കോതമംഗലം : എം. ജി. യൂണിവേഴ്‌സിറ്റി ബി. കോം. പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കുമാരി അനഘയേ കോതമംഗലം മാർ തോമ ചെറിയ പള്ളി ആദരിച്ചു. ചെറിയ പള്ളി വികാരി ഫാ.ജോസ് പരുത്തുവയലിൽ, ട്രസ്റ്റി ശ്രീ ബിനോയ് മണ്ണഞ്ചേരി എന്നിവർ അനഘയുടെ വിട്ടിൽ എത്തി ചെറിയ പള്ളിയുടെ ആദരം നൽകി.
335 വർഷങ്ങൾക്ക് മുൻപ് പരിശുദ്ധ എൽദോ മോർ ബസേലിയോസ് ബാവയെ കോതമംഗലം ചെറിയ പള്ളിയിലേക്ക് വഴി കാട്ടിയ ചക്കാലക്കുടി നായർ കുടുംബത്തിലെ ഇന്നത്തെ പിന്തലമുറക്കാരൻ ശ്രീ സുരേഷിന്റെ മകൾ ആണ് അനഘ.
📲 മൊബൈലിൽ വാർത്തകൾ ലഭിക്കുവാൻ.. Please Join. 👇🏻