കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ്,സോഷ്യോളജി,ഹിസ്റ്ററി, ഹിന്ദി, ബി. കോം, ഫിസിക്സ്, കെമിസ്ട്രി,ബോട്ടണി,സൂവോളജി, മാത്തമാറ്റിക്സ്,സ്റ്റാറ്റിസ്റ്റിക്സ്, മൈക്രോബയോളജി,ബി. വോക് ഡാറ്റ അനലിറ്റിക്സ് & മെഷീൻ ലേർണിങ്, ബിസിനസ്സ് അക്കൗണ്ടിങ് & ടാക്സേഷൻ,എന്നീ ബിരുദ പ്രോഗ്രാമുകളിലും,ഇംഗ്ലീഷ്, ബോട്ടണി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, എം. കോം. ഫിനാൻസ് ആന്റ് ടാക്സേഷൻ, എം. കോം മാർക്കറ്റിംഗ് ആന്റ് ഇന്റർ നാഷണൽ ബിസിനെസ്സ്, ബയോകെമിസ്ട്രി, ഡാറ്റ അനലിറ്റിക്സ്, ആക്ച്ചുറി യൽ സയൻസ് സോഷ്യോളജി, ഇക്കണോമിക്സ്, ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ ബേസിക് സയൻസ് ബയോളജി (5 വർഷം) എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലും എസ് സി, എസ് ടി വിഭാഗങ്ങളിലായി ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
താല്പര്യമുള്ള എസ് സി, എസ് ടി വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ബുധൻ രാവിലെ 10 മണിക്ക് കോളജ് ഓഫീസിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
