ സമൃദ്ധി പച്ചക്കറി ചന്ത ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രിമതി കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം ചെയ്യ്തു
വൈസ് പ്രസിഡൻ്റ് ശ്രീമതി സൽമാ പരീതിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ സിബി .കെ.എ. സ്വാഗതംപറഞ്ഞു. മെമ്പർമാരായ ‘എൽദോസ് ‘ബേബി, ബിൻസി മോഹനൻ, കാർഷിക വികസന സമിതി അംഗം ജോസ് കാക്കനാട്ട്, അസി കൃഷി ഓഫീസർ കെ.സി. സാജു, ഷെമി ഹംസഎന്നിവർ സംസാരിച്ചു
കൃഷി ഓഫീസർ ശ്രിമതി ജെസീന എം. എച്ച് കൃതജ്ഞത പറഞ്ഞു.
