കോതമംഗലം: സംസ്ഥാന റവന്യൂ വകുപ്പും സര്‍വേ വകുപ്പും 2023 – 2024 ലെ മികച്ച മികച്ച വില്ലേജ് ഓഫീസര്‍ ആയി കോതമംഗലം വില്ലേജ് ഓഫീസര്‍ ഫൗഷി എം എസ് ( കോതമംഗലം) പ്രഖ്യാപിച്ചു.കുന്നത്തുനാട് താലൂക്കിലെ കൊമ്പനാട് വില്ലേജിലും ചാലക്കുടി താലൂക്കിലെ തിരുമുക്കുളം വില്ലേജാഫീസിലും കോതമംഗലം താലൂക്കിലെ പല്ലാരിമംഗലം, കോട്ടപ്പടി വില്ലേജുകളില്‍ വില്ലേജാഫീസുകളില്‍ വില്ലേജാഫീസറായി സേവനമനുഷ്ഠിച്ചതിന് ശേഷമാണ് കോതമംഗലം വില്ലേജാഫീസറായി 1 വര്‍ഷം മുമ്പ് ചുമതലയേറ്റെടുത്തത്
ഭര്‍ത്താവ് റഹിം വി എം . തങ്കളം വട്ടക്കുടി കുടുംബാഗമാണ്. വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ സൂപ്രണ്ട് (കോതമംഗലം). മക്കള്‍: ആഷിഫ്,ഫസ്ലിം .
ഫൗഷി എം എസ്
കാലാംമ്പൂര് മുക്കണ്ണിയില്‍ കുടുംബാംഗമാണ്.
