Connect with us

Hi, what are you looking for?

NEWS

പിണ്ടിമന പഞ്ചായത്ത് പത്താം വാർഡിലെ റോഡിൻ്റെ ശോചനീയാവസ്ഥ: പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്

കോതമംഗലം : പിണ്ടിമന പഞ്ചായത്ത് പത്താം വാർഡിൽ പള്ളി കവലക്ക് താഴെ നിരവധി കുടുബങ്ങൾ താമസിക്കുന്ന ഭാഗത്തേക്കുള്ള ഏക റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് .

മഴ കാലമായതോടെ സ്ക്കൂളിൽ പോകുന്ന കുട്ടികൾക്ക് സഞ്ചരിക്കാൻ കഴിയാതായതോടെയാണ് പിണ്ടിമന പഞ്ചായത്ത് പത്താം വാർഡിലെ കമല സുരയ്യ റോഡിന് സമീപത്തെ സ്ത്രീകൾ അടക്കം പരാതിയുമായി എത്തിയത് .ഏതാനും ദിവസം മുമ്പ് ഈ വാർഡിലെ വിവിധ കനാൽ ബണ്ട് റോഡുകൾ നവീകരിച്ചതിൻ്റെ

ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചിരുന്നു .എന്നാൽ ജനങ്ങൾക്ക് പ്രയോജനപ്പെടേണ്ട പ്രധാനപ്പെട്ട മൂന്നോ നാലോ റോഡുകൾ ഒഴിവാക്കി നടത്തിയ നിർമ്മാണത്തിലുംഉദ്ഘാടനത്തിലുംപങ്കെടുക്കാതെ വാർഡിലെ ജനങ്ങൾ മാറി നിൽക്കും എന്ന് അറിയിപ്പ് ലഭിച്ചതോടെ വാർഡ് മെമ്പർ എസ് .എം .അലിയാർമുൻകൈ എടുത്ത് ഉദ്ഘാടന ചടങ്ങുകൾമുത്തംകുഴി എസ് .എൻ .ഡി .പി .ഹാളിൽ വെച്ച് നടത്തി അധികൃതർ തടിയൂരുകയായിരുന്നു .വാർത്തയിൽ പേര് വരാൻ മാത്രമായിനടത്തുന്ന പ്രഹസനമായി വാർഡിലെ വികസനങ്ങൾ മാറിയെന്ന് ജനങ്ങൾ കുറ്റപ്പെടുത്തുന്നു .അടിയന്തിരമായി

റോഡ് നന്നാക്കാത്ത പക്ഷം പഞ്ചായത്തിന് മുന്നിലേക്ക് നാട്ടുകാരെ കൂട്ടി

സമരത്തിനൊരുങ്ങുകയാണ്

എന്ന് യൂത്ത് ലീഗ് താലൂക്ക് സെക്രട്ടറി യഹ് യ മണിയാട്ടുകുടി

അറിയിച്ചു

You May Also Like

ACCIDENT

  കോതമംഗലം : നേര്യമംഗലം ചെമ്പൻകുഴിയിൽ കെ എസ് ആർ ടി സി ബസ്സും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു. ഇന്ന് ബുധൻ രാവിലെ 11.45 നാണ് സംഭവം. കുമളിയിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന...

NEWS

കോതമംഗലം: നേര്യമംഗലം ടൗണില്‍ രണ്ട് കടകളില്‍ മോഷണം. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഷിജി ഗാര്‍മെന്റ്‌സില്‍ ഷട്ടറിന്റെ താഴ് തകര്‍ത്ത് അകത്തുകയറി അലമാരയില്‍നിന്നു 15000 രൂപ കവര്‍ന്നു. കൂടാതെ മാളു ബേക്കറിയില്‍ ഷട്ടറിന്റെ താഴ്...

NEWS

കോതമംഗലം: മാസങ്ങള്‍ക്ക് ശേഷം കുട്ടമ്പുഴ പുഴയില്‍ കാട്ടാനക്കൂട്ടമെത്തി. ഇനിയുള്ള മാസങ്ങളില്‍ പുഴയില്‍ നീരാടാനും ദാഹശമനത്തിനും കാട്ടാനകള്‍ സ്ഥിരമായി എത്തും. കുട്ടമ്പുഴ പട്ടണത്തോട് ചേര്‍ന്നൊഴുകുന്ന പുഴയില്‍ ഇന്നലെ പകലാണ് കാട്ടാനകള്‍ ഇറങ്ങിയത്. പട്ടണത്തിന്റെ മറുകരയുള്ള...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ ആദ്യ “അങ്കണവാടി കം ക്രഷിന് ” നെല്ലിക്കുഴിയിൽ തുടക്കമായി.നെല്ലിക്കുഴി പഞ്ചായത്തിലെ 3-)0 വാർഡിലെ സെന്റർ നമ്പർ 35 അങ്കണവാടിയോടാനുബന്ധിച്ചാണ് കുരുന്നുകൾക്കായി അങ്കണവാടി കം ക്രഷ് പ്രവർത്തനം...

CHUTTUVATTOM

കോതമംഗലം : എംജി യൂണിവേഴ്സിറ്റി ബി.എഡ് പരീക്ഷയിൽ എട്ടാം റാങ്ക് കരസ്ഥമാക്കി പാർവതി. തൃക്കാരിയൂർ സ്വദേശിയും മുൻ ശബരിമല മേൽശാന്തിയുമായിരുന്ന നാരായണൻ നമ്പൂതിരിയുടെ മകളാണ് പാർവ്വതി. മൂവാറ്റുപുഴ എസ് എൻ കോളേജ് ഓഫ്...

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ്,സോഷ്യോളജി,ഹിസ്റ്ററി, ഹിന്ദി, ബി. കോം, ഫിസിക്സ്‌, കെമിസ്ട്രി,ബോട്ടണി,സൂവോളജി, മാത്തമാറ്റിക്സ്,സ്റ്റാറ്റിസ്റ്റിക്സ്, മൈക്രോബയോളജി,ബി. വോക് ഡാറ്റ അനലിറ്റിക്സ് & മെഷീൻ ലേർണിങ്, ബിസിനസ്സ് അക്കൗണ്ടിങ് & ടാക്സേഷൻ,എന്നീ...

NEWS

പല്ലാരിമംഗലം: പ്രവാസി അസോസിയേഷൻ പല്ലാരി ക്കൂട്ടത്തിന്റെ നേതൃത്വത്തിൽ പ്രതിഭാ സംഗമവും, വിവിധ സ്കൂളുകൾക്കുള്ള സ്കൂൾബാഗ് വിതരണവും, അപൂർവ്വ രോഗംബാധിച്ച പിടവൂർ സ്വദേശി നിയാസ് ചികിത്സാ സഹായ വിതരണവും നടത്തി. അടിവാട് വ്യാപാര ഭവനിൽനടന്ന...

NEWS

  കോതമംഗലം : പാതി വിലക്ക് ലാപ്ടോപ് ലഭിക്കും എന്ന വാഗ്ദാനത്തിൽ കുടുങ്ങി പണം നഷ്ടമായ വിദ്യാർത്ഥികൾക്ക് അടിയന്തിരമായിപണം തിരികെ ലഭിക്കാൻ നടപടി വേണമെന്ന് മുസ്ലിംലീഗ് നിയോജക മണ്ഢലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു....

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ ജനവാസ മേഖലയായ കൂരികുളത്ത് ഇന്ന് പുലർച്ചെ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷിയിടങ്ങൾ നശിപ്പിച്ചു.  കൂരികുളം സ്വദേശി എർത്തടത്തിൽ തോമസ്, ഞവണാംകുഴി ജോസ്, ബേബി എന്നിവരുടെ കൃഷിയിടങ്ങളാണ് നശിപ്പിച്ചത്. വാഴ, തെങ്ങ്,...

NEWS

കുട്ടമ്പുഴ: എറണാകുളം കുട്ടമ്പുഴ പഞ്ചായത്തിലെ ഉറിയം പെട്ടി വാരിയം കുടികളി താമസിച്ചുകൊണ്ടിരുന്ന 70 ഓളം ആദിവാസി കുടുംബങ്ങൾ വന്യജീവി ആക്രമണത്തെ ഭയന്ന് പന്തപ്ര കോളനിയിൽ വന്ന താമസിക്കുകയാണ് .ഏകദേശം നാല് വർഷത്തോളമായി ടാർപോളിൻ...

NEWS

കോതമംഗലം : സിപിഎം ഉൾപ്പെടെയുള്ള ഇടതു പാർട്ടികളുടെ ഭരണം കുടുംബ നേട്ടത്തിനായി ഉപയോഗിക്കുന്നു. മുഹമ്മദ്‌ ഷിയാസ് (DCC പ്രസിഡന്റ്‌) കുടുംബ നേട്ടത്തിനും, സ്വജനപക്ഷപാതത്തിനും, പാർട്ടി നേതാക്കൾക്ക് പണം സമ്പാദിക്കാനും മാത്രമായി ഇടതുഭരണം മാറി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതം അതിർത്തി പുനർനിർണ്ണയം, ദേശീയ വന്യജീവി ബോർഡ് തീരുമാനം എടുക്കാതെ വീണ്ടും മാറ്റി. തട്ടേക്കാട് പക്ഷിസങ്കേതത്തിൻറ്റെ അതിർത്തി പുനർനിർണ്ണയവുമായി ബന്ധപ്പെട്ട് സ്ഥല പരിശോധനക്കായി കേന്ദ്രവന്യജീവി ബോർഡ് അംഗം...

error: Content is protected !!