Connect with us

Hi, what are you looking for?

NEWS

എം. എ കോളേജിൽ ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാഘോഷവും, ഓൾ കേരള ഇന്റർസ്കൂൾ ക്വിസ് മത്സരവും

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ സാംഖ്യ ശാസ്ത്ര വകുപ്പുകളുടെ കൂട്ടായ്മയായ “സാംഖ്യയാൻ(sankhyayaan)” ൻ്റെ ആഭിമുഖ്യത്തിൽ, ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാചരണത്തിൻ്റെ ഭാഗമായി സ്റ്റാറ്റ്ക്വെസ്റ്റ്-2024 ഓൾ കേരള ഇൻ്റർ-സ്‌കൂൾ ക്വിസ് മത്സരം നടത്തി. കേരളത്തിലെ 22 സ്‌കൂളുകളിൽ നിന്നുള്ള 12-ാം ക്ലാസ് വിദ്യാർത്ഥികളുടെ 42 ടീമുകളെ ഉൾപ്പെടുത്തി പ്രാഥമിക റൗണ്ടോടെയാണ് ക്വിസ് മത്സരം ആരംഭിച്ചത്. 42 ടീമുകളിൽ നിന്ന് മികച്ച 15 ടീമുകൾ ഫൈനൽ റൗണ്ടിലേക്ക് മുന്നേറി. കോതമംഗലം മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്‌കൂൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി മികച്ച പ്രകടനം കാഴ്ചവെച്ചു.

സ്റ്റാറ്റ്ക്വെസ്റ്റ്-2024 വിജയിക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി പ്രൊഫ. സുധ വി., പ്രൊഫ. രാജലക്ഷ്മി മെമ്മോറിയൽ’ എവർ റോളിംഗ് ട്രോഫി സമ്മാനിച്ചു. മൂന്നാം സമ്മാനം പുതുപ്പാടി ഫാ. ജോസഫ് മെമ്മോറിയൽ എച്ച്എസ്എസ് കരസ്ഥമാക്കി. ക്വിസ് മത്സരത്തിൽ പങ്കെടുത്തവർക്കായി സ്റ്റാറ്റിസ്റ്റിക്സ് കോഴ്സ് പഠിച്ചാലുള്ള തൊഴിൽ അവസരങ്ങളെക്കുറിച്ച് 2022-2025 ബാച്ച് മൂന്നാം വർഷ ബി.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ് കോഴ്‌സിലെ വിദ്യാർത്ഥികൾ ക്ലാസ്സ്‌ എടുത്തു.അധ്യാപകരായ ഡോ. ജിറ്റോ ജോസ്, ഡോ. നിധി പി രമേശ്‌, ആരതി ടി. എസ് എന്നിവർ നേതൃത്വം നൽകി

You May Also Like

CHUTTUVATTOM

കോതമംഗലം: തങ്കളം – കോഴിപ്പിള്ളി ബൈപാസ് ആദ്യ റീച്ചിൽ റോഡ് ലൈറ്റനിംഗ് സിസ്റ്റം സ്ഥാപിക്കുന്നതിന് എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 65 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ...

CHUTTUVATTOM

കോതമംഗലം:  നാടിൻ്റെ വികസനത്തിനായി രാജാക്കൻമാരുടെ കാലത്ത് ജനങ്ങൾക്ക് തുറന്നുകൊടുത്ത ആലുവ – മൂന്നാർ രാജപാത വനം വകുപ്പ് അടച്ചു പൂട്ടുന്നത് അന്യായമാണെന്ന് കോതമംഗലം രൂപത ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. ഓൾഡ്...

CHUTTUVATTOM

കോതമംഗലം: ആലുവ – മൂന്നാര്‍ രാജപാത പുനര്‍ നിര്‍മ്മാണം കോടതി നിര്‍ദ്ദേശങ്ങള്‍ കൂടി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു....

