എറണാകുളം : കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 54 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5682 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 370 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 35,402 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2573 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കൊറോണ കൺട്രോൾറൂം
എറണാകുളം 07/05/21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 5361 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 5
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 5238
•ഉറവിടമറിയാത്തവർ- 106
• ആരോഗ്യ പ്രവർത്തകർ – 12
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 202
• പള്ളുരുത്തി – 160
• രായമംഗലം – 156
• വാഴക്കുളം – 151
• ഫോർട്ട് കൊച്ചി – 128
• തൃപ്പൂണിത്തുറ – 118
• കളമശ്ശേരി -107
• പിറവം – 106
• പള്ളിപ്പുറം – 101
• മട്ടാഞ്ചേരി – 91
• കാലടി – 79
• മരട് – 77
• ഇടക്കൊച്ചി – 76
• കിഴക്കമ്പലം – 75
• ഉദയംപേരൂർ – 74
• ചേന്ദമംഗലം – 73
• കുന്നുകര – 70
• ചേരാനല്ലൂർ – 69
• എളംകുന്നപ്പുഴ – 68
• മലയാറ്റൂർ നീലീശ്വരം – 67
• വേങ്ങൂർ – 67
• ശ്രീമൂലനഗരം – 67
• ആലുവ – 62
• എളമക്കര – 61
• കോട്ടുവള്ളി – 61
• കോട്ടപ്പടി – 60
• കടവന്ത്ര – 58
• ചെല്ലാനം – 58
• മുടക്കുഴ – 56
• കീഴ്മാട് – 53
• എറണാകുളം സൗത്ത് – 51
• പല്ലാരിമംഗലം – 51
• അങ്കമാലി – 49
• ഒക്കൽ – 49
• ഏലൂർ – 48
• കടുങ്ങല്ലൂർ – 48
• കറുകുറ്റി – 48
• ചൂർണ്ണിക്കര – 48
• കുമ്പളങ്ങി – 47
• ഐക്കാരനാട് – 46
• നെടുമ്പാശ്ശേരി – 46
• പാലാരിവട്ടം – 46
• വരാപ്പുഴ – 46
• എടവനക്കാട് – 45
• കലൂർ – 45
• കോതമംഗലം – 45
• വടുതല – 45
• ചെങ്ങമനാട് – 44
• പായിപ്ര – 44
• എടത്തല – 43
• ഞാറക്കൽ – 43
• പെരുമ്പടപ്പ് – 43
• പെരുമ്പാവൂർ – 42
• വെണ്ണല – 42
• വെങ്ങോല – 41
• ഇടപ്പള്ളി – 40
• തോപ്പുംപടി – 40
• ആമ്പല്ലൂർ – 39
• നോർത്തുപറവൂർ- 39
• മൂവാറ്റുപുഴ – 39
• കല്ലൂർക്കാട് – 38
• നെല്ലിക്കുഴി – 38
• മൂക്കന്നൂർ – 37
• പൂതൃക്ക – 36
• വടവുകോട് – 36
• മുണ്ടംവേലി – 34
• എറണാകുളം നോർത്ത് – 33
• കാഞ്ഞൂർ – 33
• കുട്ടമ്പുഴ – 33
• തിരുമാറാടി – 33
• ആലങ്ങാട് – 32
• വൈറ്റില – 31
• പുത്തൻവേലിക്കര – 30
• ഏഴിക്കര – 28
• തമ്മനം – 28
• തിരുവാണിയൂർ – 27
• പൈങ്ങോട്ടൂർ – 27
• തേവര – 26
• പച്ചാളം – 26
• വടക്കേക്കര – 26
• മാറാടി – 25
• മുളന്തുരുത്തി – 25
• ആവോലി – 24
• കടമക്കുടി – 23
• കരുമാലൂർ – 23
• കൂവപ്പടി – 22
• കവളങ്ങാട് – 21
• പോണേക്കര – 21
• ഇലഞ്ഞി – 20
• കൂത്താട്ടുകുളം – 20
• തുറവൂർ – 20
• മഴുവന്നൂർ – 20
• വാളകം – 20
• അശമന്നൂർ – 19
• പനമ്പള്ളി നഗർ – 19
• അയ്യപ്പൻകാവ് – 18
• ചിറ്റാറ്റുകര – 17
• പോത്താനിക്കാട് – 16
• ആയവന – 15
• എടക്കാട്ടുവയൽ- 15
• പിണ്ടിമന- 15
• നായരമ്പലം- 14
• പാറക്കടവ് – 14
• വാരപ്പെട്ടി – 14
• കുമ്പളം – 12
• കുഴിപ്പള്ളി – 11
• പനയപ്പിള്ളി – 10
• പാമ്പാകുട – 10
• മുളവുകാട് – 10
• രാമമംഗലം – 10
• ഐ എൻ എച്ച് എസ് – 9
• പോലീസ് ഉദ്യോഗസ്ഥൻ- 2
• അതിഥി തൊഴിലാളി – 29
പത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
കീരംപാറ,ചോറ്റാനിക്കര,മഞ്ഞള്ളൂർ,കുന്നത്തുനാട്,പാലക്കുഴ,പൂണിത്തുറ, എളംകുളം,മഞ്ഞപ്ര,ആരക്കുഴ,കരുവേലിപ്പടി,കുന്നുംപുറം, മണീട് ,അയ്യമ്പുഴ.
• ഇന്ന് 2735 പേർ രോഗ മുക്തി നേടി.
• ഇന്ന് 8470 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 10126 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 98454 ആണ്.
• ഇന്ന് 167 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 240 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
59095 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 203
• പി വി എസ് – 79
• ജി എച്ച് മൂവാറ്റുപുഴ- 44
. ജി എച്ച് എറണാകുളം-
36
• ഡി എച്ച് ആലുവ- 73
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 42
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി – 42
. പറവൂർ താലൂക്ക് ആശുപത്രി – 16
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 62
പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 41
കോതമംഗലം താലൂക്ക് ആശുപത്രി – 22
• സഞ്ജീവനി – 104
• സ്വകാര്യ ആശുപത്രികൾ – 2251
• എഫ് എൽ റ്റി സികൾ – 35
• എസ് എൽ റ്റി സി കൾ-
465
ഡോമിസിലറി കെയർ സെൻ്റെർ- 567
• വീടുകൾ- 55013
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 64456 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 17422 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 923 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 321 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702