കോതമംഗലം: കെഎസ്ആർടിസി യൂണിറ്റിന്റെ 43 സ്ഥാപക ദിനമായ ഇരുപത്തിയഞ്ചാം തീയതി മാലിന്യമുക്ത നവ കേരള ജനകീയ ക്യാമ്പയിൻ രണ്ടാംഘട്ട ഉദ്ഘാടനവും , ഹരിതവൽക്കരണവും ശ്രീ ആന്റണി ജോൺ എംഎൽഎ മാലിന്യമുക്ത ഡിജിറ്റൽ വാൾ കോതമംഗലo മാർത്തോമാ ചെറിയ പള്ളിയുടെ 340 ആം പെരുന്നാളിനോട് അനുബന്ധിച്ച് ആശംസ പോസ്റ്റർ പെരുന്നാൾ ലഘു വീഡിയോ, ഓണക്കാലത്ത് മികച്ച കളക്ഷൻ കൈവരിച്ച ജീവനക്കാരെ ആദരിക്കൽ സെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കോതമംഗലം കെഎസ്ആർടിസി നടപ്പിലാക്കുന്ന അഗസ്റ്റിൻസ് ബ്ലൂo പദ്ധതി ടെക്കിനി കൃപ ആയുർവേദ കേന്ദ്രം നടപ്പിലാക്കുന്ന ഹെർബൽ ഗാർഡൻ വിമലഗിരി പബ്ലിക് സ്കൂൾ നടപ്പിലാക്കുന്ന പച്ചക്കറി തോട്ടം തിരുവനന്തപുരത്ത് നടന്ന ട്രാൻസ്പോർട്ട് എക്സ്പോ 2025 ൽ മികച്ച റീൽ ചെയ്ത ശ്രീമതി റീമാ രാജഗോപാൽ നെ ആദരിക്കൽ ശോഭനേച്ചർ പദ്ധതിയുടെ യുടെ ഭാഗമായി ശോഭനയിലെ കുട്ടികൾ വരച്ച ചിത്രം കൈമാറൽ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻസ് അസോസിയേഷൻ കെഎസ്ആർടിസിക്ക് സ്പോൺസർ ചെയ്ത് നൽകുന്ന ആൻഡ്രോയ്ഡ് ടിവി ലയൺസ് ക്ലബ് ഓഫ് കോതമംഗലം ഈസ്റ്റ് ആൻഡ് കോതമംഗലം ഗ്രേറ്റർ ക്ലബ്ബ് കെഎസ്ആർടിസിക്ക് നൽകിയ സീതീകരിച്ച വിശ്രമം മുറിയിലേക്ക് ടിവി, വൈസ്മെൻ കോതമംഗലം സ്റ്റാർസ് കെഎസ്ആർടിസി കോതമംഗലം യൂണിറ്റിന് ഹൗസ് കീപ്പിംഗ് ഡിപ്പാർട്ട്മെന്റിലേക്ക് നൽകിയ ക്ലീനിങ് കിറ്റ് കോതമംഗലം യൂണിറ്റിലെ ഹരിതവൽക്കരണ പ്രവർത്തനങ്ങൾ പിന്തുണ നൽകി കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ആർട്സ് എംപിക്സ് കോളേജ് നെല്ലിമറ്റം ടൗൺ യുപി സ്കൂൾ കോതമംഗലം മാർസിൽ കോതമംഗലം എന്നിവർ വൃക്ഷത്തൈകൾ കൈമാറി
പ്രസ്തുത ചടങ്ങിൽ ശ്രീ നൗഷാദ് കെ കെ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അധ്യക്ഷൻ ആയിരുന്നു അഡ്വക്കേറ്റ് ജോസ് വർഗീസ് കൗൺസിലർ, ശ്രീ ബിനോയി മണ്ണഞ്ചേരി സെക്രട്ടറി MBITS ശ്രീ ബാബു കൈപ്പിള്ളിൽ മാനേജർ മാർസിൽ ഹയർ സെക്കൻഡറി സ്കൂൾ ശ്രീമതി ശശികല ഹൗസ് കീപ്പിംഗ് വിഭാഗം കെഎസ്ആർടിസി സ്റ്റേറ്റ് കോർഡിനേറ്റർ സിസ്റ്റർ ആനി ജോസ് CSN ശോഭന പബ്ലിക് സ്കൂൾ കോതമംഗലം, സിസ്റ്റർ ലിസ് മരിയ സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കോതമംഗലം, ശ്രീ പ്രൊഫസർ ബൈബിen എം എ കോളേജ് ഓഫ് എൻജിനീയറിംഗ് Dr ഹരികൃഷ്ണൻ ടി പി ടെക്നികൃപ ആയുർവേദ കേന്ദ്ര ഹോസ്പിറ്റൽ കോതമംഗലം ശ്രീ ലൈജു ഫിലിപ്പ് ലൈൻസ് ക്ലബ്ബ് ഈസ്റ്റ് ആൻഡ് കോതമംഗലം ഗ്രേറ്റർ ശ്രീ ഷാജി, ബിനു ജോർജ് വൈസ് മെൻ കോതമംഗലം സ്റ്റാർസ് ശ്രീ അനസ് ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു
