കോതമംഗലം : കത്തോലിക്കാ സഭ കോതമംഗലം രൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോർജ് മഠത്തികണ്ട ത്തിലുമായി മന്ത്രി പി രാജീവ് കൂടി കാഴ്ച്ച നടത്തി. കോതമംഗലം ബിഷപ്പ് ഹൗസിൽ എത്തിയാണ് പിതാവിനെ സന്ദർശിച്ചത്. മന്ത്രിയോടൊപ്പം ആന്റണി ജോൺ എം എൽ എ,സി പിഐഎം കോതമംഗലം ഏരിയ സെക്രട്ടറി കെ എ ജോയി എന്നിവരും ഉണ്ടായിരുന്നു.
