കോതമംഗലം: മിഡ്ലാൻഡ് കപ്പ് സീസൺ 2 കോതമംഗലം എം എ കോളേജ് ഗ്രൗണ്ടിൽ വച്ച് സംഘടിപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു.
ക്ലബ് പ്രസിഡണ്ട് സിജു ബേബി, സെക്രട്ടറി ബിനു സി വർക്കി,കെയർ ഹാൻഡ്‌സ് ഓവർസീസ് എഡ്യൂക്കേഷൻ മാനേജർ അഭിഷേക് പ്രമോദ്, കല്ലിയത്ത് ടി എം ടി ജിക്കു വർഗീസ് എന്നിവർ പങ്കെടുത്തു.പാന്തേഴ്സ് പെരുമ്പാവൂർ ചാമ്പ്യൻസും, കൊച്ചി റെനഗാഡ്സ് റണ്ണറപ്പും, മൂവാറ്റുപുഴ ലാൻഡ് ക്രിക്കറ്റ് ക്ലബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.



























































