കോട്ടപ്പടി : കോട്ടപ്പടി പുതുക്കുന്നത്ത് പോൾ വറുഗീസ് (66) നിര്യാതനായി. (തോളേലി എം.ഡി. ഹൈസ്ക്കൂൾ മുൻ ഹെഡ് മാസ്‌റ്റർ ). ഭാര്യ ലിസി, കോട്ടപ്പടി കൊറ്റാലിൽ കുടുംബാഗം(കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കണ്ടറി സ്കൂൾ മുൻ ഹെഡ്മിസ്ട്രസ് ). മക്കൾ : ഡോ. സൗമ്യ പോൾ (അബുദാബി), ഡോ. സച്ചിൻ ജി പോൾ (അസോ: പ്രഫസർ ഇലാഹിയ കോളജ് ഓഫ് എഞ്ചിനീയറിംഗ്, മൂവാറ്റുപുഴ) . മരുമക്കൾ : ജോബിൻ കുര്യാക്കോസ് പൂണാട്ട്, പഴന്തോട്ടം. (അബുദാബി) , ആൻ മേരി ജോസ്, മേടമന, പിറവം ( അസിസ്റ്റന്റ് പ്രഫസർ മംഗളം കോളജ് ഓഫ് എഞ്ചിനീയറിംഗ് ) . കൊച്ചു മക്കൾ: സേറ, ജോഹാൻ, ഇവാന. സംസ്കാരം :സെപ്റ്റംബർ 16 (വെള്ളി) രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ പള്ളിയിൽ.
