കോതമംഗലം: കോതമംഗലം നഗരസഭ എൽ ഡി എഫ് തെരത്തെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു. കൺവെൻഷൻ സി പി ഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. എം എസ് ജോർജ് അധ്യക്ഷനായി.സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം
ആർ അനിൽകുമാർ, സി പി ഐ സംസ്ഥാന കമ്മിറ്റി അംഗം ഇ കെ ശിവൻ,
ആന്റണി ജോൺ എം എൽ എ ,കെ എ ജോയി, പി ടി ബെന്നി,കെ കെ ടോമി, പോൾ ഡേവിസ്,
മനോജ് ഗോപി ,എൻ സി ചെറിയാൻ,സാജൻ അമ്പാട്ട്, ഡോ. ജേക്കബ് ഇട്ടൂപ്പ്,പി പി മൈതീൻ ഷാ, അഡ്വ. മാർട്ടിൻ സണ്ണി, സണ്ണി പുതുശ്ശേരി, ബേബി പൗലോസ് തുടങ്ങിയവർ സംസാരിച്ചു.



























































