കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂണിറ്റ് മുൻ പ്രസിഡന്റ് എ ഗോപാലകൃഷ്ണൻ നായരുടെ ദേഹ വിയോഗത്തിൽ കോതമംഗലം ടൗൺ യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി. യൂണിറ്റ് പ്രസിഡന്റ് എൽദോസ് ചേലാട്ടിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ. കോതമംഗലം എം.എൽ.എ ആന്റണി ജോൺ, മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി, പ്രതിപക്ഷ നേതാവ് എ. ജി ജോർജ് , വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ.എ നൗഷാദ്, ജില്ലാ വൈസ് പ്രസിഡന്റ് ഇ.എം. ജോണി, കിരംമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് , സമിതി പ്രസിഡന്റ് കെ.എം. ഇബ്ബാഹിം, വനിതാ വിംഗ് പ്രസിഡന്റ് ആഷ ലില്ലി തോമസ്, യൂത്ത് വിംഗ് പ്രസിഡന്റ് റജി മാനുവൽ ടൗൺ യൂണിറ്റ് ട്രഷറാർ പ്രസാദ് പുലരി വൈസ് പ്രസിഡന്റ് ജിജോ തോമസ് തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ :അനുശോചന യോഗത്തിൽ ആന്റണി ജോൺ എം.എൽ.എ സംസാരിക്കുന്നു. യൂണിറ്റ് പ്രസിഡന്റ് എൽദോസ് ചേലാട്ട് , ഇ.എം. ജോണി, മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമീ , എ.ജി. ജോർജ് , കെ.എ. നൗഷാദ് , കെ.എം. ഇബ്രാഹിം, പ്രസാദ് പുലരി , ആഷ ലില്ലി തോമസ്, ഷീന്റോ ഏലിയാസ് , സലിം മംഗല പാറ, റജി മാനുവൽ , ജിജോ തോമസ് തുടങ്ങിയവർ സമീപം