Connect with us

Hi, what are you looking for?

NEWS

കോട്ടപ്പടി പൊലീസ് സ്റ്റേഷന് ഐഎസ്ഒ സർട്ടിഫിക്കറ്റ്

കോതമംഗലം: കോട്ടപ്പടി പൊലീസ് സ്റ്റേഷന് ഐഎസ്ഒ സർട്ടിഫിക്കറ്റ്. കുറ്റകൃത്യങ്ങൾ തടയുക, കുറ്റവാളികളെ കണ്ടെത്തുക, ക്രമസമാധാന പാലനം, പൊതുജന സൗഹൃദം, ആധുനികവൽക്കരണം, ഭൗതിക സാഹചര്യങ്ങൾ, പാരിസ്ഥിതിക സംരക്ഷണം, തുടങ്ങിയവയിലെ മികവ് അടിസ്ഥാനമാക്കിയാണ് സർട്ടിഫിക്കറ്റ് നൽകിയത്.
സർട്ടിഫിക്കറ്റ് വിതരണച്ചടങ്ങ് കോട്ടപ്പടി സ്റ്റേഷനിൽ റേഞ്ച് ഡി ഐ ജി ഡോ എസ് സതീഷ് ബിനോ ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി എം ഹേമലത മുഖ്യ പ്രഭാഷണം നടത്തി.

ഐഎസ്ഒ പ്രതിനിധി എൻ ശ്രീകുമാർ സർട്ടിഫിക്കറ്റ് സമർപ്പിച്ചു. പെരുമ്പാവൂർ എഎസ്പി ശക്തി സിംഗ്‌ ആര്യ അധ്യക്ഷനായി. അഡീഷണൽ എസ് പി എം കൃഷ്ണൻ, ഡിവൈ എസ് പി
മാരായ ജെ ഉമേഷ് കുമാർ,എം എ അബ്ദുൽ റഹീം, ടി എം വർഗീസ്,സജി മർക്കോസ് , ടി ആർ രാജേഷ്,പി എം ബൈജുഎന്നിവർ സംസാരിച്ചു.കോട്ടപ്പടി എസ് എച്ച്ഓ സാം ജോസ് സ്വാഗതവും എസ് ഐ മാർട്ടിൻ ജോസഫ് നന്ദിയും പറഞ്ഞു.

You May Also Like

NEWS

കോതമംഗലം: കോയമ്പത്തൂർ കർപ്പഗം അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷനിൽ നിന്ന് മാനേജ്മെന്റിൽ ഡോക്ടറേറ്റ് നേടിയ സിനോഷ് പി. കെ. മുവാറ്റുപുഴ ഇലാഹിയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ എംബിഎ വിഭാഗം മേധാവിയാണ്....

NEWS

കോട്ടപ്പടി: കോട്ടപ്പടി നോർത്ത് എൽപി സ്കൂളിൽ കോട്ടപ്പടി ഗ്രാമപഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ നിർമിച്ച ഓപ്പൺ എയർ സ്റ്റേഡിയം കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട കോതമംഗലം എംഎൽഎ...

NEWS

കോതമംഗലം : കീരംപാറയിൽ ഇടിമിന്നലേറ്റ് നാശ നഷ്ടം സംഭവിച്ച 2 വീടുകൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.കണിയാൻ കുടിയിൽ കെ പി കുര്യാക്കോസ്, കണിയാൻ കുടിയിൽ കെ പി മത്തായി...

NEWS

കോതമംഗലം : ബസ് ജീവനക്കാർ അറിയാതെ ബസ്സിന് പിന്നിൽ തൂങ്ങി അപകടകരമായ യാത്ര നടത്തി അന്യസംസ്ഥന തൊഴിലാളി.കോതമംഗലം നേര്യമംഗലത്താണ് സംഭവം. മൂന്നാറിൽ നിന്നും എറണാകുളത്തിന് പോയ സ്വകാര്യ ബസ് നേര്യമംഗലം പാലത്തിന് സമീപം...

