കോതമംഗലം : മാർ തോമ ചെറിയ പള്ളിയിൽ വിശ്വാസികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുവാൻ ശ്രമിക്കുന്നവരെ എന്ത് വിലകൊടുത്തും ചെറുത്ത് തോല്പിക്കും എന്ന് മത മൈത്രി കൂട്ടായ്മ. അതിനായി എന്ത് ത്യാഗത്തിനും തയാറാണ് എന്ന് യോഗം കൂട്ടി ചേർത്തു. ആന്റണി ജോൺ എം. എൽ. എ. യോഗം അധ്യക്ഷൻ ആയിരുന്നു. ടി. യു. കുരുവിള, എ. ജി. ജോർജ്, കെ. പി. ബാബു, കെ. എ. നൗഷാദ്, എം. യൂ. അഷറഫ്, ഈ. കെ. സേവിയർ, കെ. വി. തോമസ്, വി. ടി. ഹരി, പി. എച്. ഷിയാസ്, ഷെമീർ പനക്കൽ, ഷിബു തെക്കും പുറം, പ്രിൻസ് വർക്കി, എബി എബ്രഹാം, ജെയ്സൺ ഡാനിയേൽ, പ്രൊഫ. കെ. എം. കുര്യാക്കോസ്, എ. ടി. എബ്രഹാം എന്നിവർ പ്രസംഗിച്ചു.

You must be logged in to post a comment Login