CHUTTUVATTOM

കോതമംഗലം: വാട്ടര്‍ അതോറിറ്റി കുടിവെള്ളത്തിനായി വെള്ളം പമ്പ് ചെയ്യുന്ന കോഴിപ്പിള്ളി പുഴയിലേക്ക് സാമൂഹ്യവിരുദ്ധര്‍ മനുഷ്യ വിസര്‍ജ്യം അടങ്ങിയ ഡയപ്പറുകള്‍ ഉള്‍പ്പെടെയുള്ള മാലിന്യം തള്ളിയ നിലയില്‍. കോഴിപ്പിള്ളി പാലത്തിന് താഴെയായാണ് പ്ലാസ്റ്റിക്, വിസര്‍ജ്യം അടങ്ങിയ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുമ്പോഴും പരിഹാരം കാണേണ്ട വാട്ടര്‍ അതോറിറ്റി സബ് ഡിവിഷണല്‍ ഓഫീസ് പ്രവര്‍ത്തനം ഉദ്യോഗസ്ഥരില്ലാതെ പ്രതിസന്ധിയില്‍. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നീ പ്രധാന തസ്തികകളില്‍ ഉദ്യോഗസ്ഥരില്ലാത്തതാണ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് 15 അടി നീളമുള്ള കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. ഭൂതത്താന്‍കെട്ട് ഇറിഗേഷന്‍ ഓഫീസിന്റെ പിറകുവശത്തുനിന്നാണ് പാമ്പിനെ പിടികൂടിയത്. ഇന്നലെ രാവിലെ ഓഫീസിലെത്തിയ ജീവനക്കാരാണ് ആദ്യം പാമ്പിനെ കണ്ടത്. പാമ്പുപിടുത്ത വിദഗ്ധന്‍ മാര്‍ട്ടിന്‍...

CHUTTUVATTOM

കോതമംഗലം: ഭരണമാറ്റത്തിന് വേണ്ടി മാത്രമല്ല കേരളത്തിന്റെ മാറ്റത്തിനാണ് ജനങ്ങള്‍ ഇത്തവണ യുഡിഎഫിനെ അധികാരത്തിലേറ്റുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. പുതുയുഗ യാത്രയ്ക്ക് കോതമംഗലത്ത് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ ഇന്ത്യയില്‍ ഒന്നാമതാക്കും....

CHUTTUVATTOM

കോതമംഗലം: ആയക്കാട് അയിരൂർ പാടം വഴി വടക്കുംഭാഗം റോഡിൻ്റെ ആരംഭത്തിൽ 250 മീറ്ററോളം ദൂരമാണ് വെട്ടിപൊളിച്ച് സഞ്ചാരയോഗ്യമല്ലാതാക്കിയിരിക്കുന്നത്. തിരക്കേറിയ റോഡിലൂടെ ഭാരവാഹനങ്ങളും സ്കൂൾ ബസുകളുമുൾപ്പടെ നിരവധി വാഹനങ്ങളാണ് ദിവസേന കടന്നു പോകുന്നത്. പൊടിശല്യം...

CHUTTUVATTOM

കോതമംഗലം : പല്ലാരിമംഗലം പഞ്ചായത്തിലെ മണിക്കിണർ പാലം അപ്പ്രോച്ച് റോഡ് നിർമ്മാണത്തിനായി ഏറ്റെടുക്കുന്ന ഭൂമിയ്ക്കും വീടുകൾ ക്കുമായുള്ള നഷ്ടപരിഹാരത്തുക അനുവദിച്ച് സർക്കാർ ഉത്തരവായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ഏറ്റെടുക്കുന്ന ഭൂമിക്കും കെട്ടിടങ്ങൾക്കും...

CHUTTUVATTOM

കോതമംഗലം : കുട്ടമംഗലം സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണോദ്ഘാടനം ഓൺലൈൻ മുഖേന റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു.ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു. 1987...

CHUTTUVATTOM

കോതമംഗലം:  കോട്ടപ്പടി പഞ്ചായത്തിലെ വെറ്റിലപ്പാറയിൽ കാട്ടാനയാക്രമണത്തിൽ വളർത്തു പോത്തിന് ജീവൻ നഷ്ടപ്പെട്ടു. ഇന്ന് പുലർച്ചെയാണ് സംഭവം. ബെന്നി വർഗീസിൻ്റ റബ്ബർ തോട്ടത്തിൽ  കെട്ടിയിരുന്ന പോത്തിനെയാണ് കാട്ടാനകൾ ചവിട്ടിക്കൊന്നത്. മൂന്ന് പോത്തുകളാണ് ഉണ്ടായിരുന്നത്. രണ്ടെണ്ണം...

CHUTTUVATTOM

കോതമംഗലം : സപ്തതി നിറവില്‍ നില്‍ക്കുന്ന മാര്‍ അത്തനേഷ്യസ് കോളേജിന് പുരസ്‌കാരത്തിളക്കം. സംസ്ഥാനത്തെ ഏറ്റവും മികച്ച കായിക നേട്ടങ്ങള്‍ കൈവരിച്ച കോളജിനുള്ള കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ജിവി രാജ പുരസ്‌കാരം എം. എ....

error: Content is protected !!