NEWS

കോതമംഗലം : കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ മാത്തമാറ്റിക്സ് ലാബിന്റെ ഉദ്ഘാടനം നടത്തി.30 കമ്പ്യൂട്ടറുകൾ ഉള്ള പുതിയ ലാബിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.സ്കൂൾ മാനേജർ...

NEWS

കോതമംഗലം: ഊന്നുകൽ തേങ്കോടിൽ കനത്തമഴയിൽ വെള്ളത്തിൽ മുങ്ങിയ റോഡിലൂടെ സഞ്ചരിച്ച കാർ റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു. കു ഞ്ഞടക്കം യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഊന്നുകൽ-തെങ്കോട് റോഡിൽ ഞായറാഴ്ച രാത്രി 8.30-ഓടെയാണ് സംഭവം. പാലക്കാട്...

NEWS

കോതമംഗലം:വന്യമൃഗ ശല്യത്താലും പ്രകൃതിക്ഷോഭത്താലും കൃഷികളെല്ലാം നശിച്ച് കടക്കെണിയിലായ കർഷകരെ രക്ഷിക്കാൻ കേന്ദ്ര -സംസ്‌ഥാന സർക്കാരുകൾ ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിൽ കർഷകദിനം “കണ്ണീർ ദിനമായി” ആചരിക്കുവാൻ കർഷക കോ-ഓർഡിനേഷൻ കിഴക്കൻ മേഖല നേതൃ...

ACCIDENT

കോതമംഗലം: ചേലാട് ചെമ്മീൻകുത്തിൽ റേഷൻ കടക്കു എതിർവശമുള്ള പഴയ വീട് പൊളിച്ചുനീക്കുന്നതിനിടെ ഭിത്തി ദേഹത്തേക്കുവീണ് ഗൃഹനാഥന് ദാരുണാന്ത്യം. ചെമ്മീൻകുത്ത് കൗങ്ങുംപിള്ളിൽ കെ.പി. ബേബി (68) ആണ് മരിച്ചത്. ഇലക്ട്രിക് ജോലികൾ ചെയ്തിരുന്ന ആളാണ്...

ACCIDENT

കോതമംഗലം: ഊന്നുകല്ലിനു സമീപം നിയന്ത്രണം വിട്ട മിനിലോറി മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. കോതമംഗലം ഭാഗത്തു നിന്നു വന്ന മിനിലോറി എതിരെ വന്ന...

NEWS

കോതമംഗലം : കോട്ടപ്പടിയിൽ ആന കിണറ്റിൽ വീണതിനെ തുടർന്നുണ്ടായ ജനങ്ങളുടെ പ്രതിഷേധത്തിന്റെ പേരിൽ കോട്ടപ്പടി പോലീസ് സ്റ്റേഷൻ എടുത്ത കേസ് പിൻവലിക്കാൻ സർക്കാർ ഉത്തരവായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. കോട്ടപ്പടി പഞ്ചായത്ത്...

CRIME

കോതമംഗലം : മാതിരപ്പള്ളി സ്വദേശിയായ ടിപ്പർ ഡ്രൈവർ അന്‍സില്‍ (38)വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഷാരോണ്‍ വധവുമായി ഏറെ സാമ്യങ്ങളുള്ള കേസാണിതെന്ന് പോലീസ്. അന്‍സിലിന്‍റെ പെൺസുഹൃത്ത് മാലിപ്പാറ...

NEWS

കോതമംഗലം : മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും എം എസ് സി സ്റ്റാറ്റിസ്റ്റിക്സിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ പൈമറ്റം സ്വദേശി പള്ളത്ത് വീട്ടിൽ ജിജോ അന്ദ്രയോസിന്റെയും സോമിയ ജിജോയുടെയും മകളായ  കുമാരി നിമ ജിജോയെ...

error: Content is protected !!